Tuesday, February 24, 2009

കുഞ്ഞു സാവിയോ യാത്രമാ‍യി

ഇപ്പോ കിട്ടിയ ദുഖകരമായ വാര്‍ത്ത

വേദനകളും, നൊമ്പരങ്ങളുമില്ലാത്ത ലോകത്തേക്ക് സാവിയോ യാത്രയായി.

സാ‍വിയോയെ സഹാ‍യിച്ച, സാവിയോക്ക് വേണ്ടി പ്രാ‍ര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. സാവിയോവിന്റെ ആത്മാ‍വിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

17 comments:

  1. കുഞ്ഞു സാവിയോ യാത്രമാ‍യി

    ഇപ്പോ കിട്ടിയ ദുഖകരമായ വാര്‍ത്ത

    വേദനകളും, നൊമ്പരങ്ങളുമില്ലാത്ത ലോകത്തേക്ക് സാവിയോ യാത്രയായി.

    സാ‍വിയോയെ സഹാ‍യിച്ച, സാവിയോക്ക് വേണ്ടി പ്രാ‍ര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. സാവിയോവിന്റെ ആത്മാ‍വിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  2. അയ്യോ..പാവം..

    അവന്റെ ആത്മാവ് വേദനയില്ലാത്ത ഒരുലോകത്ത് എന്നും ഒരു കുഞ്ഞായി ഇരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

    ReplyDelete
  3. വിഷമമുണ്ടാക്കുന്ന വാര്‍ത്ത.

    വേദനകളില്ലാത്ത ഒരു ലോകത്ത് കുഞ്ഞു സാവിയോക്ക് നിത്യശാന്തി ലഭിക്കട്ടെ..

    പ്രാര്‍ത്ഥനകളോടെ, നിറമിഴികളോടെ

    ReplyDelete
  4. സാവിയോവിന്റെ ആത്മാ‍വിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  5. ദൈവം ഇഷ്ടമുള്ളവരെ ആദ്യം വിളിക്കുന്നു
    ഒരു കണക്കിനു കഷ്ടപ്പാടും വേദനയും
    ഇല്ലാത്ത ലോകത്തേക്ക് കടന്നുവല്ലൊ

    സാവിയോയുടെ ആത്മാവിനു നിത്യ ശാന്തിനേരുന്നു
    ഒപ്പം അവന്റെ വേര്‍പാടില്‍ ദുഖിക്കുന്ന മാതാപിതാക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു..

    ReplyDelete
  6. വല്ലാതെ വേദനപ്പെടുത്തുന്നു.. !

    ReplyDelete
  7. ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലൊ ന്നുള്ള വിഷമം ഉണ്ടെങ്കിലും കുഞ്ഞിന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു..

    ReplyDelete
  8. വിടരും മുമ്പേ കൊഴിഞ്ഞു വീണ ആ കുഞ്ഞു പൂവിന് നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിയ്ക്കുന്നു.....

    ReplyDelete
  9. ആദരാജ്ഞലികള്‍!!!

    ReplyDelete
  10. പരലോകത്ത് നമ്മുടെ കാരണവരായി സാവിയൊ ഉണ്ടാകും....
    ആദരാഞ്ചലികള്‍...

    ReplyDelete
  11. കഷ്ടം! ആ അച്ഛന്റെയും അമ്മയുടെയും നഷ്ടം എങ്ങനെ നികത്തും ? വളരെ ദുഖിപ്പിയ്കുന്ന വാര്‍ത്ത .

    ReplyDelete
  12. ആദരാജ്ഞലികള്‍....പ്രിയ സാവിയോ...

    ReplyDelete
  13. പ്രിയസാവിയോക്ക് ആദരാഞ്ജലികള്‍.

    ReplyDelete
  14. ആദരാഞ്ജലികള്‍

    ReplyDelete