tag:blogger.com,1999:blog-829594326030653000.post1187018373011770832..comments2023-10-20T19:47:54.744+04:00Comments on ബൂലോഗ കാരുണ്യം: കാരുണ്യമനസ്സുകളുടെ കനിവിനായ്Unknownnoreply@blogger.comBlogger20125tag:blogger.com,1999:blog-829594326030653000.post-86899613458382210532010-01-08T19:13:57.137+04:002010-01-08T19:13:57.137+04:00ബൂലോഗകാരുണ്യം 2010ല്‍ പുനരുജ്ജീവിപ്പിക്കണം! നമ്മള്...ബൂലോഗകാരുണ്യം 2010ല്‍ പുനരുജ്ജീവിപ്പിക്കണം! നമ്മള് അതിനായി എന്താ ചെയ്യേണ്ടത് അനോണിമാഷേ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-69531637240761235172010-01-08T19:11:12.300+04:002010-01-08T19:11:12.300+04:00ഷൈലജചേച്ചിയെ ഇന്നു ഞാന്‍ വിളിച്ചിരുന്നു.അപ്പ്രൂവലി...ഷൈലജചേച്ചിയെ ഇന്നു ഞാന്‍ വിളിച്ചിരുന്നു.അപ്പ്രൂവലിനാവശ്യമായ പേപ്പര്‍വര്‍ക്ക് പൂര്‍ത്തിയാകാത്തതിനാല്‍ ഒരു (ചിലപ്പോള്‍ രണ്ട്) മാസത്തിനകമേ കിഡ്നി മാറ്റിവക്കല്‍ നടക്കൂ (ഫെബ്രുവരി ആദ്യമൊ പകുതിയൊ ആവും എന്നാണ് പറഞ്ഞത്.) അവരുടെ ഡയാലിസിസ് ആഴ്ചയില്‍ മൂന്ന് വച്ചു നടക്കുന്നു. ഒരു പനി വന്നതിനാല്‍ അല്പം കൂടിതല്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഒന്നു രക്തം കുത്തിവക്കേണ്ടി വന്നു ഈ ആഴ്ച. പനി തുടര്‍ന്നാല്‍ അല്പം പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-2639664958898154962010-01-07T12:58:49.732+04:002010-01-07T12:58:49.732+04:00bestwishesbestwishesജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-829594326030653000.post-35512025087564679472010-01-05T11:11:04.753+04:002010-01-05T11:11:04.753+04:00ബൂലോഗകാരുണ്യം 2010ല്‍ പുനരുജ്ജീവിപ്പിക്കണം!ബൂലോഗകാരുണ്യം 2010ല്‍ പുനരുജ്ജീവിപ്പിക്കണം!ശ്രീക്കുട്ടൻhttps://www.blogger.com/profile/06406310298440039373noreply@blogger.comtag:blogger.com,1999:blog-829594326030653000.post-50046931337032257092009-12-16T00:08:19.352+04:002009-12-16T00:08:19.352+04:00ബൂലോഗകാരുണ്യം നല്ല ഒരു ബ്ലോഗ് ആണെങ്കിലും ആര്‍ക്കും...ബൂലോഗകാരുണ്യം നല്ല ഒരു ബ്ലോഗ് ആണെങ്കിലും ആര്‍ക്കും വലിയ താല്‍പ്പര്യമൊന്നും ഇല്ലെന്നു തോന്നുന്നു. ആഗസ്റ്റിലെ ഒരു പോസ്റ്റിനു ശേഷം നവംബറിലേ ഒരു പോസ്റ്റ് കണ്ടുള്ളു.സജിhttps://www.blogger.com/profile/06177043832307155287noreply@blogger.comtag:blogger.com,1999:blog-829594326030653000.post-57756394190821036312009-12-01T10:10:22.342+04:002009-12-01T10:10:22.342+04:00തറവാടി & വല്യമ്മായി, പ്രിയ എന്നിവർ ട്രാൻസ്ഫർ ച...തറവാടി & വല്യമ്മായി, പ്രിയ എന്നിവർ ട്രാൻസ്ഫർ ചെയ്ത 450 ദിർഹംസ് എന്റെ ബാങ്ക് അക്കൌണ്ടിൽ ഉണ്ട്.

