Thursday, July 19, 2007

ശ്രീ ജോണ്‍സന്റെ കുട്ടിയുടെ ചിക്ത്സാ ഫണ്ട്പ്രിയ സുഹൃത്തുക്കളെ,

ശ്രീ ജോണ്‍സന്റെ മൂന്നു മാസം പ്രായമുള്ള കുട്ടിയുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി ഈ മാസം ഇരുപത്തിയാറാം തിയതി അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്റര്‍ കൊച്ചിയില്‍ വച്ച് നടത്തപെടും എന്നാണറിയാന്‍ കഴിഞ്ഞത്. എന്റെ സഹപ്രവര്‍ത്തകരും,സുഹൃത്തുക്കളും, യു എ ഇ യില്‍ ഉള്ള ബ്ലോഗേഴ്സുമായ, ഏറനാടന്‍, ഇടിവാള്‍, അജി പോളക്കുളത്ത്, ശ്രീശാന്ത്, ഇബ്രു, ദേവരാഗം, അതുല്യ, കൈതമുള്ള്, അഗ്രജന്‍, തമനു, തമനുവിന്റെ രണ്ട് സുഹൃത്തുക്കള്‍, അഞ്ചല്‍ക്കാരന്‍, അഞ്ചല്‍ക്കാരന്റെ സുഹൃത്തുക്കള്‍, അപ്പു, ദില്‍ബാസുരന്‍ തുടങ്ങിയവരില്‍ നിന്നും പിരിച്ചെടുത്ത തുക രണ്ടു ഘട്ടമായി (ആദ്യം 25,000 രൂപ 15 ജൂലൈക്കും, പിന്നെ 10,000 രൂപ 18 ജൂലൈക്കും, രശീതി ഇവിടെ ഇടുന്നു) ശ്രീ ജോണ്‍സന്റെ അക്കൌണ്ടിലേക്ക് അയച്ചു. ശ്രീ മുസാഫിറും സംഘവും, കുട്ടന്മേനോനും മറ്റും കുവൈറ്റില്‍ നിന്നും പൈസ സ്വരൂപിച്ച് അയച്ചിട്ടുണ്ട്.

ഈ നല്ലൊരു സംരഭത്തിനു തുനിഞ്ഞിറങ്ങിയപ്പോഴും മനസ്സില്‍ കളങ്കമുള്ള കലിയുഗവേന്ദ്രന്‍ എല്ലാവരേയും ഇവിടെ കുറ്റപെടുത്തുകയും, ചോദ്യം ചെയ്യുകയും ഉണ്ടായത് ഒരു തരത്തില്‍ നന്നായെന്ന് ഈ അവസരത്തില്‍ എനിക്കു തോന്നുന്നു. കാരണം, അയാളുടെ ഒരു കമന്റാണ് ത്വരിതഗതിയില്‍ ഇത്രയും പണം സമാഹരിക്കുവാന്‍ ഒരു പ്രചോദനമായത് എന്ന് പറയാതെ വയ്യ. പക്ഷെ, കലിയുഗവേന്ദ്രന്റെ കമന്റ്, പലര്‍ക്കൂം അത് വിശ്വേട്ടന്‍ എന്ന് ഞാനടക്കം ബഹുമാന പൂര്‍വ്വം വിളിക്കുന്ന ശ്രീ വിശ്വപ്രഭയാണോ ഇട്ടത് എന്ന് തോന്നിക്കുന്നതരത്തിലുള്ളതായിരുന്നതില്‍ വളരെ വിഷമമുണ്ട്. വിശ്വപ്രഭയല്ല അത് എന്ന് ഞാനടക്കം എല്ലാ ബ്ലോഗേഴ്സിനും അറിയാം.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കലിയുഗവേന്ദ്രാ ശ്ലാഘനീയമല്ല. മനസ്സിലെ ഇരുട്ട് അകറ്റാന്‍ ദൈവം താങ്കളെ സഹായിക്കട്ടെ, ശ്രീ വിശ്വപ്രഭ താങ്കളോട് ക്ഷമിക്കട്ടെ.

ബൂലോകരുടെ പ്രാര്‍ത്ഥന ഈ കുട്ടിക്ക് ഉണ്ടാവുമെന്ന് വിശ്വസിക്കട്ടെ.

