സാധാരണ, എന്നെ പോലെ എസ്റ്റാബ്ലിഷ്ഡ് ആയ എഴുത്തുകാര്‍, വേറെ വളര്‍ന്നു വരുന്ന എഴുകാരെ കോട്ട് ചെയുന്ന പതിവ് ഇല്ല.
എങ്ങിലും, ഈ അവസരത്തില്‍ പൌലോ Coleho യെ കോട്ട് ചെയ്യാതെ ഇരിയ്ക്കാന്‍ പറ്റില്ല. നമ്മ ഒരു നല്ല കാര്യം ചെയണം എന്ന് വിചാരിച്ചാ, ലോകത് ഉള്ള സകല ഇക്കുമതുകളും, ആ കാര്യം ഒരു ലെവല്‍ ആകുന്ന വരെ ഗൂഡാലോചനയോട് ഗൂഡാലോചന ആയിരിയ്ക്കും പോലും. ശരിയാണ്.
ലോകത്തിലെ ഒരു മൂലയില്‍ നിന്ന്, കുഞ്ഞു അഹമ്മദ്ക്കാ എന്ന ആളു ഓരോ ഗൂഡാലോചന തുടങ്ങും. ലോകത്തിലെ പല ഭാഗത്ത് ഉള്ള ഫീകരന്‍മാര്‍ ആന്‍ഡ് ഫീകരികള്‍ ആഞ്ഞു പിടിച്ചു മൊത്തം സംഭവം ലെവല്‍ ആകുന്നു.

കഴിഞ്ഞ കൊല്ലം, വയനാട്ടിലെ കാട്ടിലും, പരിസരത്തും ഉള്ള ആള്കാര്കും, ചെറിയ കുട്ടികളും തണുപ്പത്തും മഴയത്തും ഇടാന്‍ വേണ്ടി എങ്ങിലും, പഴയ ഡ്രസ്സ് കിട്ടിയാല്‍ പെരുത്ത് ഉപകാരം എന്ന് വയനാട്ടിലെ കുഞ്ഞു അഹമ്മദ്കാ പറഞ്ഞത്, വെച്ച് കൊറേ ഡ്രസ്സ് എത്തിച്ചു. പല നല്ല മനസുകളും സഹായിച്ചു, വളരെ നല്ല ഡ്രസ്സ്‌കള് ആണ് എത്തിയ്ക്കാന്‍ പറ്റിയത്. അതിനു ശേഷവും, പലരും, ലോകത്തിന്‍റെ പല ഭാഗത്ത് നിന്ന് ഡ്രസ്സ് എത്തിച്ചു.
അങനെ നിക്കുമ്പോ, ദാണ്ടെ, സ്കൂള്‍ തുറക്കുന്നു....അങനെ ഒരു മുന്നൂറില്‍ അധികം കുട്ടികള്‍ക്ക് പുത്തന്‍ ഉടുപ്പ്, കഴിഞ്ഞ സ്കൂള്‍ വര്ഷം തുടങ്ങുന്ന ടൈം കൊടുക്കാന്‍ പറ്റി. ക്രഡിറ്റ് മൊത്തം, ഇതിനു വേണ്ടി ലോകത്തിലെ പല ഭാഗത്ത് നിന്നും നന്മ്മടെ കരങ്ങള്‍ നീട്ടിയ കൊറേ കൊറേ ആള്കാര്‍ക്ക് മാത്രം.
അങനെ കഴിഞ്ഞ കൊല്ലം കഴിഞ്ഞു, ഈ കൊല്ലം ഇങ്ങു എത്തി. എന്തേ പരിപാടി എന്ന് ആലോചിച്ചു വന്നപ്പോ, യൂണിഫോം കൊടുക്കാന്‍ വേണ്ടി പല സര്‍ക്കാര്‍ പദ്ധതികള്‍ വരുന്നു. കൂട്ടാതെ, പല സ്കൂള്‍കള്‍ക്കും വേണ്ട ബേസിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ച്ചാല്‍, ബെന്ജ്, ഡസ്ക്, ബ്ലാക്ക് ബോര്‍ഡ്, ടീച്ചര്‍ക്ക് ഇരിയ്ക്കാന്‍ കസേര...) ഒന്നും ഇല്ല.
ലോങ്ങ് ടൈം നോക്കുമ്പോള്‍, യൂണിഫോം കൊടുക്കുന്നതിലും ബെറ്റര്‍ ഇതേ പോലെ സംഭവങ്ങള്‍ എത്തിയ്ക്കാന്‍ നോക്കുന്നത് ആവും എന്ന് തോന്നി. അങനെ, വയനാട്ടിലെ, രണ്ടു സ്കൂള്‍കള്‍ക് (തിരുനല്ലി സെര്‍വ് ഇന്ത്യ, ആന്‍ഡ് ചെട്ടി ആലത്തൂര്‍) ബെഞ്ഞും ബാക്കി സംഭവങ്ങളും എത്തിയ്ക്കാന്‍ ഉള്ള ശ്രമം തുടങ്ങി.
വളരെ പെട്ടന്ന് തന്നെ, വേണ്ട പണം ശരിയായി. ബ്ലാക്ക് ബോര്‍ഡ്, മേശ തുടങ്ങിയ പല ഐറ്റങ്ങളും, ബൂലോക കാരുണ്യത്തിലെ ഓരോ മെമ്പര്‍മാര്‍ സ്പോണ്‍സര്‍ ചെയാന്‍ മുന്നോട്ടു വന്നൂ.
ഉണ്ടാക്കിയ ബെന്ജ്, ഡസക് എല്ലാം അവിടെ കൊണ്ട് കൊടുത്തപ്പോ എടുത്ത ഫോട്ടോകള്‍. ക്യാമറ ഫോണില്‍ എടുത്ത ഫോട്ടോകള്‍ ആണ്, ക്ലാരിറ്റി കുറവാണ്.
ഗ്രേറ്റ്...
ReplyDeleteഇമ്മടെ പഴേ പള്ളിക്കൂടം അല്ലേ ഭായ്
ReplyDeleteഈ ശൈലി എനിക്ക് ഇഷ്ടമായി. ഇത് ഒന്ന് കൂടി വിശദീകരിച്ചു കൂടുതല്‍ വിഷയങ്ങളില്‍
ReplyDeleteഎഴുതിയാല്‍ വളരെ രസകരവും ഉപകാരപ്രദവുമായിരിക്കും