Thursday, April 18, 2013

വിനീത്

വയനാട്ടിലെ കുഞ്ഞു അഹമ്മദ്കാ വഴിയാണ്, വിനീത്ന്‍റെ ജീവിതത്തിലെ പുതിയ ദുരന്തം അറിയുന്നത്.    ഇരുപത്തി മൂന്നു വയസ് പ്രായം ഉള്ള ഒരു ചെറുപ്പകാരന്‍ ആണ് വിനീത്.  അച്ഛന് കൂലി പണി.  അച്ഛന്‍ പണ്ട് വീണു നടുവിന് പ്രശനം ഉള്ളത് കൊണ്ട് വലുതായി പണി ഒന്നും എടുക്കാന്‍ പറ്റില്ല.  മാനസികമായി പ്രശങ്ങള്‍ ഉള്ള അമ്മ ആന്‍ഡ്‌ കുഞ്ഞി പെങ്ങള്‍.

സ്വന്തം ജീവിതവും, വീട്ടിലെ ആള്‍കാരുടെ കാരിയങ്ങളും നോക്കി നടത്താന്‍ വേണ്ടി, സ്വന്തമായി ആശാരി പണി പഠിച്ചു, ജീവിതം ഒരു വിധം ട്രാക്കില്‍ ആക്കി കൊണ്ട് വരുക ആയിരന്നു.  അപ്പോള്‍ ആണ് ഒരു ആക്സിടന്റ്റ് പറ്റി, വലത്തേ കാല്‍, മുട്ടിനു കീഴെ വെച്ച് മുറിച്ചു കളയണ്ടി വരുന്നത്.

ചികിത്സിയ്ക്കുന്ന ഡോക്ടര്‍ന്‍റെ അഭിപ്രായം പ്രകാരം കൃതിമകാല്‍ പിടിപ്പിച്ചു, വിനീതിന് ജീവിതത്തിലേയ്ക് തിരിച്ചു വരാം.  ഏകദേശം ഒന്നേ കാല്‍ ലക്ഷം ചെലവ് വരും.  അത് വഴി, ആ കുടുംബം മൊത്തം ജീവിതത്തിലേയ്ക് തിരിച്ചു കേറി വരും.  നമക്ക് സഹായിച്ചു കൂടെ ?

സഹായിക്കാന്‍ താല്പര്യം ഉള്ളവര്‍, ബൂലോക കരുണ്ണിയം അക്കൊണ്ടിലേയ്ക്ക് സഹായം എത്തിയ്ക്കാം.   ഒരു നൂറു രൂപ എങ്കില്‍ അത്, ഇന്നു തന്നെ അയക്കില്ലേ ?

Boologakarunyam Account Details :- 
Account Number - 1859101014458 
A/c Name : Shanthi Sharma , Indira 
Canara Bank, Kadavanthra Br. Ernakulam 
IFSC code - CNRB 0001859

2 comments:

  1. കാരുണ്യപ്രവാഹമുണ്ടാകട്ടെ

    ReplyDelete
  2. തീർച്ചയായും... നമ്മുടെ സഹായത്തിലൂടെ ഒരു ജീവിതവും ഒരു കുടുംബവും കര കയറട്ടെ... ഒന്നുമില്ലെങ്ങിലും നടക്കാനെങ്ങിലും സാധിക്കുന്നത് മഹാകാര്യമാണ്...

    കോടികളാണ് സർക്കാർ ജനക്ഷേമത്തിനായി ചിലവഴിക്കുന്നത്... ഇതുപോലെയുള്ളവർക്ക് സഹായം കിട്ടുന്നുമില്ല...

    ബൂലോകകാരുണ്യത്തിലേക്ക് 500 രൂപ അയയ്ക്കുന്നുണ്ട്...

    ReplyDelete