സുകുമാരന്റെ കിഡ്നി ട്രാൻസ്പ്ലാന്റ് സർജ്ജറി വിജയകരമായി പൂർത്തിയാക്കി, അദ്ദേഹം സുഖമായിരിക്കുന്നു എന്ന് രവിചന്ദ്രൻ പൊതുവാൾ മാഷ് അറിയിച്ചു. അദ്ദേഹത്തിനു എല്ലാ നന്മകളും നേരുന്നു. ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുക്കട്ടെ.
................................................................................................................................
[കാരുണ്യം ഫണ്ട് അപ്ഡേറ്റ്: ബൂലോഗകാരുണ്യം ചികത്സാസഹായത്തിനായി ഫണ്ടും അദ്ദേഹത്തിനായി ശേഖരിച്ച തുകയും ചേർത്ത് രൂ.35,500/- ന്റെ ചെക്ക് സുകുമാരനെ ഡിസംബർ 15 നു നൽകിയിരുന്നു.]

ബൂലോഗ കാരുണ്യത്തിന്റെ ഇത്തരം നല്ല കാരുണ്യപ്രവർത്തനങ്ങൾ മറ്റനേകം സംഘടനകൾക്കും നേർവഴിയാകാട്ടേ
ReplyDeleteBOOLOGA KAARUNYATHODE ORUPAAD KADAPAAD ARIYICHIRIKKUNNU NAMMUDE SUKUMAARAN... EPPOL NILA MECHAPPETTU VARIKAYANU.. ENKILUM EDAYKIDE DERLAKATTA HOSPITALIL POYI CHEKKAPPP NADATHUNUND... KOODE VRIKKA DHANAM NALKIYA PRIYAPEETTA SAHODHARI NALINIYUM SUGAMAYIRIKKUNNU....
ReplyDelete