tag:blogger.com,1999:blog-8295943260306530002024-03-13T06:42:59.998+04:00ബൂലോഗ കാരുണ്യംUnknownnoreply@blogger.comBlogger66125tag:blogger.com,1999:blog-829594326030653000.post-3676855929899739572013-04-18T22:03:00.000+04:002013-04-18T22:03:20.370+04:00വിനീത്
വയനാട്ടിലെ കുഞ്ഞു അഹമ്മദ്കാ വഴിയാണ്, വിനീത്ന്റെ ജീവിതത്തിലെ പുതിയ ദുരന്തം അറിയുന്നത്. ഇരുപത്തി മൂന്നു വയസ് പ്രായം ഉള്ള ഒരു ചെറുപ്പകാരന് ആണ് വിനീത്. അച്ഛന് കൂലി പണി. അച്ഛന് പണ്ട് വീണു നടുവിന് പ്രശനം ഉള്ളത് കൊണ്ട് വലുതായി പണി ഒന്നും എടുക്കാന്‍ പറ്റില്ല. മാനസികമായി പ്രശങ്ങള്‍ ഉള്ള അമ്മ ആന്‍ഡ് കുഞ്ഞി പെങ്ങള്.
സ്വന്തം ജീവിതവും, വീട്ടിലെ ആള്കാരുടെ കാരിയങ്ങളും Ashlyhttp://www.blogger.com/profile/04227111202322719772noreply@blogger.com2tag:blogger.com,1999:blog-829594326030653000.post-25300280859964013962012-05-08T05:59:00.003+04:002012-05-08T06:11:08.257+04:00സ്കൂള്‍ !!
സാധാരണ, എന്നെ പോലെ എസ്റ്റാബ്ലിഷ്ഡ് ആയ എഴുത്തുകാര്‍, വേറെ വളര്‍ന്നു വരുന്ന എഴുകാരെ കോട്ട് ചെയുന്ന പതിവ് ഇല്ല.
എങ്ങിലും, ഈ അവസരത്തില്‍ പൌലോ Coleho യെ കോട്ട് ചെയ്യാതെ ഇരിയ്ക്കാന്‍ പറ്റില്ല. നമ്മ ഒരു നല്ല കാര്യം ചെയണം എന്ന് വിചാരിച്ചാ, ലോകത് ഉള്ള സകല ഇക്കുമതുകളും, ആ കാര്യം ഒരു ലെവല്‍ ആകുന്ന വരെ ഗൂഡാലോചനയോട് ഗൂഡാലോചന ആയിരിയ്ക്കും പോലും. Ashlyhttp://www.blogger.com/profile/04227111202322719772noreply@blogger.com3tag:blogger.com,1999:blog-829594326030653000.post-73141784046266024552012-02-13T12:39:00.001+04:002012-02-13T12:40:32.846+04:00കുഞ്ഞു നിസ യാത്രപറഞ്ഞുനിസ വെള്ളൂർ ഇന്നലെ(12/02/2012) ഉച്ചക്ക് ഈ ലോകത്ത് നിന്നും യാത്ര പറഞ്ഞു പിരിഞ്ഞു.
http://neesavellur.blogspot.com/ പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com1tag:blogger.com,1999:blog-829594326030653000.post-51489702214486632512012-01-30T23:00:00.001+04:002012-01-30T23:00:56.497+04:00ആതിര വിടപറഞ്ഞുഅമ്മയുടെ കരളിനും ആതിരയെ രക്ഷിക്കാനായില്ല. അമൃത ഹോസ്പിറ്റലിൽ ലിവർ ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ ആതിര, അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹം നിറഞ്ഞ ശ്രമങ്ങൾക്ക് ഫലം കാണാതെ യാത്രയായി.
http://www.mathrubhumi.com/story.php?id=248405 പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com1tag:blogger.com,1999:blog-829594326030653000.post-41415858714362063742012-01-25T11:49:00.003+04:002012-01-25T11:50:34.988+04:00ആതിര ബാലചന്ദ്രൻ - വിവരങ്ങൾആതിര ബാലചന്ദ്രന്റെ ലിവർ ട്രാൻസ്പ്ലാന്റിന്റെ വിവരങ്ങൾ താഴെ നൽകുന്നു.
