tag:blogger.com,1999:blog-829594326030653000.post3002770670417171224..comments2023-10-20T19:47:54.744+04:00Comments on ബൂലോഗ കാരുണ്യം: ജയശ്രീയുടെ കുരുന്നിനൊരു സഹായംUnknownnoreply@blogger.comBlogger23125tag:blogger.com,1999:blog-829594326030653000.post-1714700435930487172008-06-10T13:40:00.000+04:002008-06-10T13:40:00.000+04:00hello alli am binu working here in dubai and stayi...hello all

i am binu working here in dubai and staying here with family. i know this family very well. its really a poor family and really need help, i will do my best and any body else need more details regarding this pls call me on 00971 50 3589381 or mail me binu_bp@hotmail.com. (i never accept any amount you guys has to send to them directly, bank account number is there with.)Unknownhttps://www.blogger.com/profile/14251225519411849998noreply@blogger.comtag:blogger.com,1999:blog-829594326030653000.post-70365001359856502902008-04-29T09:15:00.000+04:002008-04-29T09:15:00.000+04:00അവര്‍ സംശയം കൊണ്ടല്ല ചോദിച്ചത് കുറുമാനേ.. ചിലര്ക്...അവര്‍ സംശയം കൊണ്ടല്ല ചോദിച്ചത് കുറുമാനേ.. ചിലര്‍ക്ക് ഇത്തിരി സാവകാശം വേണം എന്ന് പറഞ്ഞു,.. അത് കിട്ടുമോ എന്നാണ് ചോദിച്ചത്...അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-829594326030653000.post-80139271515388720132008-04-28T17:51:00.000+04:002008-04-28T17:51:00.000+04:00മിടുക്കാ,പോസ്റ്റിലെ ജെപെഗ് അറ്റാച്ച്മെന്റ് എന്ലാര...മിടുക്കാ,

പോസ്റ്റിലെ ജെപെഗ് അറ്റാച്ച്മെന്റ് എന്‍ലാര്‍ജ് ചെയ്താല്‍ പിന് കോഡ് കാണാAമ്.

688531 ആണ് പിന്‍കോഡ്.

അനില്‍ശ്രീ രണ്ട്t ഓപ്പറേഷന് വേണം എന്നാണറിയാaന് കഴിഞ്ഞത്. ചിലവേറിയതാണ്. കഴിയുന്നവര്‍ കഴിയുന്ന തുക നേരിട്ട് അയക്കൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് നാട്ടിലുള്ള ആരെങ്കിലും അവരെ നേരിട്ട് ബന്ധപെട്ട് ഇവിടെ കമന്റായി ഇടുമെന്ന് പ്രതീക്ഷിക്കാം (നമ്പര്‍ പോസ്റ്റിലുണ്ട്)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-829594326030653000.post-79702375446093474292008-04-28T17:29:00.000+04:002008-04-28T17:29:00.000+04:00Kitti 688531Kitti 688531മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-829594326030653000.post-72243369545110240512008-04-28T17:26:00.000+04:002008-04-28T17:26:00.000+04:00Please give the PINCODE for Pattanakad. India post...Please give the PINCODE for Pattanakad. India postil angane oru postoffice illa ennanu avar parayunnathu.
:(മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-829594326030653000.post-34249954622253564312008-04-28T08:13:00.000+04:002008-04-28T08:13:00.000+04:00ഈ കുട്ടിയുടെ ഓപ്പറേഷന് എന്നത്തേക്ക് ആണ് നിശ്ചയിച്...ഈ കുട്ടിയുടെ ഓപ്പറേഷന് എന്നത്തേക്ക് ആണ് നിശ്ചയിച്ചിരികുന്നത് എന്ന് ഒന്നു പറയാമോ?.. എന്റെ സഹപ്രവര്‍ത്തകരോട് ഒന്നു പറയാനാ.. ഇതു കാണിച്ചപ്പോള്‍ സഹായം ചെയ്യാന്‍ സന്നദ്ധരായവര്‍ ഉണ്ട്. അവരില്‍ ഒന്നു രണ്ട് പേര് ചോദിച്ചിരുന്നു.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-829594326030653000.post-43883835274063150602008-04-26T15:43:00.000+04:002008-04-26T15:43:00.000+04:00തീര്‍ച്ചയായും...തീര്‍ച്ചയായും...ഉഗാണ്ട രണ്ടാമന്https://www.blogger.com/profile/08199848081844388599noreply@blogger.comtag:blogger.com,1999:blog-829594326030653000.post-72781994573333719502008-04-25T18:14:00.000+04:002008-04-25T18:14:00.000+04:00ആര്‍ക്കെങ്കിലും ബാങ്ക് വഴി എത്തിയ്ക്കാന്‍ ബുദ്ധിമു...ആര്‍ക്കെങ്കിലും ബാങ്ക് വഴി എത്തിയ്ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുമെങ്കില്‍, വെസ്റ്റേണ്‍ യൂണിയന് വഴിയോ മറ്റോ എന്റെ പേരില്‍ കളക്റ്റ് ചെയ്ത് ഒന്നിച്ച് ഒരാള്‍ അയയ്ക്കു, ഞാന്‍ സ്വരൂപിച്ച് കൊണ്ട് കൊടുക്കുകയോ ബാങ്കിലേയ്ക്ക് ഒന്നിച്ച് അയയ്ക്കുകയോ ചെയ്യാം.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-829594326030653000.post-27530087752795643052008-04-25T18:12:00.000+04:002008-04-25T18:12:00.000+04:00എന്നെ കൊണ്ട് ആവുന്നത് ചെയ്തിട്ടുണ്ട് കുറു.എന്നെ കൊണ്ട് ആവുന്നത് ചെയ്തിട്ടുണ്ട് കുറു.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-829594326030653000.post-14673965453222883082008-04-25T13:33:00.000+04:002008-04-25T13:33:00.000+04:00സഹായം അയക്കേണ്ട വിലാസം വിശദമാക്കിയത് നന്നായി. തീര്...സഹായം അയക്കേണ്ട വിലാസം വിശദമാക്കിയത് നന്നായി. തീര്‍ച്ചയായും സഹായം ചെയ്യുന്നുണ്ട്.