47 comments:

 1. ബൂലോകരുടെ പ്രാര്‍ത്ഥന ഈ കുട്ടിക്ക് ഉണ്ടാവുമെന്ന് വിശ്വസിക്കട്ടെ.

  ReplyDelete
 2. ഇതില്‍ സഹകരിക്കാന്‍ കഴിഞ്ഞിരുന്നില്ല...
  എന്റേയും പ്രാര്‍ത്ഥന...

  ReplyDelete
 3. കുറുമാനേ... കുറഞ്ഞ സമയം കൊണ്ട് അത്ര മോശമല്ലാത്ത ഈ തുക സമാഹരിക്കാന്‍ കഴിഞ്ഞത് കുറുമാന്‍റെ ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ടു തന്നെയാണ്... രാഗേഷിന് എന്നും നന്മ മാത്രം ഉണ്ടാവട്ടെ...

  ആ കുട്ടിയുടെ നന്മയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം.

  കലിയുഗവേന്ദ്രനെ നമുക്ക് മറക്കാം... തിരിച്ചറിവ് നേടുമ്പോള്‍ അയാള്‍ പശ്ചാത്തപിക്കട്ടെ...

  സത്യങ്ങള്‍ മനസ്സിലാവാതെ ആരും ആരേയും തെറ്റിദ്ധരിക്കാതിരിക്കാന്‍ ശ്രമിക്കുക.

  ReplyDelete
 4. എന്റേയും പ്രാര്‍ത്ഥനകള്‍ ആ കുഞ്ഞ് കൂട്ടുകാരനു വേണ്ടി.

  സഹകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിരുത്സാഹപ്പെടുത്താതിരിക്കൂ..

  കുറുഅണ്ണന്റെയും കൂട്ടരുടെയും നല്ലമനസ്സിനു ആശംസകള്‍

  ReplyDelete
 5. ഇങ്ങനെ ഒരു പോസ്റ്റിട്ടപ്പോള്‍ ഇത്ര നല്ല ഒരു റെസ്പോണ്‍സ് കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചതല്ല. ഒരുപക്ഷേ കലിയുഗവേന്ദ്രന്‍ എന്ന അനോനിയുടെ കമന്റാവാം ഇത്രയും സംഖ്യ അയക്കാന്‍ കഴിഞ്ഞത്. കുവൈറ്റിലെ സാന്ത്വനം എന്ന ചാരിറ്റി സംഘടനയുടെ സ്ഥാപകാംഗമായ ഒരു വ്യക്തി ഒരിക്കലും ഇതുചെയ്യില്ലെന്നറിയാമായിരുന്നു. സംശയത്തിന്റെ ആ പുക മറ നീക്കിയതിനു കുറുമാനു നന്ദി.
  58,000 രൂപ ഗള്‍ഫില്‍ നിന്നുമാത്രമായി അയച്ചു. ബാക്കിയുള്ള പൈസ നാട്ടില്‍ നിന്നും ശരിയായ വിവരം സന്തോഷപൂര്‍വ്വം അറിയിക്കട്ടെ.
  കുവൈറ്റിലെ അരിഫ്ജാന്‍ കാമ്പില്‍ നിന്നും ഏഴായിരത്തോളം രൂപയും മുസാഫിര്‍ വഴിയായി 10,000 രൂപയും അയച്ചിരുന്നു. എല്ലാവര്‍ക്കും നന്ദി പറയുന്നു. 26നാണ് ഓപ്പറേഷന്‍. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ആ കുട്ടിക്കുണ്ടാവട്ടെ. ഈ കൂട്ടായ്മയ്ക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാന്‍ സാധിക്കട്ടെ.
  കൂടുതല്‍ പിന്നീട്.

  ReplyDelete
 6. വളരെ വലിയ പുണ്യം ആണ് ഇവിടെ നടന്നത്. അതിനു മുന്നിട്ടിറങ്ങിയ കുറുമാനും കുട്ടന്മേനോനും മറ്റു എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. ആ കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥനയും. എന്നാലാകുന്നത് ആ അക്കൌണ്ട് നമ്പരിലേക്ക് നേരിട്ട് അയച്ചോളാം.

