tag:blogger.com,1999:blog-829594326030653000.post7629161024987923796..comments2023-10-20T19:47:54.744+04:00Comments on ബൂലോഗ കാരുണ്യം: "ബൂലോഗ കാരുണ്യം ബ്ലോഗ് - അനിവാര്യമായ ചില മാറ്റങ്ങള്‍"Unknownnoreply@blogger.comBlogger95125tag:blogger.com,1999:blog-829594326030653000.post-29733035201807512692010-03-23T09:42:23.746+04:002010-03-23T09:42:23.746+04:00ബൂലോഗ കാരുണ്യം - നമ്മള് ബാങ്ക് അക്കൗണ്ട് തുടങ്ങി....ബൂലോഗ കാരുണ്യം - നമ്മള് ബാങ്ക് അക്കൗണ്ട് തുടങ്ങി... http://boologakarunyam.blogspot.com/2010/03/blog-post.htmlഅഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-829594326030653000.post-61575955430465409672010-02-14T23:22:04.117+04:002010-02-14T23:22:04.117+04:00Name: രാമചന്ദ്രന് വെട്ടിക്കാട്ട്
Location: ദോഹ ...Name: രാമചന്ദ്രന് വെട്ടിക്കാട്ട്
Location: ദോഹ - ഖത്തര്‍

:-? താങ്കൽ ആ ഗ്രൂപ്പിൽ അംഗമാണല്ലോ. പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന ഈമെയിൽ അഡ്രസ്സിൽ. അല്ലേ?പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-46834589902027666882010-02-14T21:59:30.838+04:002010-02-14T21:59:30.838+04:00എനിക്ക് ഇന്‍വിറ്റേഷന്‍ കിട്ടിയില്ലല്ലോ??എനിക്ക് ഇന്‍വിറ്റേഷന്‍ കിട്ടിയില്ലല്ലോ??രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-829594326030653000.post-14540312070661071202010-02-12T17:39:46.850+04:002010-02-12T17:39:46.850+04:00പ്രിയസുഹൃത്തുക്കളേ,
ബൂലോഗകാരുണ്യത്തില്‍ സഹകരിക്കാ...പ്രിയസുഹൃത്തുക്കളേ,

ബൂലോഗകാരുണ്യത്തില്‍ സഹകരിക്കാന്‍ താല്പര്യം അറിയിച്ച എല്ലാവര്ക്കും നന്ദി.

ആവശ്യമായ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പുതുതായി ആരംഭിച്ച ഗൂഗിള്‍ ഗ്രൂപ്പിലേക്കുള്ള ക്ഷണം ഒരൊരുത്തരും ബ്ലോഗ് പ്രൊഫൈലില്‍ നല്‍കിയിരുന്ന ഈമെയില്‍ അഡ്രസ്സിലേക്ക് അയച്ചിരുന്നു. എന്തെങ്കിലും കാരണവശാല്‍ ആ ക്ഷണം നിങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെങ്കില്‍ ദയവായി അറിയിക്കുക.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-2816708439421956022010-02-07T13:07:35.751+04:002010-02-07T13:07:35.751+04:00നന്ദി പ്രിയ.
പ്രിയ നല്കിയ വിവരങ്ങള്‍ കൈമാറിയിട്ടൂ...നന്ദി പ്രിയ.
പ്രിയ നല്കിയ വിവരങ്ങള്‍ കൈമാറിയിട്ടൂണ്ട്.
സഹായകരമാകും എന്നു കരുതുന്നു.
പുരോഗതി വിവരങ്ങള്‍ അറിയിക്കാംസുനില് ജി കൃഷ്ണന്ISunil G Krishnanhttps://www.blogger.com/profile/13294175132845425466noreply@blogger.comtag:blogger.com,1999:blog-829594326030653000.post-40573204144759570262010-02-03T12:12:16.375+04:002010-02-03T12:12:16.375+04:00"തീര്‍ച്ചയായും സഹകരിക്കാം.
എന്റെ നമ്പര്‍ 963..."തീര്‍ച്ചയായും സഹകരിക്കാം.
എന്റെ നമ്പര്‍ 9633557976.
ഞാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പറയൂ..
എറണാകുളത്ത് നമ്മുടെ ബ്ലോഗര്ത്തുക്കള്ക്ക് എന്റെ നമ്പര്‍ നല്കിയാല് നന്ന്."

