Wednesday, January 25, 2012

ആതിര ബാലചന്ദ്രൻ - വിവരങ്ങൾ

ആതിര ബാലചന്ദ്രന്റെ ലിവർ ട്രാൻസ്പ്ലാന്റിന്റെ  വിവരങ്ങൾ താഴെ നൽകുന്നു.
Jaimon Jacob ,Asst. Proffessor,CS Dept,MEC Phone no: 9447219957 നെ ഇന്നലെ വിളിച്ചിരുന്നു. ആതിര ഇപ്പോഴും വെന്റിലേറ്ററിലാണു. ഡയാലിസിസ് നടക്കുന്നു. 
അമ്മ സുഖമായിരിക്കുന്നു. അനിയന്‍ അമ്മയെ ഐ സി യു വില്‍ കണ്ടിരുന്നു. ആതിരയെക്കുറിച്ച് അമ്മ തിരക്കി.
മെയിനായിട്ട് ഇപ്പോള്‍ അവര്‍ക്ക് കനത്ത ഫാര്‍മസി ബില്‍ വരുന്നുണ്ട്. വണ്‍ ടൈം 30000 ഒക്കെയാണെന്ന്. അമ്മയുടെ ചികത്സയുടെ 1.5 ലക്ഷം പെന്‍ഡിങ് ഉള്ളത് ഇന്ന് നല്‍കും എന്ന് പറഞ്ഞു.
ടോട്ടല്‍ 30 ലക്ഷത്തോളമാവുമെന്നാ കരുതുന്നത്.അവര്‍ അറിയാത്തിടത്തുനിന്നു പോലും സഹായങ്ങള്‍ കിട്ടുന്നു എന്ന് പറഞ്ഞു.
---------------------------------------------------------------------
ആതിരക്ക് സഹായമായി ബൂലോഗകാരുണ്യം നൽകിയ തുകയുടെ വിവരങ്ങൾ:
Bijumon T (, faculty member of Govt. Model Engineering College.)
email :  bijumont @ mec.ac.in
Name of Account[1]: Bijumon T
Account Number: 4628000100013366
Branch code: 462800
IFSC Code: PUNB0462800
Address: Punjab National Bank,Thrikkakara, Ernakulam, 682021

ഈ അക്കൗണ്ടിലേക്ക് ബൂലോഗകാരുണ്യം അക്കൗണ്ടിൽ നിന്നും 36600/- രൂപ ഇന്നു രാവിലെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ബൂലോഗകാരുണ്യം ഫണ്ടിലെ 20000 + കാരുണ്യം സഹകാരികളുടെ കോണ്ട്രിബ്യൂഷൻ 16600 /- ചേർന്നതാണു ഈ തുക.
---------------------------------------------------------------------
കൂടുതൽ സഹായം എത്തിക്കാൻ ആഗ്രഹിക്ക്കുന്നവർ തുക  മുകളിൽ പറഞ്ഞ അക്കൗണ്ടിലോ
അല്ലെങ്കില്‍ 
Mr. Jaimon Jacob - 9447219957 / Thejus Krishna - 08105912640 / Anoop Jose - 9895005709 (MEC സ്റ്റുഡന്റ് ആണു)
Account Name: Jaimon Jacob & Anoop Jose
State Bank of India
Account Number: 31990872053
Branch code: 10559
IFSC Code: SBIN0010559
Address: Cochin University of Science & Technology, 
Cochin University P O 682022, Kochi District : Ernakulamലോ (ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ bijumont @ mec.ac.in ലേക്ക് ഒരു മെയില്‍ അയക്കുക)  അല്ലെങ്കിൽ ബൂലോഗകാരുണ്യം അക്കൗണ്ട് വഴിയോ ദയവായി എത്തിക്കുക.

ആതിര എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. എല്ലാ നന്മകളും നേരുന്നു.

1 comment:

  1. ആതിര എത്രയും വേഗം സുഖം പ്രാപിച്ച് നോർമൽ ജീവിതത്തിലേക്ക് തിരിച്ചു വരട്ടേ...

    ReplyDelete