tag:blogger.com,1999:blog-829594326030653000.post4181257161983056883..comments2023-10-20T19:47:54.744+04:00Comments on ബൂലോഗ കാരുണ്യം: ബൂലോഗ കാരുണ്യം ടിവിയില്‍Unknownnoreply@blogger.comBlogger11125tag:blogger.com,1999:blog-829594326030653000.post-17576197977115291812007-08-08T15:55:00.000+04:002007-08-08T15:55:00.000+04:00മാധ്യമങ്ങള്‍ക്കുള്ള ശക്തിയെ ഒരിക്കലും നിസ്സാരമായി ...മാധ്യമങ്ങള്‍ക്കുള്ള ശക്തിയെ ഒരിക്കലും നിസ്സാരമായി കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ഫോര്‍ത്ത് എസ്റ്റേറ്റ് എന്നൊരു ഓമനപ്പേര് അതിന് ലഭിച്ചതും..........അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-829594326030653000.post-34868614758339996162007-07-29T14:34:00.000+04:002007-07-29T14:34:00.000+04:00That is great.That is great.കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-829594326030653000.post-26968630518005020512007-07-29T13:17:00.000+04:002007-07-29T13:17:00.000+04:00കാണാന്‍ സാദിച്ചില്ല. ഇനി gulf roundupല്‍ കാണാം.കാണാന്‍ സാദിച്ചില്ല. ഇനി gulf roundupല്‍ കാണാം.e-Yogi e-യോഗിhttps://www.blogger.com/profile/05756190159730835728noreply@blogger.comtag:blogger.com,1999:blog-829594326030653000.post-45854538470791304612007-07-29T11:36:00.000+04:002007-07-29T11:36:00.000+04:00കണ്ടു!നന്നായി!കണ്ടു!<BR/>നന്നായി!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-829594326030653000.post-10174991046530096712007-07-29T11:26:00.000+04:002007-07-29T11:26:00.000+04:00പ്രാര്ത്ഥനകളോടെപ്രാര്ത്ഥനകളോടെKaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-829594326030653000.post-84033956210342014622007-07-29T10:42:00.000+04:002007-07-29T10:42:00.000+04:00കാണാന്‍ ശ്രമിക്കാം. ആ കുട്ടി സുഖപ്പെട്ടുവെന്ന് കര...കാണാന്‍ ശ്രമിക്കാം. ആ കുട്ടി സുഖപ്പെട്ടുവെന്ന് കരുതുന്നു. ദൈവം കാത്തുരക്ഷിക്കട്ടെ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-829594326030653000.post-37116662016863570572007-07-29T09:59:00.000+04:002007-07-29T09:59:00.000+04:00ഗംഭീരം തന്നെ!!!മാധ്യമങ്ങള്‍ക്ക് നന്ദി...ഗംഭീരം തന്നെ!!!<BR/><BR/>മാധ്യമങ്ങള്‍ക്ക് നന്ദി...Ajith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-829594326030653000.post-40805391008613164572007-07-29T01:58:00.000+04:002007-07-29T01:58:00.000+04:00എനിക്കു ടീവീ ഇല്ല. ആരേലും റിക്കോറ്ഡിയെങ്കില് പോസ...എനിക്കു ടീവീ ഇല്ല. ആരേലും റിക്കോറ്ഡിയെങ്കില് പോസ്റ്റണേ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-829594326030653000.post-52469145475782628872007-07-29T00:57:00.000+04:002007-07-29T00:57:00.000+04:00ഇന്നത്തെ മാധ്യമം പത്രത്തില്‍ വാര്‍ത്ത കണ്ടു. ഇതിനു...ഇന്നത്തെ മാധ്യമം പത്രത്തില്‍ വാര്‍ത്ത കണ്ടു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബ്ലൊഗര്മാര്ക്കെല്ലാം അഭിനന്ദനങള്‍.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-829594326030653000.post-42951677957287698742007-07-28T19:55:00.000+04:002007-07-28T19:55:00.000+04:00കണ്ടേക്കാം; (യു എ ഇ സമയം തന്നെയല്ലെ; എന്റെ കയ്യില്‍...കണ്ടേക്കാം; (യു എ ഇ സമയം തന്നെയല്ലെ; എന്റെ കയ്യില്‍ കുന്തം ഇല്ല, വിഴുങ്ങാന്‍)യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.comtag:blogger.com,1999:blog-829594326030653000.post-71110096906555622112007-07-28T18:54:00.000+04:002007-07-28T18:54:00.000+04:00പ്രിയപ്പെട്ടവരേ,ബൂലോഗകാരുണ്യം കൂട്ടായ്മ ഈയിടെ നടത്...പ്രിയപ്പെട്ടവരേ,<BR/>ബൂലോഗകാരുണ്യം കൂട്ടായ്മ ഈയിടെ നടത്തിയ ചില ജീവകാരുണ്യപരമായ ഇടപെടലുകള്‍ മാധ്യമശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്ന് ശ്രീ.രാഗേഷ് കുറുമാനെ ഇന്ന് ഏഷ്യാനെറ്റ് ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇന്ന് രാത്രി 10 മണിയുടെ ഏഷ്യാനെറ്റ് ഗള്‍ഫ് ന്യൂസിലും 11 മണിയുടെ ഏഷ്യാനെറ്റ് ന്യൂസിലും കാണാവുന്നതാണ്. മുഴുവന്‍ അഭിമുഖം ചൊവ്വാഴ്ച (31-07-2007)സംപ്രേക്ഷണം ചെയ്യുന്ന Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.com