Jaimon Jacob ,Asst. Proffessor,CS Dept,MEC Phone no: 9447219957 നെ ഇന്നലെ വിളിച്ചിരുന്നു. ആതിര ഇപ്പോഴും വെന്റിലേറ്ററിലാണു. ഡയാലിസിസ് നടക്കുന്നു.
അമ്മ സുഖമായിരിക്കുന്നു. അനിയന് അമ്മയെ ഐ സി യു വില്‍ കണ്ടിരുന്നു. ആതിരയെക്കുറിച്ച് അമ്മ തിരക്കി.
മെയിനായിട്ട് ഇപ്പോള്‍ അവര്‍ക്ക് കനത്ത ഫാര്‍മസി ബില്‍ വരുന്നുണ്ട്. വണ്‍ ടൈം പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com1tag:blogger.com,1999:blog-829594326030653000.post-12019112393010413742012-01-24T22:59:00.001+04:002012-01-24T22:59:18.683+04:00സുകുമാരന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തികരിച്ചു.സുകുമാരന്റെ കിഡ്നി ട്രാൻസ്പ്ലാന്റ് സർജ്ജറി വിജയകരമായി പൂർത്തിയാക്കി, അദ്ദേഹം സുഖമായിരിക്കുന്നു എന്ന് രവിചന്ദ്രൻ പൊതുവാൾ മാഷ് അറിയിച്ചു. അദ്ദേഹത്തിനു എല്ലാ നന്മകളും നേരുന്നു. ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുക്കട്ടെ.
................................................................................................................................
[കാരുണ്യം ഫണ്ട് അപ്ഡേറ്റ്: ബൂലോഗകാരുണ്യം പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com2tag:blogger.com,1999:blog-829594326030653000.post-39971987100487964472012-01-17T13:29:00.000+04:002012-01-17T13:29:04.171+04:00ആതിര - ലിവര്‍ ട്രാന്‍സ്പ്ലന്റ് ആന്‍ഡ് ആന്‍ജിയോ (അമ്മയ്ക്ക്)
നമ്മടെ ചേച്ചിപെണ്ണിന്റെ പരിചയത്തില്‍, ഉള്ള ഒരു കുട്ടിയ്ക്ക് (ആതിര, എറണാകുളം) മഞ്ഞ പിത്തം വന്നു, സീരിയസ് ആയി ലിവര്‍ ട്രാന്സ്പ്ലാന്റെഷനില് എത്തി.
16 ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ ചികിത്സക്ക് ഇതുവരെയായി പലയിടത് നിന്നുമായി (കൂടെ ഉള്ള കുട്ടികള്‍ എല്ലാം ചേര്‍ന്ന്) കിട്ടിയ തുക, കയ്യില്‍ ഉള്ളത് എല്ലാം കൂടെ ചേര്‍ത്ത്, 7 ലക്ഷം ഹോസ്പിറ്റല്‍ അടച്ചു, ഒരു ഓപറേഷന് Ashlyhttp://www.blogger.com/profile/04227111202322719772noreply@blogger.com7tag:blogger.com,1999:blog-829594326030653000.post-56389988773512315782012-01-07T11:34:00.002+04:002012-01-07T11:35:22.602+04:00ശാരി ഓര്‍മ്മ മാത്രമായി. തോല്പ്പിയ്ക്കാനാവാതെ മരണം.ശാരി ഓര്‍മ്മ മാത്രമായി. തോല്പ്പിയ്ക്കാനാവാതെ മരണം.നമ്മള് അറിയുന്നവരും, അറിയാത്തവരും, ബ്ലോഗറേസും, അല്ലാത്തവരും, അങ്ങനെ അങ്ങെനെ ഒരുപാട് ആളുകള്‍ ആഞ്പിടിച്ച്, ശാരിയെന്ന സ്ത്രീയേ എങ്ങനേം മരണത്തിനു വിട്ട് കൊടുക്കാതെ, കൈക്കുള്ളില്‍ ഒതുക്കി വച്ചിരുന്നത്, മരണം അതിലും കൂടുതല്‍ ആഞ് പിടിച്ച് സുനാമി പോലെ വന്ന് കൊണ്ട് പോയി. