tag:blogger.com,1999:blog-829594326030653000.post1702220296705717207..comments2023-10-20T19:47:54.744+04:00Comments on ബൂലോഗ കാരുണ്യം: ഹൃദയ വാള്‍വ് തകരാറിലായ ബാലന്Unknownnoreply@blogger.comBlogger4125tag:blogger.com,1999:blog-829594326030653000.post-84367186831672734902008-03-13T14:43:00.000+04:002008-03-13T14:43:00.000+04:00ഈ ബ്ലോഗിലും ഒന്നു വിസിറ്റ് ചെയ്യണെhttp://www.prasa...ഈ ബ്ലോഗിലും ഒന്നു വിസിറ്റ് ചെയ്യണെ
http://www.prasadwayanad.blogspot.com/വയനാടന്‍https://www.blogger.com/profile/16821163773281762145noreply@blogger.comtag:blogger.com,1999:blog-829594326030653000.post-20270596685023466902007-09-19T01:36:00.000+04:002007-09-19T01:36:00.000+04:00വാര്‍ത്തകളില്‍ നിന്നും മാറി നിന്നു കാരുണ്യത്തിന് ...വാര്‍ത്തകളില്‍ നിന്നും മാറി നിന്നു കാരുണ്യത്തിന് പ്രഭ ചൊരിയാം കേഴും മനസ്സുകള്‍ക്ക്...
ഒരു കൈയോടൊപ്പം പല കൈകള്‍ ചേരുകില്‍
ഒരു കൈ സഹായമായീടുകില് ...

തീര്‍ച്ചയായും ഈ കാരുണ്യത്തില്‍ ഒരു കരമായ് ഞാനും കൂടെ.

ബൂലോഗ കാരുണ്യത്തിന് നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-829594326030653000.post-42650794044002333422007-09-18T22:21:00.000+04:002007-09-18T22:21:00.000+04:00തീര്‍ച്ചയായും കഴിയുന്ന സഹായം എത്തിച്ചിരിക്കും. പീ...തീര്‍ച്ചയായും കഴിയുന്ന സഹായം എത്തിച്ചിരിക്കും. പീപ്പിള്‍സ് ഫോറം ആരാണെന്നു മനസ്സിലായില്ല. വ്യക്തമായി വ്യക്തിയുടെ വിവരത്തോട്കൂടി എനിക്കൊരു മെയിലയക്കൂ.

കണ്ണൂരിലെ ഒരു കുട്ടിക്ക് ചികിത്സാ സഹായം ആവശ്യപെട്ട് അബുദാബി അസോസിയേഷന് ബന്ധപെട്ടിട്ടുണ്ട്......

എല്ലാം ചെയ്യാം. ദൈവം നമുക്ക് വഴിയൊരുക്കും. ഈ പുണ്യറമദാന് മാസത്തില്‍ ഇവരുടെ ജീവനു വേണ്ടി നമുക്ക് ആവുന്നത് ചെയ്യാം സഹോദരന്മാരെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-829594326030653000.post-11887483560472823912007-09-18T22:11:00.000+04:002007-09-18T22:11:00.000+04:00ഹൃദയ വാള്‍വ് തകരാറിലായ ബാലന്ചികിത്സാ സഹായം തേടുന്...ഹൃദയ വാള്‍വ് തകരാറിലായ ബാലന്
ചികിത്സാ സഹായം തേടുന്നു

വെള്ളമുണ്ട: ഹൃദയ വാല്‍വിന് അസുഖം ബാധിച്ച ബാലനെ രക്ഷിക്കാന്‍ സുമനസുകളുടെ കരുണ തേടുന്നു. കരിങ്ങാരി ഗവ. യു പി സ്കൂളിലെ രണ്ടാം തരത്തില്‍ പഠിക്കുന്ന മുഹമ്മദ് അഫ്സല് (7) ആണ് ചികിത്സാ സഹായം തേടുന്നത്. കരിങ്ങാരി മന്ദംകണ്ടി നാസര്‍-മൈമൂന ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനാണ് മുഹമ്മദ് അഫ്സല്. പത്ത് സെന്റ് സ്ഥലവും ചെറിയ വീടും മാത്രം പിപ്പിള്‍സ് ഫോറം.https://www.blogger.com/profile/16489024010776352743noreply@blogger.com