ബൂലോകത്തില്ലാത്ത കൂടുതല്‍ സുഹൃത്തുക്കള്‍ക്ക് ഈ പോസ്റ്റിന്റെ ലിങ്ക് കൊടുക്കുന്നുണ്ട്.

നന്ദി.
നല്ല മനസ്സിനും, പോസ്റ്റിനും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-829594326030653000.post-61770070977629287472008-04-25T00:04:00.000+04:002008-04-25T00:04:00.000+04:00കുറുമാന്-ജി എന്നെക്കുടി ഈ സംഘടനയില്‍ അംഗമ്മാക്കണെ...കുറുമാന്-ജി എന്നെക്കുടി ഈ സംഘടനയില്‍ അംഗമ്മാക്കണെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-829594326030653000.post-85406953085043724562008-04-24T11:24:00.000+04:002008-04-24T11:24:00.000+04:00കുറുമാന്ഈ കുരുന്നു ചങ്ക് പൊട്ടിക്കുന്നുകണ്ണില് പ...കുറുമാന്
ഈ കുരുന്നു ചങ്ക് പൊട്ടിക്കുന്നു
കണ്ണില്‍ പ്പെടുത്തിയതിനു നന്ദി.
എന്നാലാവുന്നതിനുമപ്പുറം .....ചെയ്യും.തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-829594326030653000.post-14755457018769027372008-04-24T09:07:00.000+04:002008-04-24T09:07:00.000+04:00One request:kids face photo alone would have been ...One request:
kids face photo alone would have been sufficient..like the one in newspaper..the full size picture could have been avoided.

regards
Rajeshകെ.പിhttps://www.blogger.com/profile/15073578967226698985noreply@blogger.comtag:blogger.com,1999:blog-829594326030653000.post-76460075563422188562008-04-24T03:45:00.000+04:002008-04-24T03:45:00.000+04:00നന്ദി കുറുമാന് ഇതു ശ്രദ്ധയില്‍ കൊണ്ടു വന്നതിന്.നന്ദി കുറുമാന് ഇതു ശ്രദ്ധയില്‍ കൊണ്ടു വന്നതിന്.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-829594326030653000.post-40076628752575289052008-04-23T21:21:00.000+04:002008-04-23T21:21:00.000+04:00Thanks a lot for this post, and I will do my best ...Thanks a lot for this post, and I will do my best for this request.siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-829594326030653000.post-26214131839543333082008-04-23T20:16:00.000+04:002008-04-23T20:16:00.000+04:00തീര്‍ച്ചയായും..തീര്‍ച്ചയായും..ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-829594326030653000.post-80750095855076174042008-04-23T15:25:00.000+04:002008-04-23T15:25:00.000+04:00അഗ്രജോ,ദാ അക്കൌണ്ടും മറ്റു ഡിറ്റേയിത്സും പ്രത്യേകം...അഗ്രജോ,