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ശാരി മരിച്ചുപോയി. ഇന്നലെ ഉച്ചയ്ക്ക്, (06. 1. അതുല്യhttp://www.blogger.com/profile/16002711772383851617noreply@blogger.com2tag:blogger.com,1999:blog-829594326030653000.post-44672519437579035372012-01-07T11:23:00.000+04:002012-01-07T11:27:07.513+04:00ശാരി ഓര്‍മ്മ മാത്രമായി. തോല്പ്പിയ്ക്കാനാവാതെ മരണം.നമ്മള് അറിയുന്നവരും, അറിയാത്തവരും, ബ്ലോഗറേസും, അല്ലാത്തവരും, അങ്ങനെ അങ്ങെനെ ഒരുപാട് ആളുകള്‍ ആഞ്പിടിച്ച്, ശാരിയെന്ന സ്ത്രീയേ എങ്ങനേം മരണത്തിനു വിട്ട് കൊടുക്കാതെ, കൈക്കുള്ളില്‍ ഒതുക്കി വച്ചിരുന്നത്, മരണം അതിലും കൂടുതല്‍ ആഞ് പിടിച്ച് സുനാമി പോലെ വന്ന് കൊണ്ട് പോയി. കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ശാരി മരിച്ചുപോയി. ഇന്നുച്ചയ്ക്ക് തിരുവനന്തപുരം RCC യിലായിരുന്നു അന്ത്യം. ശവദാഹം ഇന്നു തന്നെ അതുല്യhttp://www.blogger.com/profile/16002711772383851617noreply@blogger.com1tag:blogger.com,1999:blog-829594326030653000.post-13101387045227358222011-12-22T10:22:00.006+04:002011-12-22T10:24:32.470+04:00B+ve Blood Request for a Baby.
സ്നേഹിക്കാനും സഹായിക്കാനും മനസുള്ള മലയാളികളോട് ഒരു അഭ്യര്‍ത്ഥന . ഈ ഫോട്ടോയില്‍ കാണുന്ന അഞ്ചു വയസുള്ള നിവേദ് മനോജ് എന്നാ കുട്ടിക്ക് രക്തത്തില്‍ അര്‍ബുദം ബാധിച്ചിരിക്കുന്നു. ഒരു മാസത്തില്‍ ഏറെയായി തിരുവനന്തപുരത്തുള്ള റീജിയണല്‍ കാന്‍സര്‍ സെന്റെറില്‍ ചികിത്സയില്‍ ആണ്. എല്ലാ ദിവസവും ഓരോ കുപ്പി രക്തം (B+) ആവശ്യമായി വരുന്നു. സഹായിക്കാന്‍ മനസുള്ള കൂട്ടുകാരോട് , നിങ്ങള്‍ ഇത് ഷെയര്‍ ചെയ്താല്‍ പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com1tag:blogger.com,1999:blog-829594326030653000.post-32033730690213013742011-11-18T20:40:00.001+04:002011-11-18T20:41:08.676+04:00കുഞ്ഞുനിസക്ക് ഒരു കുഞ്ഞുസഹായം നൽകാമോ
താഴെ കൊടുത്തിരിക്കുന്ന വരികൾ സാബു കൊട്ടോട്ടിയുടെ ബ്ലോഗിലേതാണു. ലുക്കേമിയക്കു ചികത്സയിലായിരിക്കുന്ന നിസ എന്ന എട്ടാം ക്ലാസ്സുകാരിയുടെ ചികത്സക്കു വേണ്ടി അത്യാവശ്യമായി സഹായം കണ്ടെത്താൻ ശ്രമിക്കുന്നുhttp://sabukottotty.blogspot.com/2011/11/blog-post.htmlബൂലോകത്തെ ഏറെ സ്നേഹിയ്ക്കുകയും ബൂലോകരെ ഏറ്റവും ആദരിയ്ക്കുകയും തന്റെ മനസ്സില്‍ തോന്നുന്ന കുഞ്ഞുവരികള്‍ നമുക്കു