Tuesday, April 26, 2011

അനഘ സുഖമായിരിക്കുന്നു.

അനഘയുടെ ഹൃദയശസ്ത്രക്രിയയെ കുറിച്ച് പറഞ്ഞിരുന്നുവല്ലോ. (details here)

ഫെബ് 17 , 2011 ൽ ഈ കുഞ്ഞിന്റെ സർജറിയും തുടർന്ന് ആവശ്യമായ മറ്റ് ചികിത്സകളും നല്ലരീതിയിൽ പൂർത്തിയായിരിക്കുന്നു. ആവശ്യമായ ടെസ്റ്റുകൾ എല്ലാം ഭംഗിയായി നടത്തുകയും അനഘ സുഖമായും ഉന്മേഷവതിയായും ഇരിക്കുന്നു എന്ന് വളരെ സന്തോഷത്തോടെ അനഘയുടെ കുടുംബം അറിയിക്കുന്നു.

ആ കുരുന്നിനാവശ്യമായ സഹായം എത്തിക്കാൻ ശ്രമിച്ച എല്ലാവർക്കും അനഘയുടെ അച്ഛനും അമ്മയും ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും അറിയിക്കുന്നു.

6 comments:

  1. :) ഗ്രേറ്റ്‌ !!!

    ReplyDelete
  2. നല്ല വാര്‍ത്ത, നന്ദി

    ReplyDelete
  3. തികച്ചും സന്തോഷം തരുന്ന വാര്‍ത്ത‍

    ReplyDelete
  4. തികച്ചും സന്തോഷം തരുന്ന വാര്‍ത്ത‍

    ReplyDelete
  5. ഈ നല്ല വാര്‍ത്ത അറിയിച്ചതിനു നന്ദി...
    ആ കുഞ്ഞിനു സഹായം എത്തിക്കാൻ ശ്രമിച്ച
    എല്ലാ നല്ല മനസുകള്‍ക്കും ഈശ്വരന്‍ നല്ലത് വരുത്തട്ടെ....

    ReplyDelete