ദാ അക്കൌണ്ടും മറ്റു ഡിറ്റേയിത്സും പ്രത്യേകം കൊടുത്തിട്ടുണ്ട്. ഒറിജിനല്‍ പി ഡി എഫ്, ഇമേജായി കണ്‍വെര്‍ട്ട് ചെയ്തപ്പോ ചെറുതായി പോയതാ. വിവരമില്ലാത്തതിന്റെ പ്രശ്നം!

സഹായങ്ങള്‍ അയക്കേണ്ട വിലാസം

ACCOUNT NO : 670 521 88052
STATE BANK OF TRAVANCORE
PATTANAKKAD - P.O
CHERTHALA
KERALA

നേരിട്ട് കുട്ടിയുടെ മാതാപിതാക്കളുമായി ബന്ധപെടാനുള്ള വിലാസം<കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-829594326030653000.post-78022222814420761062008-04-23T15:20:00.000+04:002008-04-23T15:20:00.000+04:00അയയ്ക്കാം..അയയ്ക്കാം..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-829594326030653000.post-88086277384267964952008-04-23T15:13:00.000+04:002008-04-23T15:13:00.000+04:00മൂന്നാമത്തെ ഇമേജില്‍ ഉണ്ട്, പക്ഷെ പെട്ടെന്ന് നോട്ട...മൂന്നാമത്തെ ഇമേജില്‍ ഉണ്ട്, പക്ഷെ പെട്ടെന്ന് നോട്ടീസ് ചെയ്യില്ല... അതൊന്ന് ഹൈ ലൈറ്റ് ചെയ്തേക്കൂ....മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-829594326030653000.post-9553827485976199742008-04-23T15:12:00.000+04:002008-04-23T15:12:00.000+04:00അക്കൌണ്ട് നമ്പര്‍ ഇല്ലല്ലോ ?ഉണ്ടെങ്കിലും എനിക്ക് ഇ...അക്കൌണ്ട് നമ്പര്‍ ഇല്ലല്ലോ ?
ഉണ്ടെങ്കിലും എനിക്ക് ഇവിടന്ന് അയക്കാന്‍ പറ്റില്ല. അബുദാബിയില്‍ വന്നാല്‍ എങ്ങിനെ അയക്കാം എന്ന് പറഞ്ഞുതരൂ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-829594326030653000.post-53410856212888500512008-04-23T15:10:00.000+04:002008-04-23T15:10:00.000+04:00കുറുമാനെ ഇതില്‍ അക്കൌണ്ട് നമ്പര്‍ വ്യക്തമല്ല, അതൊന...കുറുമാനെ ഇതില്‍ അക്കൌണ്ട് നമ്പര്‍ വ്യക്തമല്ല, അതൊന്ന് ശ്രദ്ധിക്കൂ...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-829594326030653000.post-35448776849261657652008-04-23T15:01:00.000+04:002008-04-23T15:01:00.000+04:00തീര്‍ച്ചയായും...തീര്‍ച്ചയായും...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-829594326030653000.post-29892334801107717962008-04-23T14:57:00.000+04:002008-04-23T14:57:00.000+04:00ജയശ്രീയുടെ കുരുന്നിനൊരു സഹായം പ്രിയപെട്ടവരെ,ഈ പിഞ്...ജയശ്രീയുടെ കുരുന്നിനൊരു സഹായം

പ്രിയപെട്ടവരെ,

ഈ പിഞ്ചുകുഞ്ഞിന്റെ ജീവരക്ഷക്കായി നമുക്കെന്തെങ്കിലും ചെയ്യാം. സഹായം ചെയ്യാന്‍ താത്പര്യമുള്ളവര്‍ താഴെ നല്‍കിയിട്ടുള്ള അക്കൌണ്ടിലേക്ക് പണം നേരിട്ടയക്കാന്‍ അപേക്ഷ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.com