സമ്മാനിയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നപ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com1tag:blogger.com,1999:blog-829594326030653000.post-9340829568510344532011-10-31T17:28:00.002+04:002011-10-31T17:43:29.631+04:00ജയരാജ് - ഒക്ടോബര്ജയരാജ് ചേട്ടന്റെ ആറാമത്തെ കീമോ ചെയ്തു. ( http://boologakarunyam.blogspot.com/2011/09/blog-post.html ) ആര് സി സി യില്‍ തന്നെ ഉണ്ട് ഇപ്പോഴും. പക്ഷെ ഈ കീമോയില്‍ പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ല. അതിനാല്‍ ഈ ചികത്സ തുടരേണ്ട എന്നാണു ഡോക്ടര്‍ അഭിപ്രായപ്പെട്ടത്. മറ്റൊരു ആശുപത്രിയില്‍ ചികത്സ തേടാവുന്ന സാമ്പത്തീകാവസ്ഥയില്‍ അല്ല അദ്ദേഹം എന്ന് ഡോക്ടര്‍മാര്‍ക്ക് പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com1tag:blogger.com,1999:blog-829594326030653000.post-49494380678938729082011-10-23T12:54:00.002+04:002011-12-06T11:21:47.291+04:00സുകുമാരൻ - വൃക്കചികത്സാ സഹായംബൂലോഗകാരുന്യത്തിലെ അംഗം രവിചന്ദ്രൻ പൊതുവാള് ആണ് സുകുമാരന്റെ കാര്യം ബൂലോഗ കാരുണ്യത്തിനെ അറിയിച്ചത്. കാസറഗോഡ് കോളിയടുക്കം മഞ്ഞങ്കാലിലെ കുഞ്ഞമ്പു നായർ കാർത്യായനി ദമ്പതിമാരുടെ ഏഴു മക്കളിൽ മൂന്നാമനാണ് മുപ്പതുകാരനായ സുകുമാരൻ. വിവാഹിതനായ സുകുമാരൻ കഴിഞ്ഞ രണ്ടു മൂന്നു വർഷക്കാലം ദുബായിലായിരുന്നു. നിരന്തരമായി അസുഖങ്ങൾ പിന്തുടരാൻ തുടങ്ങിയപ്പോൾ തിരിച്ചു നാട്ടിൽ വന്നു നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് രണ്ടു അഗ്രജന്http://www.blogger.com/profile/16705853903087745160noreply@blogger.com6tag:blogger.com,1999:blog-829594326030653000.post-80810483647729690972011-10-16T15:10:00.000+04:002011-10-16T15:10:42.053+04:00ക്യാന്‍സര്‍ ചികത്സ സഹായംക്യാന്സര് ചികത്സക്ക് സഹായം നല്കുന്ന ഏതെങ്കിലും സ്ഥാപനം / ചാരിറ്റി ഓര്‍ഗനൈസേഷനെ അറിയാമോ?
ജയരാജ് ചേട്ടന്റെ ചികത്സക്ക് ( http://boologakarunyam.blogspot.com/2011/09/blog-post.html )ഒരു രണ്ടു രണ്ടരലക്ഷം നല്കാന് കഴിയുന്ന ഏതെങ്കിലും ഏതെങ്കിലും ഓര്ഗനൈസേഷന് കണ്ടെത്താന്‍ കഴിയുമോ എന്നൊന്ന് അന്വോഷിക്കാമോ?പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com2tag:blogger.com,1999:blog-829594326030653000.post-68546064287201863072011-09-28T11:51:00.002+04:002011-10-03T12:20:22.743+04:00ജിത്തു എന്ന ബ്ലോഗർ സഹായം തേടുന്നു..!! വിധിയെ നേരിടാൻ നമുക്ക് ജിത്തുവിനെ സഹായിക്കാം...!!
ജിത്തു എന്ന ബ്ലോഗർ സഹായം തേടുന്നു..!! വിധിയെ നേരിടാൻ നമുക്ക് ജിത്തുവിനെ സഹായിക്കാം...!!