എന്റെ വകയായി ഇതിലേക്ക് ഒന്നും തന്നെ ചേർക്കാൻ സാധിക്കാത്ത അവസ്ഥയിലായതിനാൽ ആ 450 ദിർഹംസ് നാളെ അപ്പുവിനെ ഏൽപ്പിക്കുന്നതാണ്.അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-829594326030653000.post-35817932576543046662009-12-01T06:30:38.108+04:002009-12-01T06:30:38.108+04:00ഇവിടെത്താനിത്തിരി വൈകി,ശൈലജയുമായി ഫോണില്‍
സംസാരിച്...ഇവിടെത്താനിത്തിരി വൈകി,ശൈലജയുമായി ഫോണില്‍
സംസാരിച്ചു.അവര്‍ ഡയാലിസിനായി വീട്ടിന്നിറങ്ങാന്‍
തുടങ്ങുകയായിരുന്നു.ആഴ്ചയില്‍ ചൊവ്വ,വ്യാഴം ശനി
തുടങ്ങി മൂന്നു ദിവങ്ങളിലായി മിംസ് ആശുപത്രിയില്‍
പൊകുന്നു.പിവീഎസിനേക്കാള് കൂടുതല്‍ സൌകര്യം
മിംസിലാണെന്നു പറഞ്ഞു.കാലുകളിലെ നീര്‍ക്കെട്ട്
കുറഞ്ഞുവെങ്കിലും,അസ്വസ്ഥകളുണ്ട്.കിഡ്നി മാറ്റി
വെക്കലാണു യഥാര്ത്ഥപ്രതിവിധി,പക്ഷേ....
ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-829594326030653000.post-38503343776107203052009-11-22T14:45:03.031+04:002009-11-22T14:45:03.031+04:00ഇന്ന് ശ്രീമതി ഷൈലജയെ വിളിച്ചിരുന്നു.ശ്രീമതി ഷൈലജയോ...ഇന്ന് ശ്രീമതി ഷൈലജയെ വിളിച്ചിരുന്നു.ശ്രീമതി ഷൈലജയോടും ഭര്‍ത്താവ് ശ്രീ പരമേശ്വരനോടും സംസാരിച്ചു.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ആണ് വൃക്കമാറ്റിവക്കല്‍ നടത്തേണ്ടത്. അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം, വീടിനടുത്ത് നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള കോഴിക്കോട് പീ വി എസ് ആശുപത്രിയിലെ ഡോക്ടര്‍ സുനില്‍ ജോര്‍ജ്ജ് ആണ് ഡയാലിസിസ് നടത്തുന്നത്. ആഴ്ചയില്‍ രണ്ട് വട്ടം.

പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-47989142573901599172009-11-21T14:32:04.865+04:002009-11-21T14:32:04.865+04:00കരാമയില്‍ ഉള്ളവര്‍ ആരെങ്കിലും സഹായിക്കാന്‍ ആഗ്രഹിക...കരാമയില്‍ ഉള്ളവര്‍ ആരെങ്കിലും സഹായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വേണമെങ്കില്‍ എനിക്ക് ഒരു മെയില്‍ (priyamanass at gmail) അയച്ചാല്‍ ഞാന്‍ വന്ന് കളക്ട് ചെയ്യാം. എന്നിട്ടത് നമുക്ക് ഒരുമിച്ചു അപ്പുച്ചേട്ടന്റെയോ അഗ്രജന്മാഷിന്റെയോ കയ്യില്‍ കൊടുക്കാമല്ലോ.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-17109896780270412052009-11-21T11:50:53.900+04:002009-11-21T11:50:53.900+04:00hai, i will add about this blog to my own blogs. i...hai, i will add about this blog to my own blogs. iwill appreciate u for this type of things in human life.

ferozeferoze babuhttp://www.healthkerala.blogspot.comnoreply@blogger.comtag:blogger.com,1999:blog-829594326030653000.post-37649453695941010092009-11-18T22:27:08.172+04:002009-11-18T22:27:08.172+04:00പൂതിയ ജോലി, പുതിയ ചുറ്റുപാടുകള്‍, പുതിയ ഫീല്‍ഡ്, എ...പൂതിയ ജോലി, പുതിയ ചുറ്റുപാടുകള്‍, പുതിയ ഫീല്‍ഡ്, എല്ലാം കൊണ്ടും തിരക്കിലായതിനാല്‍, ബ്ലോഗ് പോയിട്ട്, ഇ മെയില്‍ പോലും വായിച്ചിട്ട് കുറേയേറേയായി. അപ്പൂ വിളിച്ചതിനാല്‍ ഇതിനെകുറിച്ചറിയാനായി. പരിപൂര്‍ണ്ണമായി കാരുണ്യത്തില്‍ ഇടപെടാനാകാത്തതില് സങ്കടമുണ്ട്,പക്ഷെ ഒരു മാസത്തിനുള്ളില്‍ തിരികെ പഴയ പോലെ ആക്റ്റീവ് ആകാമെന്ന് കരുതുന്നു.

മെയില്‍ ഇല്ലെങ്കിലും ഫോണില്‍ എന്നെ ബന്ധപെടാവുന്നതാണ്.

കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-829594326030653000.post-22765479941407976212009-11-18T10:07:03.870+04:002009-11-18T10:07:03.870+04:00വേണ്ടത് ചെയ്യുന്നുണ്ട്.
ആരുടെയെങ്കിലും പക്കല്‍, ച...വേണ്ടത് ചെയ്യുന്നുണ്ട്.

