tag:blogger.com,1999:blog-829594326030653000.post984129248189196259..comments2023-10-20T19:47:54.744+04:00Comments on ബൂലോഗ കാരുണ്യം: ന്യൂസ് ക്ലിപ്Unknownnoreply@blogger.comBlogger12125tag:blogger.com,1999:blog-829594326030653000.post-50829247028758198632007-08-07T16:55:00.000+04:002007-08-07T16:55:00.000+04:00ബഹുമാനപ്പെട്ട അനോനി, ഇതൊരു സംഘടനയല്ല. ബ്ലോഗുമാത്ര...ബഹുമാനപ്പെട്ട അനോനി, ഇതൊരു സംഘടനയല്ല. ബ്ലോഗുമാത്രമാണ്. സഹായമാവശ്യമുള്ളവരെ കാണിച്ചുകൊടുക്കുക. സഹായിക്കാന്‍ സാധിക്കാവുന്നവര് സഹായിക്കുക. ഏതെങ്കിലും സംഘടനയുമായി കൂട്ടുചേര്‍ന്ന് ഫണ്ടുപിരിക്കാനും കണക്കുണ്ടാക്കാനും അടികൂടാനും മാത്രം ഇത് വളര്‍ന്നിട്ടില്ല. മറ്റൊന്ന് ,ഇത് യു.എ.ഇക്കാര്‍ക്ക് മാത്രമുള്ള സംഘടനയുമല്ല. ഇതിലെ അംഗങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ളവരാണ്. ഏഷ്യാനെറ്റിലെ ചിലര്‍ ബൂലോഗ asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-829594326030653000.post-21569618139646356222007-08-07T16:36:00.000+04:002007-08-07T16:36:00.000+04:00നല്ലത്. പ്രവാസികളുടെ ഇടയില്‍ കാരുണ്യ പ്രവര്‍ത്തനങ്...നല്ലത്. പ്രവാസികളുടെ ഇടയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒന്നുരണ്ട് സംഘടനകള്‍ യു.എ.ഇ. ഇല് ഉണ്ട്. http://thevalleyoflove.org/home/home.asp (സ്നേഹത്താഴ്വര) ഇത് പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ തന്നെ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനയും ഉണ്ട്. സ്നേഹ താഴ്വരയും ബൂലോഗ കാരുണ്യവുമായി കൂട്ടിക്കെട്ടിയാല്‍ നന്നായിരിക്കും.Anonymousnoreply@blogger.comtag:blogger.com,1999:blog-829594326030653000.post-65275075952363856562007-07-31T12:29:00.000+04:002007-07-31T12:29:00.000+04:00ബൂലോഗകാരുണ്യത്തെകുറിച്ച് കുറുമാന് വിശദീകരിക്കുന്...ബൂലോഗകാരുണ്യത്തെകുറിച്ച് കുറുമാന് വിശദീകരിക്കുന്നു. ഇന്നത്തെ Asianet Gulf Roundup കാണുക - ഇന്ത്യന്‍ സമയം രാത്രി 11 മണിക്കും, യു എ ഇ സമയം 9.30 നുംasdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-829594326030653000.post-83706694510003398792007-07-31T10:42:00.000+04:002007-07-31T10:42:00.000+04:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-829594326030653000.post-88628957417405128032007-07-29T17:14:00.000+04:002007-07-29T17:14:00.000+04:00എനിക്കും കാണാന്‍ കഴിഞ്ഞില്ല. താങ്ക്സ് ഡാ ഇക്കാസേ.....എനിക്കും കാണാന്‍ കഴിഞ്ഞില്ല. താങ്ക്സ് ഡാ ഇക്കാസേ..

:)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-829594326030653000.post-44758196592339630992007-07-29T14:05:00.000+04:002007-07-29T14:05:00.000+04:00ഇക്കാസിന് നന്ദി. വാര്‍ത്ത കാണാന്‍ കഴിഞ്ഞില്ലായിരുന...ഇക്കാസിന് നന്ദി. വാര്‍ത്ത കാണാന്‍ കഴിഞ്ഞില്ലായിരുന്നു.

ബൂലോക കാരുണ്യം ഭൂലോകമാകെ നിറയട്ടെ!Sഅഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-829594326030653000.post-65322779495952387552007-07-29T11:44:00.000+04:002007-07-29T11:44:00.000+04:00ഇക്കാസെ വാര്‍ത്ത കണ്ടില്ല. അതു പോസ്റ്റിയതിന് നന്ദി...ഇക്കാസെ വാര്‍ത്ത കണ്ടില്ല. അതു പോസ്റ്റിയതിന് നന്ദി. കുറുമാന് വീണ്ടും ആശംസകള്‍, അഭിനന്ദനങ്ങള്‍...സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-829594326030653000.post-72691411421342333432007-07-29T10:44:00.000+04:002007-07-29T10:44:00.000+04:00ആ കുട്ടി സുഖപ്പെട്ടുവെന്ന് കരുതുന്നു. ദൈവം കാത്തു...ആ കുട്ടി സുഖപ്പെട്ടുവെന്ന് കരുതുന്നു. ദൈവം കാത്തുരക്ഷിക്കട്ടെ..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-829594326030653000.post-36929066436946848742007-07-29T10:00:00.000+04:002007-07-29T10:00:00.000+04:00എല്ലാ നല്ല മനസ്സുകളിലും കാരുണ്യം നിറയട്ടെ. കുറുമാന...എല്ലാ നല്ല മനസ്സുകളിലും കാരുണ്യം നിറയട്ടെ. കുറുമാനു നന്ദി. ഇതിവിടെ എത്തിച്ച ഇക്കാസിനും, ഏഷ്യാനെറ്റിനും മാധ്യമത്തിനും മുസിരിസ്സിനും നന്ദി. ബൂലോഗകാരുണ്യം വളരട്ടെ.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-829594326030653000.post-72045852523365837032007-07-29T09:56:00.001+04:002007-07-29T09:56:00.001+04:00മാധ്യമം പത്രത്തിലും ഉണ്ടാര്ന്നല്ലോ ഇന്നലെ വാര്ത്...മാധ്യമം പത്രത്തിലും ഉണ്ടാര്ന്നല്ലോ ഇന്നലെ വാര്‍ത്ത.
പിന്നെ ഈ കാര്യം അവതരിപ്പിച്ച ഗള്‍ഫ് മാധ്യമം പത്രത്തിനും ഒപ്പം ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയ്ക്കും ആശംസകള്‍!!!

കുറുമാഷെ കലക്കീട്ടാ..

നന്ദി..നന്ദി.Ajith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-829594326030653000.post-16162666807409804672007-07-29T09:43:00.000+04:002007-07-29T09:43:00.000+04:00തകര്‍ത്തു ഇക്കാസേ തകര്‍ത്തു. കുറുമാന്റെ ബോഡീലാങ്ക്...തകര്‍ത്തു ഇക്കാസേ തകര്‍ത്തു. കുറുമാന്റെ ബോഡീലാങ്ക്വേജ് കൊള്ളാം. പുലി തന്നെ. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-829594326030653000.post-8201837401251352312007-07-29T09:35:00.000+04:002007-07-29T09:35:00.000+04:00ഇന്നലെ രാത്രി ഏഷ്യാനെറ്റ് ന്യൂസില്‍ ബൂലോഗ കാരുണ്യത...ഇന്നലെ രാത്രി ഏഷ്യാനെറ്റ് ന്യൂസില്‍ ബൂലോഗ കാരുണ്യത്തെ പറ്റി വന്ന വാര്‍ത്ത മൊബൈലില്‍ റെക്കോഡ് ചെയ്തത്Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.com