  കലിയുഗ വേന്ദ്രന്മാരും ഇന്ദ്രന്മാരും ഒക്കെ ഇതു കണ്ട് കണ്ണുതള്ളുന്നതോ അസൂയ മൂക്കുന്നതോ ഒക്കെ നല്ലതുതന്നെ. അതുകാരണമാണ് ഇത്രയും ജനപിന്തുണ ലഭിച്ചതെന്നു തോന്നുന്നു.

  ReplyDelete
 7. എന്റേയും പ്രാര്‍ത്ഥനകള്‍...

  ReplyDelete
 8. ഇതില്‍ സഹകരിക്കാന്‍ എനിക്ക് കഴിഞ്ഞില്ലല്ലൊ,
  നിങ്ങള്‍ യു എ ഈ ക്കാര്‍ ചെയ്ത ഈ നല്ല സരംഭത്തിനാശംസകള്‍:)
  എല്ലാവരുടെയും പ്രാര്‍ത്ഥന ആ കുട്ടിക്കുണ്ടാവട്ടെ:)

  ReplyDelete
 9. മനസ്സു നിറഞു പ്രാര്‍ത്ഥിക്കുന്നു............ആ കുട്ടിക്കുവേണ്ടി.....

  ReplyDelete
 10. കുറുമാനും, കുട്ടന്മേനോനും, മുസാഫിറിനും, ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

  ഇനി നമ്മുടെ പ്രാര്‍ത്ഥനയാണ് വേണ്ടത്‌. ദൈവം നല്ലതു വരുത്തട്ടെ എന്നു നമുക്കാശിക്കാം.

  മേന്‍‌നേ... ഓപ്പറേഷനു വേണ്ട മുഴുവന്‍ തുകയും സമാഹരിക്കാന്‍ കഴിഞ്ഞോ...?

  മുസാഫിറും കൂട്ടുകാരും 16,000/- അല്ലേ അയച്ചത് ...? ഒന്നു ക്ലിയറാക്കിയേക്കൂ... :)

  ReplyDelete
 11. (Please pardon me for my using English here, as I have decided not to use any Malayalam on internet for an indefinite period.)

  Dear friends,

  It was quite by accident that i had opened my messenger box yesterday after long many days when Kuruman (Ragesh) brought me to the attention of this blog. I was a bit scary to read a few comments here that may inadvertantly hint my name and repute.

  Let me once again state that I NEVER NEVER APPEAR AS ANY DISGUISED/MASQUERADED IDENTITY IN ANY BLOGS for any such wastefully absurd and horrendously sinful acts and commissions. Such deeds do not conferr to my extremely formidable and spontaneous personal constitution at all.

  Over the last one year, there have been numerous incidents where my name and repute have been attempted to be tarnished and destroyed. At least a few persons have informed me of getting e-mails and comments from masqueraders pretending to be myself. I do not do so. Through-out my life, I have fought against anonymous instruments (and yet one's right to be private as much as he desires). It will be not of me to do such things especially as I technically know how distasteful, useless and unsafe it will be to do so.

  But now, with just as much as a little of wisdom, one might recognize how difficult for an accused to vindicate of himself of any false accusations amidst a crowd.

  Also there has been wide attempts to circulate a few wrong notions such as (1) that I am a close relative of another popular female Malayalam blogger and (2) I belong to a so called high-upper Hindu caste etc. etc. These and such other deliberately circulated visious gossips are COMPLETELY FALSE. I have no relatives of any distance who are frequent bloggers. Except for my mostly hesitating wife and my young daughter, an in-frequent blogger on her own unprompted and independent ways and a few nephew/niece children who have almost abandoned their little blogs long back, I have no relatives or friends who popularly involve in blogs. I am a completely independent entity on Malayalam Blogs with no attachments or purposes to any organisation, mission or personal circles. As for the caste or religion, I have come a long way away from the low-lurking mindsets of common Malayalee people. My most favourite regular joint is a Bahai Prayer Group where families from all around the world only talk about love and equality, but not caste and creed. I also am a favourite 'Prayer Recitation' chap in my Christian Family circles. Though I have my own strong unconventional religious and spiritual beliefs and practices, I have always taken utmost care not to instill any feelings of cast, creed or race or such sectorian interests in any words I have disposed to the blogs ever since the beginning.