ആരുടെയെങ്കിലും പക്കല്‍, ചികില്സിയ്ക്കുന്ന ഡോക്ടറുടെ ഡീറ്റേയില്‍സ് ഉണ്ടോ? പറ്റുമെങ്കില്‍ ഇമെയിലില്‍ തരുക. വിശദ വിവരങ്ങള്‍ അറിയാന്‍ കൂടുതല്‍ സഹായകമാകുമായിരുന്നു.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-829594326030653000.post-21258104316189164102009-11-18T09:58:45.003+04:002009-11-18T09:58:45.003+04:00“ഇവിടെ ഒന്നും പറയാത്തവരും സഹായിക്കുന്നുണ്ടെന്നാറിയ...“ഇവിടെ ഒന്നും പറയാത്തവരും സഹായിക്കുന്നുണ്ടെന്നാറിയാം”...

താൻ ചെയ്യുന്ന സഹായം ഇവിടെ കമന്റിട്ടറിയിച്ച് രണ്ടാളെ അറിയിക്കാൻ താത്പര്യമില്ല എന്ന മനോഭാവം നല്ലതു തന്നെ, പക്ഷെ ഇവിടെ അഭിപ്രായങ്ങൾ പങ്ക് വെക്കുന്നത് ഇതിനെ സജീവമായി നിലനിറുത്താനും ചിലർക്കെങ്കിലും ഒരു പ്രചോദനമാവാനും സഹായിക്കും എന്ന് കരുതുന്നു...അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-829594326030653000.post-91889374329096283552009-11-17T23:29:58.230+04:002009-11-17T23:29:58.230+04:00ഞാനും കൂടെ ഉണ്ടേ...ഞാനും കൂടെ ഉണ്ടേ...സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-829594326030653000.post-63601111124463309572009-11-17T23:22:30.042+04:002009-11-17T23:22:30.042+04:00:) യു എ ഇ ക്കാരോട് ഞാന്‍ ഒന്നു ഉറക്കെ ആത്മഗതിച്ചതല...:) യു എ ഇ ക്കാരോട് ഞാന്‍ ഒന്നു ഉറക്കെ ആത്മഗതിച്ചതല്ലെ നജീമിക്കാ.

ശരിയാ ഇവിടെ ഒന്നും പറയാത്തവരും സഹായിക്കുന്നുണ്ടെന്നറിയാം. എന്നാലും ചെറിയതുകയാണെങ്കിലും തനിച്ചയക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ എല്ലാവരും കൂടെ ഒരുമിച്ചു ചേര്‍ത്ത് കൊടുക്കാമല്ലോ എന്നോര്‍ത്ത് പറഞ്ഞതാ.എന്റെ ഒരു സുഹൃത്ത് ഇന്നത് സൂചിപ്പിച്ചു.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-91621116718799954322009-11-17T23:09:00.305+04:002009-11-17T23:09:00.305+04:00യൂയേയീ..മാത്രമായി പരിമിതപ്പെടുത്തണ്ടാട്ടോ.. വൈകാതെ...യൂയേയീ..മാത്രമായി പരിമിതപ്പെടുത്തണ്ടാട്ടോ.. വൈകാതെ ഒരു തീരുമാനത്തിലെത്തി കഴിയുന്ന സഹായങ്ങളെങ്കിലും സമയത്ത് എത്തിയ്ക്കാന്‍ ശ്രമിക്കാം...

കമന്റ് ഇട്ടവര്‍ മാത്രമല്ല. വായിച്ചു പോകുന്നവരും ഒപ്പമുണ്ടാകുമെന്നതാ സത്യം...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-829594326030653000.post-19132936234238847622009-11-17T17:47:18.625+04:002009-11-17T17:47:18.625+04:00Sure Priya. I will support.Sure Priya. I will support.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-829594326030653000.post-10102486385770176812009-11-17T16:53:03.849+04:002009-11-17T16:53:03.849+04:00ഈ കാര്യത്തില്‍ സഹായം എത്രയും പെട്ടെന്ന് തുകയായി തന...ഈ കാര്യത്തില്‍ സഹായം എത്രയും പെട്ടെന്ന് തുകയായി തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.ഇവിടെ ഓരോ നിമിഷങ്ങള്‍ പോലും വിലപ്പെട്ടതാണ്.

അപ്പുച്ചേട്ടാ, കിച്ചുച്ചേച്ചി, ഇവിടെ യു ഏ ഇല് നമ്മള് എങ്ങനെയാണ് സഹായം ഒരുമിച്ച് ശേഖരിക്കുന്നതെന്നറിഞ്ഞിരുന്നെങ്കില് വെള്ളിയാഴ്ച്ച അതു എത്തിക്കാമായിരുന്നു.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-62853231393384382442009-11-17T12:31:43.430+04:002009-11-17T12:31:43.430+04:00ഞാനും ഉണ്ടാവുംഞാനും ഉണ്ടാവുംkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-829594326030653000.post-87643173356560682272009-11-16T19:53:52.439+04:002009-11-16T19:53:52.439+04:00തീര്‍ച്ചയായും പ്രിയ, നമുക്ക് ഈ കുടുംബത്തെ സഹായിക്ക...തീര്‍ച്ചയായും പ്രിയ, നമുക്ക് ഈ കുടുംബത്തെ സഹായിക്കുവാനായി ആവുന്നതു ചെയ്യാം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.com