tag:blogger.com,1999:blog-829594326030653000.post4949438067893872908..comments2023-10-20T19:47:54.744+04:00Comments on ബൂലോഗ കാരുണ്യം: സുകുമാരൻ - വൃക്കചികത്സാ സഹായംUnknownnoreply@blogger.comBlogger6125tag:blogger.com,1999:blog-829594326030653000.post-48813467035258708092012-01-24T22:49:53.310+04:002012-01-24T22:49:53.310+04:00സുകുമാരന്റെ സർജ്ജറി വിജയകരമായി പൂർത്തിയാക്കി. അദ്ദ...സുകുമാരന്റെ സർജ്ജറി വിജയകരമായി പൂർത്തിയാക്കി. അദ്ദേഹം സുഖമായിരിക്കുന്നു എന്ന് രവിചന്ദ്രൻ പൊതുവാൾ മാഷ് അറിയിച്ചു.

ബൂലോഗകാരുണ്യം ചികത്സാസഹായത്തിനായി ഫണ്ടും കോണ്ട്രിബ്യൂഷനും ചേർത്ത് രൂ.35,500/- ന്റെ ചെക്ക് സുകുമാരനെ ഡിസംബർ 15 നു നൽകിയിരുന്നു.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-88600223117987090272011-10-26T10:32:13.906+04:002011-10-26T10:32:13.906+04:00:)
യു ഏ ഇ ല്‍ ഉള്ളൊരു ഒരുമിച്ചു കളക്റ്റ് ചെയ്ത് അയ...:)
യു ഏ ഇ ല്‍ ഉള്ളൊരു ഒരുമിച്ചു കളക്റ്റ് ചെയ്ത് അയക്കാം ന്നാ. ഞാന്‍ അതില്‍ ഉണ്ട്പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-59501833127871308152011-10-24T19:46:37.003+04:002011-10-24T19:46:37.003+04:00ഇവിടെ ആരും ഇല്ലേ? കാര്യങ്ങൾ വികസിക്കുന്നില്ലല്ലോ!
...ഇവിടെ ആരും ഇല്ലേ? കാര്യങ്ങൾ വികസിക്കുന്നില്ലല്ലോ!

എന്നാൽ ഞാൻ തുടങ്ങാം-
I will send Rs. 5000/- tomorrow

അടിപൊളി റേറ്റാണ് കേട്ടാ- എല്ലാരും അയച്ചാട്ടേസജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-829594326030653000.post-18685850884632531672011-10-23T20:22:18.631+04:002011-10-23T20:22:18.631+04:00എല്ലാ കാരുണ്യവാന്മാരായ ബൂലോഗ സുഹൃത്തുക്കളും തങ്ങളാ...എല്ലാ കാരുണ്യവാന്മാരായ ബൂലോഗ സുഹൃത്തുക്കളും തങ്ങളാലാകുന്നത് ചെയ്യുമെന്നു തന്നെ പ്രതീക്ഷിക്കാം അല്ലേ അഗ്രജാ?Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-829594326030653000.post-14477074514752770572011-10-23T14:12:13.650+04:002011-10-23T14:12:13.650+04:00ബൂലോഗ കാരുണ്യം വഴി നല്കാന് ആഗ്രഹിക്കുന്നു എങ്കില...ബൂലോഗ കാരുണ്യം വഴി നല്കാന് ആഗ്രഹിക്കുന്നു എങ്കില്‍...
Boologakarunyam Account Details :-
Account Number - 1859101014458
A/c Name : Shanthi Sharma , Indira
Canara Bank, Kadavanthra Br. Ernakulam
IFSC code - CNRB 0001859

എത്ര ചെറിയ തുക ആയാലും ബൂലോഗകാരുണ്യം ഫണ്ടില്‍ നിന്നുള്ള തുകക്കൊപ്പം ചേര്‍ത്ത് നല്കാമല്ലോപ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-23468507335821628742011-10-23T13:10:37.770+04:002011-10-23T13:10:37.770+04:00പൊതുവേ കിഡ്നി ഡോണറെ കിട്ടുക എന്നതാണ് ഇങ്ങനെയുള്ള അ...പൊതുവേ കിഡ്നി ഡോണറെ കിട്ടുക എന്നതാണ് ഇങ്ങനെയുള്ള അവസ്ഥയില്‍ കാലതാമസം ഉണ്ടാക്കാറുള്ളത്. പക്ഷെ ഇദ്ദേഹത്തിന്റെ സഹോദരി തന്നെ കിഡ്നി നല്കാന് തയ്യാറായിട്ടും, ഡോണര്‍ ലഭ്യമായതിനാല്‍ ഉടന്‍ തന്നെ നടത്താന്‍ കഴിയുന്ന ഓപറേഷന് ആയിട്ടും പണത്തിന്റെ കുറവ് കൊണ്ട് ഒരു ചെറുപ്പക്കാരന് ഈ ദുരിതം അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു.
നമുക്കെന്തു ചെയ്യാനാകും?മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com