  Unfortunately, I have been made to end up in a situation here, of having to come out myself and proclaim my innocence and non-involvement.

  I have not been seeing this blog (like most other blogs too) for a few weeks now. It was just after Ragesh's soliciting my attention, that I happened to see the comments and reactions here. The original dirty comment as well as it's suggestive reactions have ripped up my sense and soul apart!

  Earlier, I have helped a few popular bloggers (such as Visalamanaskan etc.) identify the attacking anonymous vistiors in their blogs, SOLELY UPON THEIR PERSONAL REQUEST. I have only spared my technical knowledge in such cases as an individual service to these people. Other than helping these few offended friends of mine, I have neither interest nor time in CATCHING ANONIES. Totally non-related to my efforts and without my knowledge or help, some other persons have taken more severe steps involving threatening telephone calls and using government staff without deputation. I have absolutely no involvement is such crimes whatsoever.

  However, due to their own sheer technical ignorance, added with enough gossip and chat-chittery, a lot of bloggers seems to have developed this idea of looking at me as some kind of Internet detective. I AM NOT ONE, AND I DO NOT HAVE TIME TO SPARE FOR THAT.

  Recently, I had to mention in one of the blogs that I do recognize some of those filthy anonymous creatures, but won't disclose their names. Many have mistook this statement for some wrong reasons and implications.

  I had decided not to disclose their names for the following reasons:

  1. On having caught, some have admitted their mistake. Those very some re-appear here in a much better and popular profile that they would like to keep in good exposure for a long time to come. I believe that the tendency to appear as a venoumous anonymous is rather very primitive and childish and it is bound to get faded off in due course of interactive maturity. It is easy to tarnish one's name with bad publicity, but so hard to build up back again. For the same, reason, I would not want to damage any good faiths people have rested upon those individuals.

  2. Some of these anonymous writers were really not intending any harm. They would have just joined a joyful bandwagon of people to 'celebrate the fun'. I presume, they would not even think of adding such oil to the fire on their own self. I would rather side with their innocence for amusement than the offence they have committed.

  3. The majority third are poor ignorant and innocent ones who just does not realize the difference between chat rooms and blogs. With the little seeds of true or false knowledge and aboundingly lavish gossips, they build up suspicions into facts and then to convictions. Mere disclosures of some identities cannot wash off the stains they have accumulated in thier already-built up concrete mindsets.

  4. Definitely-perfectly- identifying a particular person in today's internet is not an easy task, no matter how technically advanced a seeker is. There is always a benefit of doubt to every suspect. But for the 0.01% factor, I would refrain from naming anyone in particular for I do not want to commit the big sin of even suggesting a wrong person. If I have to ever hurt an actually innocent person by even a word of mine, I shall rather take a blame on myself as a more mitigating pain than the fruit of sin I will be self-destined to eat for ever.

  Yet, I had stated that I know these people but won't disclose (rather than not mentioning such a topic at all), for the simple reason that the very awareness of such possibility would discourage many would-be anonymous from that moment on. People refrain from offences for two reasons: 1. as part of their moral principles. 2. from the fear of getting caught. It is the second reason that works out here.

  Let me also tell that ignorance and misconception are the worst and most contagious disease of human race. In most cases, prevention is difficult and cure is impossible after it has inflicted the victims.

  My sincere prayers for Johnson's family. As I am late to notice this blog, I had not known about this Godly mission. Johnson will recieve a decent help from my side in a very quick and timely fashion. I will also try to see if my friends at Santhwanam, typically a very silent mission, can help to this cause within our regulations and limits. Further, I will seek to a few other circles I am involved with to the best of my efforts.

  Thank you.

