ഇടുക്കി ജില്ലയിലെ നെടുംങ്കണ്ടത്തിനടുത്ത് ചക്കക്കാനം എന്ന ഗ്രാമത്തിൽ
താമസിക്കുന്ന അനഖ എന്ന അഞ്ചുവയസുകാരിയുടെ ഹൃദയത്തിന്റെ വാൽവിലെ ദ്വാരം
ഉടനടി ഓപ്പറേറ്റ് ചെയ്യേണ്ടതുണ്ട്. കൂലിപ്പണിക്കാരനായ അച്ഛൻ റെജിയ്ക്കും
കുടുംബാംഗങ്ങൾക്കും
ഒന്നരലക്ഷം രൂപ എന്നത് താങ്ങാവുന്നതിലേറെയാണ്. ചികിത്സയും യാത്രാ
ആവശ്യങ്ങൾക്കുമുള്ള പണം സുഹൃത്തുക്കളും നാട്ടുകാരും കഴിവിനൊത്ത് ഇതുവരെ
സഹായം ചെയ്തുകൊടുക്കുകയായിരുന്നു. ഒരു രൂപപോലും സ്വീകരിക്കുവാൻ തയ്യാറാണ്
എന്ന റെജിയുടെ
നിർദ്ധനകുടുംബത്തിന്റെ അപേക്ഷ ആരും തള്ളിക്കളയരുതേ.
നിങ്ങളാലാവുന്നത് എത്ര ചെറിയ തുകയായാലും നൽകി സഹായിക്കണമെന്ന്
യാചിക്കുന്നു.
REJI RAJAN
KUNNUMPURATH HOUSE
09961422793
STATE BANK OF TRAVANCORE
NEDUMKANDAM BRANCH (IDUKKI DIST)
Br. No.: 70216
Ac. No. : 67133686625
SWIFT CODE : SBTRINBBFED
IFS : SBTR0000216
നിരാലംബയായ ആ കുരുന്നിനെ കൈവിടരുതേ. ഇതൊരു ഫോർവ്വേഡ് മെസേജ് അല്ല.
വ്യക്തിപരമായി അടുത്തറിയാവുന്നതുകൊണ്ടാണ് നിങ്ങളോട് അഭ്യർത്ഥിക്കുന്നത്.
ഞാൻ അറിയാത്ത പലർക്കും ഈ മെയിൽ അയച്ചിട്ടുണ്ട്. സദുദ്ദേശത്തെക്കരുതി
സഹായിക്കുക.
സാല്‍ജോ അയച്ചു തന്ന മേയിലാണ്
saljo joseph
0091-8800640815
saljo joseph
0091-8800640815
കഴിയുന്നത്ര തുക എത്രയും പെട്ടെന്ന് തന്നെ എത്തിക്കാന് ശ്രമിക്കാം. ഡിസംബര് 5 നു ആണ് സര്ജ്ജറി പറഞ്ഞിരിക്കുന്നത് എന്ന് സാല്ജോ പറഞ്ഞിരിക്കുന്നു.
ReplyDeleteഓരൊ സ്ഥലത്തും ഉള്ളവര് എത്രയും പെട്ടെന്ന് ഒരുമിച്ച് ചേര്ത്ത് അയക്കുകയാണെങ്കില് നല്ലതായിരുന്നു. ദുബായിലുള്ളവര് ആരെങ്കിലും നല്കാന് ആഗ്രഹിക്കുവെങ്കില് അറിയിക്കാമോ.
അബുദാബി : വി എം (ഇടിവാള്)
ReplyDeleteഷാര്ജ്ജ : കിച്ചുചേച്ചി
ബാംഗ്ലൂര്: ആഷ്ലി (ക്യാപ്റ്റന് ഹഡ്ഡോക്ക്)
ഖത്തര് : നജീമിക്ക (A. R. നജീം)
ഇവിടെയൊക്കെ ഇവരെ ഒന്നറിയിച്ചാല് ചെറിയ ചെറിയ തുക ആണെങ്കിലും ഒരുമിച്ച് സ്വരുക്കൂട്ടി എത്രയും പെട്ടെന്ന് തന്നെ സഹായം എത്തിക്കാം എന്ന് പറഞ്ഞിരുന്നു.
അബുദബിയില്‍ നിന്നും കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ താല്പര്യമുള്ളവര്‍ 050-2147464 ഇല്‍ വിളിക്കൂ. 2 പേര്‍ക്കാണെങ്കില്‍ ഞാന്‍ മൊബൈല്‍ വഴി റീചാര്‍ജ് സൌകര്യം ഓഫര്‍ ചെയ്ത്രിക്കുന്നു.
ReplyDeleteഇമെയില്‍ vm.dubai@gmail.com
എല്ലാർക്കും ഫാമിലി സർക്കിൾ/വർക്ക് സർക്കിൾ ഫ്രെണ്ട്സിന്റെ ഗ്രൂപ്പ് മെയിലും മറ്റും ഉണ്ടാവുമല്ലോ? അതിലേയ്ക്കും ഒരു മെയിൽ അയയ്ക്കു വായിയ്ക്കുന്നവർ ഒക്കേയും. നൂറ് എങ്കിൽ നൂറ് രുപ കൂടി കിട്ടട്ടേ പ്ലീസ്.
