മാധ്യമം പത്രത്തിലും ഉണ്ടാര്‍ന്നല്ലോ ഇന്നലെ വാര്‍ത്ത. പിന്നെ ഈ കാര്യം അവതരിപ്പിച്ച ഗള്‍ഫ് മാധ്യമം പത്രത്തിനും ഒപ്പം ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയ്ക്കും ആശംസകള്‍!!!
നല്ലത്. പ്രവാസികളുടെ ഇടയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒന്നുരണ്ട് സംഘടനകള്‍ യു.എ.ഇ. ഇല്‍ ഉണ്ട്. http://thevalleyoflove.org/home/home.asp (സ്നേഹത്താഴ്വര) ഇത് പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ തന്നെ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനയും ഉണ്ട്. സ്നേഹ താഴ്വരയും ബൂലോഗ കാരുണ്യവുമായി കൂട്ടിക്കെട്ടിയാല്‍ നന്നായിരിക്കും.
ബഹുമാനപ്പെട്ട അനോനി, ഇതൊരു സംഘടനയല്ല. ബ്ലോഗുമാത്രമാണ്. സഹായമാവശ്യമുള്ളവരെ കാണിച്ചുകൊടുക്കുക. സഹായിക്കാന്‍ സാധിക്കാവുന്നവര്‍ സഹായിക്കുക. ഏതെങ്കിലും സംഘടനയുമായി കൂട്ടുചേര്‍ന്ന് ഫണ്ടുപിരിക്കാനും കണക്കുണ്ടാക്കാനും അടികൂടാനും മാത്രം ഇത് വളര്‍ന്നിട്ടില്ല. മറ്റൊന്ന് ,ഇത് യു.എ.ഇക്കാര്‍ക്ക് മാത്രമുള്ള സംഘടനയുമല്ല. ഇതിലെ അംഗങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ളവരാണ്. ഏഷ്യാനെറ്റിലെ ചിലര്‍ ബൂലോഗ കാരുണ്യം എന്ന ബ്ലോഗ് യു.എ.ഇ ക്കാര്‍ക്കുള്ളതാണെന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ആ പരാമര്‍ശം ഇതെഴുതുന്നതു വരെ തെറ്റാണെന്ന് അറീയിക്കട്ടെ.
ഇന്നലെ രാത്രി ഏഷ്യാനെറ്റ് ന്യൂസില്‍ ബൂലോഗ കാരുണ്യത്തെ പറ്റി വന്ന വാര്‍ത്ത മൊബൈലില്‍ റെക്കോഡ് ചെയ്തത്
ReplyDeleteതകര്‍ത്തു ഇക്കാസേ തകര്‍ത്തു. കുറുമാന്റെ ബോഡീലാങ്ക്വേജ് കൊള്ളാം. പുലി തന്നെ. :-)
ReplyDeleteമാധ്യമം പത്രത്തിലും ഉണ്ടാര്‍ന്നല്ലോ ഇന്നലെ വാര്‍ത്ത.
ReplyDeleteപിന്നെ ഈ കാര്യം അവതരിപ്പിച്ച ഗള്‍ഫ് മാധ്യമം പത്രത്തിനും ഒപ്പം ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയ്ക്കും ആശംസകള്‍!!!
കുറുമാഷെ കലക്കീട്ടാ..
നന്ദി..നന്ദി.
എല്ലാ നല്ല മനസ്സുകളിലും കാരുണ്യം നിറയട്ടെ. കുറുമാനു നന്ദി. ഇതിവിടെ എത്തിച്ച ഇക്കാസിനും, ഏഷ്യാനെറ്റിനും മാധ്യമത്തിനും മുസിരിസ്സിനും നന്ദി. ബൂലോഗകാരുണ്യം വളരട്ടെ.
ReplyDeleteആ കുട്ടി സുഖപ്പെട്ടുവെന്ന് കരുതുന്നു. ദൈവം കാത്തുരക്ഷിക്കട്ടെ..
ReplyDeleteഇക്കാസെ വാര്‍ത്ത കണ്ടില്ല. അതു പോസ്റ്റിയതിന് നന്ദി. കുറുമാന് വീണ്ടും ആശംസകള്‍, അഭിനന്ദനങ്ങള്‍...
ReplyDeleteഇക്കാസിന് നന്ദി. വാര്‍ത്ത കാണാന്‍ കഴിഞ്ഞില്ലായിരുന്നു.
ReplyDeleteബൂലോക കാരുണ്യം ഭൂലോകമാകെ നിറയട്ടെ!S
എനിക്കും കാണാന്‍ കഴിഞ്ഞില്ല. താങ്ക്സ് ഡാ ഇക്കാസേ..
ReplyDelete:)
:)
ReplyDeleteബൂലോഗകാരുണ്യത്തെകുറിച്ച് കുറുമാന്‍ വിശദീകരിക്കുന്നു. ഇന്നത്തെ Asianet Gulf Roundup കാണുക - ഇന്ത്യന്‍ സമയം രാത്രി 11 മണിക്കും, യു എ ഇ സമയം 9.30 നും
ReplyDeleteനല്ലത്. പ്രവാസികളുടെ ഇടയില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒന്നുരണ്ട് സംഘടനകള്‍ യു.എ.ഇ. ഇല്‍ ഉണ്ട്. http://thevalleyoflove.org/home/home.asp (സ്നേഹത്താഴ്വര) ഇത് പ്രധാനപ്പെട്ട ഒന്നാണ്. അതുപോലെ തന്നെ കോണ്‍സുലേറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു സംഘടനയും ഉണ്ട്. സ്നേഹ താഴ്വരയും ബൂലോഗ കാരുണ്യവുമായി കൂട്ടിക്കെട്ടിയാല്‍ നന്നായിരിക്കും.
ReplyDeleteബഹുമാനപ്പെട്ട അനോനി, ഇതൊരു സംഘടനയല്ല. ബ്ലോഗുമാത്രമാണ്. സഹായമാവശ്യമുള്ളവരെ കാണിച്ചുകൊടുക്കുക. സഹായിക്കാന്‍ സാധിക്കാവുന്നവര്‍ സഹായിക്കുക. ഏതെങ്കിലും സംഘടനയുമായി കൂട്ടുചേര്‍ന്ന് ഫണ്ടുപിരിക്കാനും കണക്കുണ്ടാക്കാനും അടികൂടാനും മാത്രം ഇത് വളര്‍ന്നിട്ടില്ല. മറ്റൊന്ന് ,ഇത് യു.എ.ഇക്കാര്‍ക്ക് മാത്രമുള്ള സംഘടനയുമല്ല. ഇതിലെ അംഗങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ളവരാണ്. ഏഷ്യാനെറ്റിലെ ചിലര്‍ ബൂലോഗ കാരുണ്യം എന്ന ബ്ലോഗ് യു.എ.ഇ ക്കാര്‍ക്കുള്ളതാണെന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ആ പരാമര്‍ശം ഇതെഴുതുന്നതു വരെ തെറ്റാണെന്ന് അറീയിക്കട്ടെ.
ReplyDelete