  ReplyDelete
 12. കലിയുഗ വേന്ദ്രന്‍ എന്ന അനോണിയുടുപ്പണിഞ്ഞയാളെ കുറിച്ച് ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു. ആ കമന്റ് വിശ്വേട്ടനെ ഹിന്റ് ചെയ്യുന്നതായിത്തോന്നി എന്ന് കുറുമാന്റെ ഈ പോസ്റ്റില്‍ കണ്ടപ്പോള്‍ നെഞ്ച് തകര്‍ന്നതു പോലെ തോന്നി. ഞാന്‍ മനസ്സിലാക്കിയ വിശ്വേട്ടന് ഒരിക്കലും അത്തരത്തിലൊരു കമന്റ് എഴുതാന്‍ കഴിയില്ല. ഞാന്‍ കൊടുത്ത വിവരങ്ങള്‍ വച്ച് സുഹൃത്തായ ഒരു ടെക്കി പുലി നടത്തിയാന്വേഷണങ്ങളാണ് ആ കമന്റിനാധാരം. എന്നാല്‍ അയാള്‍ ചൂണ്ടിക്കാട്ടിയ സാധ്യതകളില്‍ .001 ശതമാനം പോലും വിശ്വേട്ടന്‍ ചിത്രത്തിലില്ല. ആ കമന്റിടുമ്പോള്‍ വേറൊരാളെയാണുദ്ദേശിച്ചത്. ഇപ്പൊ വിശ്വേട്ടന്റെ കമന്റു കൂടി വായിക്കുമ്പോള്‍ അങ്ങനെ ഒരു കമന്റിട്ടതില്‍ ഞാന്‍ ലജ്ജിക്കുന്നു. ഗുരുസ്ഥാനീയനായ വിശ്വേട്ടന്‍ പറഞ്ഞതു പോലെ തന്നെ, Definitely-perfectly- identifying a particular person in today's internet is not an easy task, no matter how technically advanced a seeker is. There is always a benefit of doubt to every suspect.

  അതുകൊണ്ട് ഇനി ഐപ്പികളുടെ പുറകെ പോകാനും ആരെയും തപ്പിയെടുക്കാനും ഞാനില്ല. എന്റെ കമന്റ് വിശ്വേട്ടന്റെയോ മറ്റാരുടെയെങ്കിലുമോ നേര്‍ക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ടെങ്കില്‍ മാപ്പ് മാപ്പ് മാപ്പ്.

  ReplyDelete
 13. കുറുമാന്റേയും മറ്റ്‌ സുഹൃത്തുക്കളുടേയും നല്ലപ്രവൃത്തിയില്‍ സര്‍വേശ്വരന്‍ എന്നും നന്മ നേരട്ടെ. അതേപോലെ ആ പിഞ്ചുപൈതലിന്റെ ജീവനും ഈശ്വരന്‍ കത്തുരക്ഷിക്കട്ടേ..

  കലിയുഗവേന്ദ്രന്റെ കെട്ട മനസ്സില്‍ നന്മ നിറഞ്ഞ തൂവെണ്മവെളിച്ചം എപ്പോഴും വിതറാനും നമുക്കൊരുമിച്ച്‌ പ്രാര്‍ത്ഥിക്കാം..

  (അയാളുടെ മനോരോഗചികില്‍സയ്‌ക്ക്‌ ഒരു കൈനോക്കിയാലോ?)

  ReplyDelete
 14. തമനുവെ, മുസാഫിര്‍ അയച്ചത് 16,000 തന്നെ. ഒരക്കപ്പിശകായിരുന്നു. വിശദമായി പിന്നീട് എല്ലാം എഴുതുന്നുണ്ട്. ഓപ്പറേഷനുള്ള പൈസ മുഴുവനും ശരിയായി. അയച്ചവര്‍ക്കെല്ലാം നന്ദി. ഇനി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ മാത്രം.

  ReplyDelete
 15. സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും,ആശംസകളും ഹൃദയം നിറഞ്ഞ പ്രാര്‍ത്ഥനയും.എല്ലാവര്‍ക്കും.

  ReplyDelete
 16. അര്‍ത്ഥപൂര്‍വ്വമായ വളരെ വളരെ വലിയ കാര്യം..

  “കര്‍മ്മത്തില്‍ നാം നല്ലകാര്യം ചെയ്യണം
  വാക്യത്തിലും ആംഗ്യത്തിലും അല്ല”

  സ്നേഹപൂര്‍വ്വം

  അജിത്ത് (മുസിരിസ്)

  ReplyDelete
 17. പ്രിയപെട്ട സുഹൃത്തുക്കളെ, നാളെ ജൂലൈ 26നു അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശ്രീ ജോണ്‍സന്റെ കുട്ടിയുടെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്തപെടും.

  എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം.

  ReplyDelete
 18. പ്രാര്‍ത്ഥനകള്‍ തീര്‍ച്ചയായും ഉണ്ടാവും. (ഇത്രയും നല്ലൊരു പ്രവര്‍ത്തി ഇവിടെ നടക്കുന്നുവെന്ന് അറിഞ്ഞിരുന്നില്ല)

  ReplyDelete
 19. പ്രിയരെ, ഇന്നാണ് ശ്രീ ജോണ്‍സന്റെ കുട്ടിയുടേ ഓപ്പറേഷന്‍ നിശ്ചയിച്ചിരുന്നത്. അല്പം മുമ്പ് ശ്രീ ജോണ്‍സന്‍ എന്നെ വിളിച്ചിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളാല്‍ ഇന്നലെ രാത്രി തന്നെ ഓപ്പറേഷന്‍ നടത്തേണ്ടി വന്നു. ദൈവാ‍നുഗ്രഹത്താലും നമ്മുടെയെല്ലാം പ്രാര്‍ത്ഥനകളാലും ഓപ്പറേഷന്‍ വിജയകരമായിരുന്നുവെന്നാണ് ഡോക്ടര്‍ മാര്‍ പറഞ്ഞത്. കുട്ടി ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ. സാമ്പത്തിക സഹായങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയാന്‍ ജോണ്‍സന്‍ എന്നോട് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സഹായമായിരുന്നു ജോണ്‍സന്‍ കിട്ടിയത്. ഫോണിലൂടെ അവന്റെ ശബ്ദത്തിലെ ഗദ്ഗദം ..
  ഗള്‍ഫിലെ ബ്ലോഗര്‍മാരില്‍ നിന്നുമാത്രമായി 58,000 രൂപയാണ് സഹായമായി ലഭിച്ചത്. കൂടാതെ കാഞ്ഞാണി സെ.തോമസ് ചര്‍ച്ച് പിരിച്ചെടുത്ത 20,000 രൂപയും വേറെ ചില ഉദാരമതികളുടെയും സഹായത്താല്‍ ഓപ്പറേഷനു വേണ്ട സഹായം നിര്‍ലോഭമായി വന്നു ചേര്‍ന്നു. ഇതിനു വേണ്ടി വിയര്‍പ്പൊഴുക്കിയ കുറുമാന്‍, മുസാഫിര്‍, തമനു, അഗ്രജന്‍, അഞ്ചല്‍ക്കാരന്‍, കുവൈറ്റിലെ അരിഫ്ജാന്‍ കാമ്പിലെ ബ്ലോഗര്‍മാര്‍, ദേവേട്ടന്‍, ഇടിവാള്‍, ദില്‍ബന്‍,അതുല്യചേച്ചി,...(ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ദയവായി കമന്റില്‍ പറയുക) അങ്ങനെ എല്ലാവരോടും നന്ദി അറിയിക്കുന്നു.

  ReplyDelete
 20. ദൈവമേ നന്ദി, ദൈവമേ സ്ത്രോത്രം. അത്യുന്നതങ്ങളില്‍ കഴിയുന്ന അങ്ങ് ഭൂമിയിലെല്ലാവര്‍ക്കും നല്ലതു വരുത്തേണമേ.

  ആമേന്‍

  ReplyDelete
 21. വെറും പഴങ്കഥ പറച്ചിലും പഴത്തൊലി ഹാസ്യവും അല്ല ബൂലോകം എന്ന് ഈ സംഭവം തെളിയിച്ചിരിക്കുന്നു. കരുന വറ്റാത്ത കുറെ മനസുകളുടെ സ്വയം അര്‍പ്പിക്കല്‍..മാളോകരറിയണം ഇങ്ങനെയും ചിലര്‍ ഉണ്ട്‌ ഇവിടെയെന്നു, മാതൃകയാക്കാന്‍ പറ്റിയവര്‍...

  ഈ പോസ്റ്റ്‌ മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്ക്‌ അയച്ചു കൊടുക്കേണ്ടെ.. മറ്റുള്ളവര്‍ക്ക്‌ ഒരു ഇന്‍സ്പിറേഷനെങ്കിലും ആയിക്കോട്ടെ..