ഇത് യുസഫ്പ്പ അയച്ച മറുപടി. പേരു ചേര്‍ത്തോളൂkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-829594326030653000.post-33883476908936672582010-02-01T14:19:58.020+04:002010-02-01T14:19:58.020+04:00റഫീക്ക്( ഉമ്പാച്ചി), യാരിദ്, സുല്ല് ഇവര്‍ ഹാജര്‍ വ...റഫീക്ക്( ഉമ്പാച്ചി), യാരിദ്, സുല്ല് ഇവര്‍ ഹാജര്‍ വെച്ചിട്ടൂണ്ട്. അഗ്രൂ നമ്പര്‍ കൂട്ടിക്കോkichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-829594326030653000.post-22523231623550486482010-01-31T22:18:29.382+04:002010-01-31T22:18:29.382+04:00Sunil,
Tamilnadu Kidney Research Foundation, a fou...Sunil,
Tamilnadu Kidney Research Foundation, a foundation called TANKER (Tamilnadu kidney Research Foundation), where they treat all kidney related problems free of cost. They even do Dialysis free of cost.
For further Details contact: 044 28273407 OR 044 28241635.

TANKER FOUNDATION

C/o Mrs. Latha A. Kumaraswami
17, Wheatcrofts Road , Nungambakkam,

പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-79466710241588188202010-01-31T21:57:48.597+04:002010-01-31T21:57:48.597+04:00കരുണയുള്ളവരോട്
രണ്ടു വൃക്കകളും തകരാറിലായ അദ്ധ്...കരുണയുള്ളവരോട്

രണ്ടു വൃക്കകളും തകരാറിലായ അദ്ധ്യാപകൻ ചികിത്സയ്ക്കായി സഹായം തേടുന്നു.

ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ജോലിതുടരാൻ നിർവ്വാഹമില്ലാതെ സൗദി അറേബ്യയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ തമിഴ്നാട് സ്വദേശിയായ മുബാറാക്ക് ഹസ്സൻ മുഹമ്മദ് തുടർ ചികിത്സയ്ക്കും ജീവൻ നിലനർത്തുന്നതിനും ബൂലോകരുടെ കാരുണ്യം പ്രതീക്ഷിക്കുന്നു.

എം എസ്സി എം ഫിൽ ബിരുധധാരിയായ Anonymousnoreply@blogger.comtag:blogger.com,1999:blog-829594326030653000.post-85059780119116288222010-01-25T20:19:56.091+04:002010-01-25T20:19:56.091+04:00ബൂലോക കാരുണ്യം ട്രസ്റ്റ് ആക്കുകയോ രജിസ്റ്റര്‍ ആക്ക...ബൂലോക കാരുണ്യം ട്രസ്റ്റ് ആക്കുകയോ രജിസ്റ്റര്‍ ആക്കുകയോ ഒക്കെ ആകാം. അത് നല്ലതുതന്നെ. പക്ഷെ അതിനൊക്കെ കാലതാമസം ഉണ്ടാകും. സക്രട്ടറി പ്രസിഡന്റ് ഖജാന്‍ജി തുടങ്ങിയവരെയൊക്കെ കണ്ടുപിടിച്ച് ബൈ ലോ ഒക്കെ എഴുതിയുണ്ടാക്കിയൊക്കെ വേണം അത് ചെയ്യാനെന്നാണ് മനസ്സിലാക്കാനായത്. അക്കാര്യങ്ങളൊക്കെ ഇതിന്റെ പിന്നില്‍ സജീവമായുള്ളവര്‍ തുടങ്ങിക്കോളൂ.

