tag:blogger.com,1999:blog-829594326030653000.post4458562873308185446..comments2023-10-20T19:47:54.744+04:00Comments on ബൂലോഗ കാരുണ്യം: അനഘയ്ക്കായ് ഒരു കൈ സഹായംUnknownnoreply@blogger.comBlogger10125tag:blogger.com,1999:blog-829594326030653000.post-87693249893713152212010-11-25T02:00:06.199+04:002010-11-25T02:00:06.199+04:00മുരളിച്ചേട്ടാ,ഗൂഗിള്‍ ബസില്‍ ഈ കാര്യം ഷെയര്‍ ചെയ്തിരു...മുരളിച്ചേട്ടാ,ഗൂഗിള്‍ ബസില്‍ ഈ കാര്യം ഷെയര്‍ ചെയ്തിരുന്നു. (http://www.google.com/buzz/108051484057364636006/CzGtXBmC4FU/%E0%B4%AC-%E0%B4%B2-%E0%B4%97%E0%B4%B0-%E0%B4%B8-%E0%B4%B9-%E0%B4%A4-%E0%B4%A4-%E0%B4%AF-%E0%B4%B8-%E0%B4%B2) സുഹൃത്തുക്കളോടും ഈ ആവശ്യം അറിയിച്ച് സഹായം കിട്ടുകയാണെങ്കില്‍ അനഘയുടെ സര്ജ്ജറിക്കാവശ്യമായ തുക എത്രയും പെട്ടെന്ന് എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ കൂടുതല്‍ നന്നായിരുന്നു.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-41885039342807595182010-11-24T23:56:08.274+04:002010-11-24T23:56:08.274+04:00അബുദാബിയിൽ വി.എമ്മുമായി ബന്ധപ്പെടുന്നതാണു.അനഖക്ക്...അബുദാബിയിൽ വി.എമ്മുമായി ബന്ധപ്പെടുന്നതാണു.അനഖക്ക് വേണ്ടി പ്രാർത്ഥിക്കാം.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-829594326030653000.post-32943401764818535442010-11-24T10:40:09.646+04:002010-11-24T10:40:09.646+04:00സുഹൃത്തുക്കളേ,
അനഘയുടെ കുടുംബത്തിന്റെ ഫോട്ടോയുടെ...സുഹൃത്തുക്കളേ,

അനഘയുടെ കുടുംബത്തിന്റെ ഫോട്ടോയുടെ genuinity-യെപറ്റി വന്ന ഒരു ഒരു മെയിലിനുള്ള വിശദീകരണം നൽകിക്കൊള്ളട്ടെ.

ബ്ലോഗിലും,മെയിലിലും മറ്റുമായി സഹായം അഭ്യർത്ഥിക്കുന്നതുപോലെതന്നെ, മനോരമ ഡൽഹി എഡീഷനിലും ഈ വിവരം നൽകാൻ ഉദ്ദേശിച്ചിരുന്നു. അതിനായാണ് കുടുംബഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടത്. അയച്ചുകിട്ടിയ ഫോട്ടോ, മൊബൈലിലെ ഡയലപ് കണഷനിൽ ഡൌൺലോഡ് ചെയ്യാൻ താല്പര്യമില്ലാത്തതിനാൽ സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-829594326030653000.post-61971977744805008572010-11-24T10:39:57.844+04:002010-11-24T10:39:57.844+04:00സുഹൃത്തുക്കളേ,
അനഘയുടെ കുടുംബത്തിന്റെ ഫോട്ടോയുടെ...സുഹൃത്തുക്കളേ,

അനഘയുടെ കുടുംബത്തിന്റെ ഫോട്ടോയുടെ genuinity-യെപറ്റി വന്ന ഒരു ഒരു മെയിലിനുള്ള വിശദീകരണം നൽകിക്കൊള്ളട്ടെ.

ബ്ലോഗിലും,മെയിലിലും മറ്റുമായി സഹായം അഭ്യർത്ഥിക്കുന്നതുപോലെതന്നെ, മനോരമ ഡൽഹി എഡീഷനിലും ഈ വിവരം നൽകാൻ ഉദ്ദേശിച്ചിരുന്നു. അതിനായാണ് കുടുംബഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടത്. അയച്ചുകിട്ടിയ ഫോട്ടോ, മൊബൈലിലെ ഡയലപ് കണഷനിൽ ഡൌൺലോഡ് ചെയ്യാൻ താല്പര്യമില്ലാത്തതിനാൽ സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-829594326030653000.post-83744510705575857812010-11-24T10:39:19.554+04:002010-11-24T10:39:19.554+04:00സുഹൃത്തുക്കളേ,
അനഘയുടെ കുടുംബത്തിന്റെ ഫോട്ടോയുടെ...സുഹൃത്തുക്കളേ,

അനഘയുടെ കുടുംബത്തിന്റെ ഫോട്ടോയുടെ genuinity-യെപറ്റി വന്ന ഒരു ഒരു മെയിലിനുള്ള വിശദീകരണം നൽകിക്കൊള്ളട്ടെ.