  ReplyDelete
 22. ഇന്നത്തെ ഗള്‍ഫ് മാധ്യമത്തില്‍ ബൂലോഗകാരുണ്യത്തെ കുറിച്ച് കുറിപ്പുണ്ട്. വായിക്കുമല്ലോ..

  ReplyDelete
 23. കുവൈറ്റിലെ അജിലിറ്റിയിലെ ( PWC Logistics)
  ശ്രീ തൌഫിക്കും ശ്രീകുമാറും അവരുടെ സഹപ്രവര്‍ത്തകരും സഹായിച്ചത് കൊണ്ടാണു ഇങ്ങനെ ഒരു തുക പെട്ടെന്നു സംഭരിച്ചയക്കാന്‍ കഴിഞ്ഞത്.അതിന് അവരോട് നന്ദി രേഖപ്പെടുത്തുന്നതിനും ഇനിയും ഇതുപോലെ ആവശ്യങ്ങള്‍ വന്നാല്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കാനും ഈ വേദി ഉപയോഗീക്കുന്നു.(സോഡാ...)

  ReplyDelete
 24. girls = megan fox, [url=http://discuss.tigweb.org/thread/187756]yovo fakes megan fox[/url] megan fox tattoo cover up
  kim kardashian calander, [url=http://discuss.tigweb.org/thread/187768]kim kardashian ray j sex video[/url] kim kardashian boody
  taylor swift music videos our song, [url=http://discuss.tigweb.org/thread/187772]taylor swift snl[/url] taylor swift with brown hair
  hannah montana its alrigt here, [url=http://discuss.tigweb.org/thread/187786]tent of hannah montana[/url] backpack of hannah montana
  harry potter toys, [url=http://discuss.tigweb.org/thread/187792]harry potter and the sorcerer's stone activities[/url] harry potter deathly hallows who dies
  cruise to grand canyon, [url=http://discuss.tigweb.org/thread/187798]cruise port bus service to ny[/url] what to do on a cruise ship
  justin bieber shirt less, [url=http://discuss.tigweb.org/thread/187812]justin beiber as a kid[/url] justin drew bieber
  britney spears and kevin federline video, [url=http://discuss.tigweb.org/thread/187814]britney spears pretty feet[/url] britney spears wet
  megan foxs, [url=http://discuss.tigweb.org/thread/175542]megan forx[/url] megan fox supergirl outfit

  ReplyDelete
 25. hello


  just signed up and wanted to say hello while I read through the posts


  hopefully this is just what im looking for looks like i have a lot to read.

  ReplyDelete
 26. if you guys predestined to base [url=http://www.generic4you.com]viagra[/url] online you can do it at www.generic4you.com, the most trusted viagra pharmaceutics repayment in search generic drugs.
  you can ruin into uncover drugs like [url=http://www.generic4you.com/Sildenafil_Citrate_Viagra-p2.html]viagra[/url], [url=http://www.generic4you.com/Tadalafil-p1.html]cialis[/url], [url=http://www.generic4you.com/VardenafilLevitra-p3.html]levitra[/url] and more at www.rxpillsmd.net, the ripsnorting [url=http://www.rxpillsmd.net]viagra[/url] fundamental on the web. well another great [url=http://www.i-buy-viagra.com]viagra[/url] pharmacy you can find at www.i-buy-viagra.com

  ReplyDelete
 27. [url=http://www.zdrowie-drnona.pl]dr nona suplementy[/url]
  http://pl.wikipedia.org/

  http://www.zdrowie-drnona.pl/aktualnosci/morze-martwe

  http://www.zdrowie-drnona.pl/regulamin

  http://www.zdrowie-drnona.pl/component/virtuemart/details/43/16/kosmetyki-do-codziennej-higieny/dezodorant-damski-kiwi
  http://www.zdrowie-drnona.pl/component/virtuemart/details/44/16/kosmetyki-do-codziennej-higieny/dezodorant-damski-lady

  http://www.zdrowie-drnona.pl/component/virtuemart/details/48/16/kosmetyki-do-codziennej-higieny/p%C5%82yn-do-p%C5%82ukania-jamy-ustnej
  http://www.zdrowie-drnona.pl/component/virtuemart/category/15/kosmetyki-do-cia%C5%82a
  http://www.zdrowie-drnona.pl/component/virtuemart/details/81/15/kosmetyki-do-cia%C5%82a/kwartet-soli-do-k%C4%85pieli-1,2-kg