പക്ഷെ പെട്ടെന്ന് ഒരു അക്കൌണ്ട് തുടങ്ങി ഇതുവരെ മെമ്പര്‍ഷിപ്പ് നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-829594326030653000.post-42886352505640543682010-01-25T19:18:51.968+04:002010-01-25T19:18:51.968+04:00ഞാനുമുണ്ട്ഞാനുമുണ്ട്Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-829594326030653000.post-66140796452279231212010-01-25T14:49:11.440+04:002010-01-25T14:49:11.440+04:00ജിവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണായേകുന്...ജിവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണായേകുന്നു. ഒരു മെമ്പറായിരിക്കാൻ മറ്റു ചില കാരണങ്ങളാൽ കഴിയാത്തതിനാൽ എല്ലാ നല്ല നീക്കങ്ങളിലും സഹകരണം ഉറപ്പ് നൽകുന്നുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-829594326030653000.post-81747544651982537212010-01-25T14:47:10.466+04:002010-01-25T14:47:10.466+04:00ഞാനുമുണ്ട്..ഞാനുമുണ്ട്..സെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-829594326030653000.post-3783069760312388932010-01-25T12:14:01.966+04:002010-01-25T12:14:01.966+04:00ഇവിടെ ചർച്ചയിൽ വന്ന കാര്യങ്ങളെപ്പറ്റിയുള്ള എന്റെ അ...ഇവിടെ ചർച്ചയിൽ വന്ന കാര്യങ്ങളെപ്പറ്റിയുള്ള എന്റെ അഭിപ്രായങ്ങൾ ഇവിടെ എഴുതിയിട്ടുണ്ട്Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-829594326030653000.post-23498480671336895942010-01-24T15:55:12.140+04:002010-01-24T15:55:12.140+04:00സഹകരണം അറിയിച്ച എല്ലാവരുടേയും വിവരങ്ങളടങ്ങിയ ഒരു ഡ...സഹകരണം അറിയിച്ച എല്ലാവരുടേയും വിവരങ്ങളടങ്ങിയ ഒരു ഡാറ്റാ ബേസ് തയ്യാറാക്കി കൊണ്ടിരിക്കുന്നു. അക്കൗണ്ട് തുടങ്ങുന്നതിനായി രണ്ട് പേരുടെ കാര്യത്തില്‍ ഒരേകദേശ ധാരണയിലെത്തിയിട്ടുണ്ട്... എത്രയും പെട്ടെന്ന് അക്കൗണ്ട് തുടങ്ങി അംഗങ്ങളെ അക്കൗണ്ട് നമ്പറും മറ്റ് വിവരങ്ങളും അറിയിക്കുന്നതായിരിക്കും. അംഗങ്ങളാവാന്‍ താത്പര്യം അറിയിച്ചവരുമായി താമസിയാതെ തന്നെ ഇതിന്റെ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നതായിരിക്കും.അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-829594326030653000.post-48569381442499439662010-01-24T15:54:15.825+04:002010-01-24T15:54:15.825+04:00എന്റെ ബ്ലോഗിൽ 'ചിറകൊടിഞ്ഞ പക്ഷികൾ'എന്നൊരു ...എന്റെ ബ്ലോഗിൽ 'ചിറകൊടിഞ്ഞ പക്ഷികൾ'എന്നൊരു പോസ്റ്റ് ഇട്ടിട്ടുണ്ട്.അരെങ്കിലും ആ പാവങ്ങളെ സഹായിക്കട്ടെ എന്നാഗ്രഹിച്ചാണ് അതു ചെയ്തത്.പറ്റുന്നത് ചെയ്യുമോ? ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.ദയവായി എന്റെ എന്റെ ബ്ലോഗ് വായിക്കണം.
santhatv.blogspot.comശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-829594326030653000.post-6653873424430636092010-01-24T13:09:51.684+04:002010-01-24T13:09:51.684+04:00കാരുണ്യം അര്‍ഹിക്കുന്ന കരങ്ങളില്‍ ആവശ്യമായ സമയത്ത്...കാരുണ്യം അര്‍ഹിക്കുന്ന കരങ്ങളില്‍ ആവശ്യമായ സമയത്ത് വേണ്ടതെത്രയോ അത്രയും- എന്നതാണ് അതിലൊന്ന്