ReplyDeleteഇത്തരം കാരുണ്യപ്രവർത്തനങ്ങളൂടെ കാര്യങ്ങൾ ബൂലോഗത്തെ ഭൂരിഭാഗം പേരും അറിയാതെ പോകുന്നു ...അതാണ് കഷ്ട്ടം...!
ReplyDeleteസുഹൃത്തുക്കളേ,
ReplyDeleteഅനഘയുടെ കുടുംബത്തിന്റെ ഫോട്ടോയുടെ genuinity-യെപറ്റി വന്ന ഒരു ഒരു മെയിലിനുള്ള വിശദീകരണം നൽകിക്കൊള്ളട്ടെ.
ബ്ലോഗിലും,മെയിലിലും മറ്റുമായി സഹായം അഭ്യർത്ഥിക്കുന്നതുപോലെതന്നെ, മനോരമ ഡൽഹി എഡീഷനിലും ഈ വിവരം നൽകാൻ ഉദ്ദേശിച്ചിരുന്നു. അതിനായാണ് കുടുംബഫോട്ടോ വേണമെന്ന് ആവശ്യപ്പെട്ടത്. അയച്ചുകിട്ടിയ ഫോട്ടോ, മൊബൈലിലെ ഡയലപ് കണഷനിൽ ഡൌൺലോഡ് ചെയ്യാൻ താല്പര്യമില്ലാത്തതിനാൽ നേരിട്ട് പലർക്കും അയയ്ക്കുകയും ചെയ്തു. ബൂലോകകാരുണ്യത്തിൽ പോസ്റ്റ് ചെയ്തതിനുശേഷം അതിൽ ക്ലിക്ക് ചെയ്താണ് ഞാനും അത് വലുതാക്കി കാണുന്നതുതന്നെ. ഫോട്ടോയിലെ കൃത്രിമത്വം കണതുകൊണ്ട് അപ്പോൾത്തന്നെ അനഘയുടെ പിതാവ് റെജിയെ വിളിച്ച് അന്വേഷിക്കുകയും ചെയ്തു. സ്റ്റുഡിയോക്കാരൻ പെട്ടെന്ന് ഫോട്ടോ എടുത്ത് പ്രിന്റെടുത്തതുകൊണ്ടാവും അങ്ങനെ എന്ന മറുപടി കേട്ട് കൂടുതലൊന്നും ചോദിക്കാൻ തന്നെ തോന്നിയില്ല. പ്രാഥമികവിദ്യാഭ്യാസം പോലുമില്ലാത്ത അയാളോട് ഇതിനെപറ്റി എന്തുപറയാനാണ്. സ്റ്റുഡിയോക്കാരൻ രണ്ടുഫോട്ടോ എടുത്ത് നല്ലതെന്ന് തോന്നിയ രണ്ടെണ്ണം കൂട്ടിയോജിപ്പിച്ചു. അത് കാണുമ്പോൾത്തന്നെ മനസിലാകുന്നതാണ്.
ശ്രീചിത്തിരയുടെ ഫയൽ നമ്പറും മറ്റും സർട്ടിഫിക്കറ്റിൽ ലഭ്യമാണ്. ദയവുചെയ്ത് ഈ കുട്ടിയുടെ രോഗാവസ്ഥയെയും, സമയം അതിക്രമിച്ചാലുണ്ടാവുന്ന കുഴപ്പങ്ങളെയും തെറ്റിദ്ധരിക്കരുതെന്ന് അപേക്ഷിക്കുന്നു. നാട്ടിലെ സഹായ സംഘങ്ങളും, ആളുകളും നൂറും ഇരുനൂറും കൂട്ടിയോജിപ്പിച്ച് ആവുന്നത്ര ശ്രമിക്കുകയാണ്.
പ്രതീക്ഷയോടെ,
സുഹൃത്തുക്കളേ,

അബുദാബിയിൽ വി.എമ്മുമായി ബന്ധപ്പെടുന്നതാണു.അനഖക്ക് വേണ്ടി പ്രാർത്ഥിക്കാം.
ReplyDeleteമുരളിച്ചേട്ടാ,ഗൂഗിള് ബസില് ഈ കാര്യം ഷെയര് ചെയ്തിരുന്നു. (http://www.google.com/buzz/108051484057364636006/CzGtXBmC4FU/%E0%B4%AC-%E0%B4%B2-%E0%B4%97%E0%B4%B0-%E0%B4%B8-%E0%B4%B9-%E0%B4%A4-%E0%B4%A4-%E0%B4%AF-%E0%B4%B8-%E0%B4%B2) സുഹൃത്തുക്കളോടും ഈ ആവശ്യം അറിയിച്ച് സഹായം കിട്ടുകയാണെങ്കില് അനഘയുടെ സര്ജ്ജറിക്കാവശ്യമായ തുക എത്രയും പെട്ടെന്ന് എത്തിക്കാന് കഴിഞ്ഞെങ്കില് കൂടുതല് നന്നായിരുന്നു.
ReplyDelete