Monday, January 30, 2012

ആതിര വിടപറഞ്ഞു

അമ്മയുടെ കരളിനും ആതിരയെ രക്ഷിക്കാനായില്ല. അമൃത ഹോസ്പിറ്റലിൽ ലിവർ ട്രാൻസ്പ്ലാന്റേഷൻ  കഴിഞ്ഞ ആതിര, അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹം നിറഞ്ഞ ശ്രമങ്ങൾക്ക് ഫലം കാണാതെ യാത്രയായി.

http://www.mathrubhumi.com/story.php?id=248405