എന്തെങ്കിലും ഒരു സംഖ്യ കൊടുത്ത് ഒഴിവാക്കുക എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത് ശശിയേട്ടാ, ഒരു നിശ്ചിത തുകയെങ്കിലും നിര്‍ബന്ധമായും ഓരോ ആവശ്യങ്ങള്‍ക്കും മാറ്റി വെക്കാന്‍ കഴിയും അത് കഴിച്ചുള്ള തുക കൂടുതലായി സഹായിക്കാന്‍ കഴിവുള്ള അംഗങ്ങളില്‍ നിന്നും മറ്റു സമാനമനസ്കരില്‍ നിന്നും നമുക്ക് ശേഖരിച്ച്അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-829594326030653000.post-76637159426163507502010-01-24T12:21:31.276+04:002010-01-24T12:21:31.276+04:00വരിസംഖ്യ, സംഘടന തുടങ്ങിയ കാര്യങ്ങളൂം ചില ‘തീരുമാനങ...വരിസംഖ്യ, സംഘടന തുടങ്ങിയ കാര്യങ്ങളൂം ചില ‘തീരുമാനങ്ങളും‘ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് കൊണ്ടും
... ഇതിനോട് യോജിക്കാന്‍ പറ്റാത്തവര്‍ ദയവായി വിട്ടുനില്‍ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു..’
എന്ന അഭ്യര്‍ത്ഥന കണക്കിലെടുത്തുമാണ്, കാരുണ്യത്തിന്റെ മിക്ക ‘സംഗതികളിലും’ പങ്കെടുത്തിരുന്ന ഞാന്‍ ഇത് വരെ ഒരു കമെന്റ് വരെ ഇടാതിരുന്നത്.
(എന്റെ അഭിപ്രായങ്ങള്‍ ചില ബ്ലോഗരുമായി Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-829594326030653000.post-87883736285490239742010-01-23T12:19:33.762+04:002010-01-23T12:19:33.762+04:00ബൂലോക കാരുണ്യം നടത്തുന്ന ക്രിയാത്മകമായ പുതിയ മാറ്റ...ബൂലോക കാരുണ്യം നടത്തുന്ന ക്രിയാത്മകമായ പുതിയ മാറ്റങ്ങളുടെ ഭാഗമായി നമ്മുടെ ശ്രമം എത്രയും പെട്ടന്ന് പ്രായോഗിക തലത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ ചില തിയ്യതികള്‍ കണക്കാക്കേണ്ടി വരികയും അതനുസരിച്ച് മെമ്പര്‍ഷിപ്പ് ഫീ എന്ന ആശയത്തോട് ആരൊക്കെ അനുകൂലനിലപാട് എടുക്കും എന്ന് വ്യക്തമായി അറിയാന്‍ പരമാവധി പോകാവുന്ന ഒരു തിയ്യതി എന്ന നിലയ്ക്ക് ഫെബ്രുവരി 1, 2010 എന്ന് തീരുമാനിക്കുകയും ചെയ്യേണ്ടി വന്നു.
അഗ്രജന്https://www.blogger.com/profile/16705853903087745160noreply@blogger.comtag:blogger.com,1999:blog-829594326030653000.post-91148049134552556392010-01-23T09:27:02.756+04:002010-01-23T09:27:02.756+04:00ഒരു കൊടകര. :)ഒരു കൊടകര. :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-829594326030653000.post-65461284907493994532010-01-23T09:26:54.190+04:002010-01-23T09:26:54.190+04:00ഒരു കൊടകര. :)ഒരു കൊടകര. :)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-829594326030653000.post-49488862297225961452010-01-21T10:52:43.195+04:002010-01-21T10:52:43.195+04:00കുട്ടൻ മേനോൻ സൂചിപ്പിച്ച കാര്യം ചർച്ച ചെയ്യുമല്ലോ
...കുട്ടൻ മേനോൻ സൂചിപ്പിച്ച കാര്യം ചർച്ച ചെയ്യുമല്ലോ

പല ജീവ കാരുണ്യ പ്രവർത്തനങ്ങളും പിന്നീട് പല കാരണങ്ങൾ കൊണ്ടും ,പ്രത്യേകിച്ച് പൈസ കാര്യമായതിനാൽ, ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ നിന്ന് വ്യതി ചലിച്ഛ് തല്ലി പിരിഞ്ഞ് പോയ ചരിത്രത്തിനു സാക്ഷിയായ ഒരാളാാണ് ഈയുള്ളവൻ

ബാങ്കിൽ എകൌണ്ട് തുടങ്ങി നിക്ഷേപിക്കുമ്പോൾ പലിശ കൂടി അതിൽ ഉൾപ്പെടുമോ ഇല്ലയോ എന്നറിയാൻ താത്പര്യമുണ്ട്. അങ്ങിനെ വരില്ലെങ്കിൽ Anonymousnoreply@blogger.comtag:blogger.com,1999:blog-829594326030653000.post-85183853112785203152010-01-20T23:59:28.315+04:002010-01-20T23:59:28.315+04:00നായരുടെ ബ്ലോഗിലും ഒന്ന് വരൂട്ടോ! ഒരൂട്ടം പറഞ്ഞിട്ട...നായരുടെ ബ്ലോഗിലും ഒന്ന് വരൂട്ടോ! ഒരൂട്ടം പറഞ്ഞിട്ടുണ്ടെ.”ബൂലോക കാരുണ്യത്തോട് ഒരു വാക്ക്” വായിക്കോാ ട്ടോ.

നായര്‍ അനോണിയായതിനാല്‍ ചേരാന്‍ നിര്‍വ്വാഹമില്ല,എന്നാലും നായരുടെ എല്ലാ അനുഗ്രഹോം പ്രാര്‍ത്ഥനേം ഉണ്ടാകും.
എന്നാ നായരങ്ങട്...അമ്മേടെ നായര്‍https://www.blogger.com/profile/17237395959232996985noreply@blogger.comtag:blogger.com,1999:blog-829594326030653000.post-59403453138635446552010-01-20T21:47:34.890+04:002010-01-20T21:47:34.890+04:00sijuch@gmail.comsijuch@gmail.comSiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-829594326030653000.post-33575313694357108802010-01-20T20:41:31.925+04:002010-01-20T20:41:31.925+04:00ഈ കാരുണ്യ കൂട്ടത്തിലേക്ക് ഞാനും ... കൂടുതല്‍ വിവരങ...ഈ കാരുണ്യ കൂട്ടത്തിലേക്ക് ഞാനും ... കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമല്ലോ..

mail id - crrenjith@gmail.comRenjith Kumar CRhttps://www.blogger.com/profile/13893117670636327317noreply@blogger.com