MORE READINGUnknownnoreply@blogger.com1tag:blogger.com,1999:blog-829594326030653000.post-17405393654598728332011-09-14T14:53:00.002+04:002011-09-14T15:06:19.692+04:00ജയരാജ് ചികത്സസഹായനിധി - തുകആര് സി സി യില്‍ ചികത്സയില്‍ ഉള്ള ജയരാജ്ചേട്ടന് ബൂലോഗകാരുണ്യം ഫണ്ട് ആയി Rs. 51,800/- ട്രാന്‍സ്ഫര്‍ ചെയ്തു. (അതില്‍ Rs. 31,800/- ജയരാജ് ചേട്ടന് വേണ്ടി കിട്ടിയ സംഭാവനയും Rs. 20,000/- കാരുണ്യം വാര്‍ഷിക സംഭാവനയില് നിന്നുള്ള തുകയും ആണ് ) കഴിഞ്ഞ മാസം സാബുചേട്ടന് Rs. 31,619/- കൊടുത്ത ശേഷം കാരുണ്യം അക്കൗണ്ട്ല് സാബുചേട്ടന് വേണ്ടി എത്തിയതടക്കം Rs. 9,500/- സാബുചേട്ടന്റെ അക്കൗണ്ട്ലേക്ക് പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com3tag:blogger.com,1999:blog-829594326030653000.post-12443991017394643352011-08-12T18:00:00.009+04:002011-09-13T12:33:20.150+04:00ജയരാജ് - ചികത്സാ സഹായംസാബുചേട്ടന്റെ ചികത്സയുടെ ആവശ്യത്തിനായി ബ്ലഡ് അറേഞ്ച് ചെയ്യാൻ ചെന്നപ്പോൾ ബ്ലഡ് ബാങ്കിലുള്ളവർ ആണു അതേ സ്ഥിതിയിൽ ആർ സീ സിയിൽ ചികത്സയിലുള്ള ജയരാജ് ചേട്ടനെ കുറിച്ച് ദിലീപ് വിശ്വനാഥനോട് പറഞ്ഞത്. അദ്ദേഹം ഇക്കാര്യം ബൂലോഗകാരുണ്യം - സ്നേഹജ്വാലയിൽ മെയിൽ ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ച യാരിദും ദിലീപും ജയരാജ് ചേട്ടനെ ആർ സി സി യിൽ ചെന്നു കണ്ടിരുന്നു. ആദ്ദേഹത്തിന് നാല് കീമോ നേരത്തെ കഴിഞ്ഞതാണു. . അഞ്ചാമത്തെതു പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com6tag:blogger.com,1999:blog-829594326030653000.post-91311332653870200852011-08-04T00:28:00.003+04:002011-08-04T00:49:54.633+04:00സാബു ചികത്സസഹായനിധി - തുകകഴിഞ്ഞ പോസ്റ്റിൽ പറഞ്ഞതു പ്രകാരം സാബുച്ചേട്ടനുള്ള ചികത്സാസഹായം ആയി ബൂലോഗകാരുണ്യത്തിലെ വാർഷികസംഭാവനയിൽ നിന്നും 20000/- രൂപയും കാരുണ്യം അക്കൗണ്ടിൽ സാബുച്ചേട്ടനു വേണ്ടി അതു വരെ കിട്ടിയ 13619 രൂപയും ചേർത്ത് 33,619/- രൂപ സാബുച്ചേട്ടന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സാബുച്ചേട്ടന്റെ കീമോതെറാപ്പി നടന്നു. ഇപ്പോൾ നൽകിയ തുക കൂടാതെ രണ്ട് സുഹൃത്തുക്കൾ കാരുണ്യം അക്കൗണ്ടിലേക്ക് അയച്ചപ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com2tag:blogger.com,1999:blog-829594326030653000.post-61553364951292637772011-07-27T11:53:00.003+04:002011-07-27T12:03:12.606+04:00സാബു ചികത്സസഹായനിധിസാബുചേട്ടന് ഇന്നലെ കീമോ തെറാപ്പിക്കായി ആര് സി സിയില്‍ അഡ്മിറ്റ് ആയി.