ബ്ലോഗിലും,മെയിലിലും മറ്റുമായി സഹായം അഭ്യർത്ഥിക്കുന്നതുപോലെതന്നെ, മനോരമ ഡൽഹി എഡീഷനിലും ഈ വിവരം നൽകാൻ ഉദ്ദേശിച്ചിരുന്നു. അതിനായാണ് കുടുംബഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടത്. അയച്ചുകിട്ടിയ ഫോട്ടോ, മൊബൈലിലെ ഡയലപ് കണഷനിൽ ഡൌൺലോഡ് ചെയ്യാൻ താല്പര്യമില്ലാത്തതിനാൽ സാല്‍ജോҐsaljohttps://www.blogger.com/profile/06829907147864242910noreply@blogger.comtag:blogger.com,1999:blog-829594326030653000.post-10456629668575670242010-11-23T20:59:17.130+04:002010-11-23T20:59:17.130+04:00ഇത്തരം കാരുണ്യപ്രവർത്തനങ്ങളൂടെ കാര്യങ്ങൾ ബൂലോഗത്തെ...ഇത്തരം കാരുണ്യപ്രവർത്തനങ്ങളൂടെ കാര്യങ്ങൾ ബൂലോഗത്തെ ഭൂരിഭാഗം പേരും അറിയാതെ പോകുന്നു ...അതാണ് കഷ്ട്ടം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-829594326030653000.post-43749493393581274732010-11-23T18:37:09.302+04:002010-11-23T18:37:09.302+04:00എല്ലാർക്കും ഫാമിലി സർക്കിൾ/വർക്ക് സർക്കിൾ ഫ്രെണ്ട്...എല്ലാർക്കും ഫാമിലി സർക്കിൾ/വർക്ക് സർക്കിൾ ഫ്രെണ്ട്സിന്റെ ഗ്രൂപ്പ് മെയിലും മറ്റും ഉണ്ടാവുമല്ലോ? അതിലേയ്ക്കും ഒരു മെയിൽ അയയ്ക്കു വായിയ്ക്കുന്നവർ ഒക്കേയും. നൂറ് എങ്കിൽ നൂറ് രുപ കൂടി കിട്ടട്ടേ പ്ലീസ്.അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-829594326030653000.post-74003569021047085492010-11-23T16:42:11.576+04:002010-11-23T16:42:11.576+04:00അബുദബിയില്‍ നിന്നും കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ താല...അബുദബിയില്‍ നിന്നും കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ താല്പര്യമുള്ളവര് 050-2147464 ഇല് വിളിക്കൂ. 2 പേര്‍ക്കാണെങ്കില്‍ ഞാന്‍ മൊബൈല്‍ വഴി റീചാര്‍ജ് സൌകര്യം ഓഫര്‍ ചെയ്ത്രിക്കുന്നു.
ഇമെയില്‍ vm.dubai@gmail.comVMhttp://www.itival.blogspot.comnoreply@blogger.comtag:blogger.com,1999:blog-829594326030653000.post-44933838837336316212010-11-23T12:00:15.872+04:002010-11-23T12:00:15.872+04:00അബുദാബി : വി എം (ഇടിവാള്‍)
ഷാര്‍ജ്ജ : കിച്ചുചേച്ചി ...അബുദാബി : വി എം (ഇടിവാള്‍)
ഷാര്‍ജ്ജ : കിച്ചുചേച്ചി
ബാംഗ്ലൂര്‍: ആഷ്ലി (ക്യാപ്റ്റന്‍ ഹഡ്ഡോക്ക്)
ഖത്തര്‍ : നജീമിക്ക (A. R. നജീം)

ഇവിടെയൊക്കെ ഇവരെ ഒന്നറിയിച്ചാല്‍ ചെറിയ ചെറിയ തുക ആണെങ്കിലും ഒരുമിച്ച് സ്വരുക്കൂട്ടി എത്രയും പെട്ടെന്ന് തന്നെ സഹായം എത്തിക്കാം എന്ന് പറഞ്ഞിരുന്നു.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-829594326030653000.post-89560341680263299692010-11-23T11:48:56.130+04:002010-11-23T11:48:56.130+04:00കഴിയുന്നത്ര തുക എത്രയും പെട്ടെന്ന് തന്നെ എത്തിക്കാ...കഴിയുന്നത്ര തുക എത്രയും പെട്ടെന്ന് തന്നെ എത്തിക്കാന്‍ ശ്രമിക്കാം. ഡിസംബര്‍ 5 നു ആണ് സര്‍ജ്ജറി പറഞ്ഞിരിക്കുന്നത് എന്ന് സാല്‍ജോ പറഞ്ഞിരിക്കുന്നു.

ഓരൊ സ്ഥലത്തും ഉള്ളവര്‍ എത്രയും പെട്ടെന്ന് ഒരുമിച്ച് ചേര്‍ത്ത് അയക്കുകയാണെങ്കില്‍ നല്ലതായിരുന്നു. ദുബായിലുള്ളവര്‍ ആരെങ്കിലും നല്കാന് ആഗ്രഹിക്കുവെങ്കില്‍ അറിയിക്കാമോ.പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.com