Sunday, October 16, 2011

ക്യാന്‍സര്‍ ചികത്സ സഹായം

ക്യാന്‍സര്‍ ചികത്സക്ക് സഹായം നല്‍കുന്ന ഏതെങ്കിലും സ്ഥാപനം / ചാരിറ്റി ഓര്‍ഗനൈസേഷനെ അറിയാമോ?


ജയരാജ് ചേട്ടന്റെ ചികത്സക്ക് ( http://boologakarunyam.blogspot.com/2011/09/blog-post.html )ഒരു രണ്ടു രണ്ടരലക്ഷം നല്‍കാന്‍ കഴിയുന്ന ഏതെങ്കിലും ഏതെങ്കിലും ഓര്‍ഗനൈസേഷന്‍ കണ്ടെത്താന്‍ കഴിയുമോ എന്നൊന്ന് അന്വോഷിക്കാമോ?

2 comments:

  1. ആർക്കും അറിയില്ല!
    :(

    ReplyDelete
  2. comments from buzz
    KM Naufal - http://www.chcentretvm.com/

    This is C H Centre, A well known Charitable institution serving the poor Cancer patients coming from different parts of Kerala for treatment at Regional Cancer Centre, Thiruvananthapuram.16/10

    Biju C.P. - ആര്‍ക്കു വേണ്ടിയാണ്‌!
    1.കാര്യമായ ചികില്‍സാ സഹായം ആവശ്യമുള്ളയാളും പത്രത്തില്‍ അറിയിപ്പു കൊടുത്ത്‌ സഹായം സ്വീകരിക്കാന്‍ മനസ്സുള്ളയാളും അത്തരമൊരു രോഗാവസ്ഥയുള്ളയാളുമാണെങ്കില്‍ അതിനു ശ്രമിക്കാം.

    2.ബൂലോക കാരുണ്യം

    3.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന്‌ പണം കിട്ടും.

    ആര്‍.സി.സി.യില്‍ നിന്ന്‌ കാര്യമായ പണച്ചെലവില്ലാതെ മികച്ച ചികില്‍സ കിട്ടുമല്ലോ.16/10

    muhammed shabeer Maranchery - പെയിന്‍ ആന്‍ഡ്‌ പാലിയേറ്റിവ് കെയര്‍ ഉണ്ടല്ലോ കേരളത്തില്‍ ഒട്ടു മിക്ക സ്ഥലങ്ങളിലും അവരുമായി ബന്ധപെട്ടാല്‍ മതി17/10

    maithreyi . - RCC യില്‍ തന്നെ ഒരു സംഘടനയുണ്ട്, പേരു മറന്നു പോയി.ദീര്‍ഘനാള്‍ ആര്‍സീസിയില്‍ ചികിത്സാര്‍ത്ഥം താമസം വേണ്ടി വന്നാല്‍ അതിന് ദേവകീവാര്യര്‍ ഫൗണ്ടേഷനും ഉണ്ട്.17/10

    Rehna Khalid - http://www.alphapainclinic.in/17/10

    നീലൻ . - തി രുവനന്തപുരം റീജിണല്‍ ക്യാന്‍സര്‍ സെന്റ്രറില്‍ 'കിങ്ങിണി ചെപ്പ് '
    എന്ന പേരില്‍ കുട്ടികളുടെ വാര്‍ഡ്‌ ഉണ്ട്.

    വാര്‍ ഡിലെ വായനാമുറി യിലേക്കുള്ള പുസ്തക ശേഖരണ യജ്ഞത്തിലാണ് നാം. ദയവായി ലിങ്ക് കാണൂ http://aasrayaa.blogspot.com/2011/09/blog-post_15.html .സഹായിക്കൂ

    ആശ്രയാ ടീം
    കുളക്കട പ്രദീപ്കുമാര്‍
    Mob: +91 8893995600
    http://kulakkadakkalam.blogspot.com

    കുട്ടികളുടെ ചികിത്സാ സംബന്ധമായ ആവശ്യത്തിന് പ്രദീപിനെ വിളീക്കാം. അദ്ദേഹത്തിന് ചില സഹായങ്ങൾ ചെയ്യാനാവുമെന്നു കരുതുന്നു.17/10

    ReplyDelete