ഇന്ന് കീമോ തുടങ്ങാന്‍ ഇരുന്നതാണ്.പക്ഷെ പ്ലേറ്റ്ലെറ്റ് കൌണ്ട് കുറവായതിനാല്‍ രണ്ടു ദിവസം കഴിഞ്ഞു മതി എന്ന് പറഞ്ഞു.ref : http://boologakarunyam.blogspot.com/2011/07/blog-post_09.htmlസാബുചേട്ടനുള്ള ബൂലോഗകാരുണ്യം തുകയും കൂടെ അക്കൗണ്ട് വന്ന സഹായങ്ങളും ചേര്‍ത്ത് അതുല്യേച്ചി എത്തിക്കുകയാണ്. കാര്യമായിട്ട് സഹായം ഒന്നും അവര്‍ക്ക് പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com0tag:blogger.com,1999:blog-829594326030653000.post-68647164674726963032011-07-09T22:54:00.005+04:002011-07-09T23:48:38.346+04:00സാബു ചികത്സസഹായനിധി - ബ്ലഡ് റിക്വസ്റ്റ്പ്രിയ സുഹൃത്തുക്കളെ,ദിലീപ് വിശ്വനാഥൻ ഇന്നു ആർ.സി.സി.യിൽ പോയി സാബുചേട്ടന്റെ ചേട്ടന്മാരെ കണ്ടിരുന്നു. വിവരങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു. ശാരിയുടെ ചികിത്സയുടെ വിവരങ്ങൾ അറിയാവുന്നതാണല്ലോ. അതിനോട് സാമ്യമുള്ള ഒന്നു തന്നെയാണ് സാബുവിന്റെ അസുഖവും. AML എന്ന രോഗമാണ്. ഇതിന്റെ ആത്യന്തികമായ പ്രതിവിധി മജ്ജ മാറ്റിവയ്ക്കൽ തന്നെയാണ്. 12-15 ലക്ഷം രൂപ ചെലവ് വരുന്നഒരു ചികിത്സ. സാബുചേട്ടൻ ഐ.സി.യു വിനോട് ചേർന്നുള്ള പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com1tag:blogger.com,1999:blog-829594326030653000.post-6307234850736814182011-07-08T16:00:00.004+04:002011-07-08T16:13:00.621+04:00സാബു ചികത്സസഹായനിധി - ഗൂഗിൾ ഫോംബ്ലഡ് കാന്‍സര്‍ ബാധിച്ച്, ഒരു കീമോ കഴിഞ്ഞ്, തിരുവനന്തപുരം ആര് സീ സിയില്‍ ചികിത്സയിലുള്ള സാബുച്ചേട്ടനു വേണ്ടി പണം സ്വരൂപിക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ. (details here ) അതിനായി ഒരു ഗൂഗിൾ ഫൊം തയ്യാറാക്കിയിട്ടുണ്ട്.https://spreadsheets0.google.com/spreadsheet/viewform?hl=en_US&hl=en_US&formkey=dExTN05uTE5NM3ZsUTRlQkdfRERWOXc6MQ#gid=11സഹായം നൽകാൻ ആഗ്രഹിക്കുന്നവർ ചെക്ക്പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com0tag:blogger.com,1999:blog-829594326030653000.post-59086880444303573062011-07-05T09:06:00.007+04:002011-07-08T16:11:22.155+04:00സാബുചേട്ടനെയും കുടുംബത്തേയും സഹായിക്കാൻശാരിക്കു വേണ്ടി സഹായം ശേഖരിച്ചു കൊണ്ടിരിക്കുന്നതിനൊപ്പം സമാനമായ ഇടുക്കി ജില്ലയില്‍ ഇരട്ടയാര്‍ എന്ന സ്ഥലത്തുള്ള ഒരു കുടുംബത്തിന്റെ അവസ്ഥ അറിയിച്ചു എന്തെങ്കിലും സഹായം ചെയ്യണം എന്ന് പറഞ്ഞ് ഒരു സുഹൃത്ത് ബന്ധപ്പെട്ടിരുന്നു.[ ref : https://plus.google.com/115119554946690374199/posts/hmfX2uvs4sX ]ഇരട്ടയാര്‍ സ്വദേശിയായ സാബു എന്ന നാല്‍പ്പത്തിരണ്ട് കാരനായ ബസ് കണ്ടക്റ്റര്‍, ബ്ലഡ് കാന്‍സര്‍ ബാധിച്ച്, പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com7tag:blogger.com,1999:blog-829594326030653000.post-33997202580691318142011-06-22T08:43:00.004+04:002011-06-27T07:55:42.135+04:00ക: ഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻഒരു സഹായം കിട്ടുമോ ; ഒരു ജീവൻ രക്ഷിക്കാൻ
എഴുതിയത്: Sanal Sasidharan at 6/21/2011
മനുഷ്യൻ എത്ര നിസാരനാണെന്ന് കാണണമെങ്കിൽ ആശുപത്രികളിൽ പോകണം.ഏതു കൊമ്പനാനയ്ക്കും കൊടുങ്കാറ്റിനും മുന്നിൽ തലകുനിക്കില്ല എന്ന അഭിമാനബോധം ഓരോ ശ്വാസത്തേയും ഭരിക്കുന്ന മനുഷ്യൻ എന്ന മഹത്തായ ജീവി, കോശം പോലുമില്ലാത്ത അണുക്കളുടെ മുന്നിൽ അറവുമൃഗത്തിന്റെ നിസഹായതയോടെ വിറച്ചു നിൽക്കുന്ന കാഴ്ച കാണാം. കടൽക്ഷോഭത്തിൽ കടയിടിഞ്ഞുപോയ Unknownnoreply@blogger.com1tag:blogger.com,1999:blog-829594326030653000.post-10416000036324250682011-06-14T01:04:00.031+04:002011-06-21T16:11:56.453+04:00സ്കൂള്‍ യൂണിഫോം പ്രോജക്റ്റ് - പൂര്‍ത്തിയായിവയനാട്, തിരുനെല്ലി , സെര്‍വ് ഇന്ത്യ ട്രൈബല്‍ സ്കൂള്‍ യൂണിഫോം പ്രോജക്റ്റ് !!!ജൂണ്‍ 4 ബൂലോഗകാരുണ്യം ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത് പോലെ ( ഇവിടെ ) അതുല്യേച്ചി, മൈന ഉമൈബാന്‍ , ആഷ്ലി, ആഷ്ലിയുടെ അച്ഛന്, അമ്മ, ഭാര്യ എന്നിവര്‍ ഇന്നലെ (ജൂണ്‍ 13 ന്) രാവിലെ വയനാട്ടില്‍ ചെന്നു.യൂണിഫോം തയ്ച്ച് തയ്യാറാക്കിയ മനോജിനെ ചെന്ന് കണ്ടു,യൂണിഫോം കൈപറ്റി. കുഞ്ഞഹമ്മദിക്കയെ കണ്ടുപിന്നീട് എല്ലാവരും ഒരുമിച്ചു പ്രിയhttp://www.blogger.com/profile/10534682775370644340noreply@blogger.com14tag:blogger.com,1999:blog-829594326030653000.post-59668196743066278382011-06-04T16:10:00.001+04:002011-06-04T16:14:46.177+04:00യൂണിഫോം വിതരണം ജൂൺ 13ന്സുഹൃത്തുക്കളെ,
വയനാട്ടിലെ തിരുനെല്ലിക്കടുത്തുള്ള സെര്‍വ് ഇന്ത്യ ആദിവാസി സ്ക്കൂളിലെ 329 കുട്ടികൾക്ക് പുതിയ യൂണിഫോം നൽകാനായി, ഓൺലൈൻ സുഹൃത്തുക്കളുമായും മറ്റ് സുമനസ്സുകളുമായുംചേർന്ന് ധനസമാഹരണം നടത്തി, യൂണിഫോമിന്റെ പ്രവർത്തനങ്ങളുമായി ( അഭ്യര്‍ത്ഥന , മുന്നോട്ട് , ഒരു ലക്ഷം പിരിച്ചാലോ , കുട്ടികള്‍ക്കുള്ള യൂണിഫോം ) ബൂലോഗകാരുണ്യം മുന്നോട്ട് പോകുന്ന കാര്യം ഏവർക്കും അറിവുള്ളതാണല്ലോ..?
ഈ അദ്ധ്യയന വർഷം Unknownnoreply@blogger.com16