  ReplyDelete
 28. Attraction casinos? endorse this advanced [url=http://www.realcazinoz.com]casino[/url] games. drive and get up online casino games like slots, blackjack, roulette, baccarat and more at www.realcazinoz.com .
  you can also retard our untrained [url=http://freecasinogames2010.webs.com]casino[/url] orientate at http://freecasinogames2010.webs.com and increase the lead authentic incredibly touched in the head !
  another supplementary [url=http://www.ttittancasino.com]casino[/url] spiele neighbourhood is www.ttittancasino.com , as opposed to of german gamblers, retrieve manumitted online casino bonus.

  ReplyDelete
 29. What exactly are you listening to at this time? [url=http://emanuel7powell.xanga.com/729910381/hvordan-tjene-penger-online]tjene penger på hjemmeside[/url]

  ReplyDelete
 30. I hope this is the right category to post here. You can call me marian. My interests involves studying you can use [url=http://hubpages.com/hub/The-Diet-Solution-Program-Review-2011 ]diet solution program[/url]. I'll be checking out more of boologakarunyam.blogspot.com

  ReplyDelete
 31. This had been a great blog. Thanks for sharing this.

  ReplyDelete
 32. We victual all kinds of prized swelling s that disintegrate in a inconsistency of styles, colors and sizes at wholesale price.All [url=http://www.oyeahbridal.com/cheap-prom-dresses.html]prom dresses 2013[/url]
  are cheaply with clothes-horse styles allying apparels including draughtsman coalescence embezzle someone to call to account, seaside combining dresses, coupling gowns, bridesmaids dresses, prom outfits, cream wench dresses & guard dresses.Even we can fit out the services of tossed expanse customization and give out go addition appraisal Emanate the whistle on buy nutty affordable astonishing combination dresses contemporarily!ramble away head start of avid shopping, furnish to the the world of letters looking in behalf of the whacking well league service with the labourers of Oyeahbridal.


  http://www.oyeahbridal.com/cheap-prom-dresses-2013.html

  ReplyDelete
 33. We accommodate all kinds of piercing property s that sink in fare in a difference of styles,[url=http://www.weddingideas4u.com]discount wedding dresses[/url]
  [url=http://www.safeandsoon.com/]cheap wedding dresses[/url]
  [url=http://www.discountpartydress.com]discount party dresses[/url]
  [url=http://www.weddinghow.net]cheap wedding dresses[/url]
  [url=http://www.sexydress4prom.com]cheap prom dresses[/url]
  colors and sizes at wholesale price.All are cheap with up to date styles allying apparels including draughtsman uniting dress, strand wedding dresses, conjugal gowns, bridesmaids dresses, prom outfits, bourgeon skirt dresses & mother dresses.Even we can accommodate the services of open vastness customization and loose plus gauge Shop affordable astonishing compounding dresses now!enjoy avid shopping, array to the letter destined for the whacking big wedding with the expropriate of G-marry bridal.


  http://www.dresswomen.net

  ReplyDelete
 34. top [url=http://www.c-online-casino.co.uk/]uk casino bonus[/url] brake the latest [url=http://www.realcazinoz.com/]casino games[/url] free no consign perk at the best [url=http://www.baywatchcasino.com/]baywatch casino
  [/url].

  ReplyDelete
 35. Hey very interesting blog!
  Also visit my web blog :: kids fishing

  ReplyDelete
 36. Hey there just wanted to give you a quick heads up. The words in your
  post seem to be running off the screen in Chrome.

  I'm not sure if this is a format issue or something to do with web browser compatibility but I figured I'd
  post to let you know. The style and design look
  great though! Hope you get the problem fixed soon.

  Cheers
  My web page: Casual Shoes

  ReplyDelete
 37. I am really inspired along with your writing abilities as smartly as with the
  layout to your weblog. Is this a paid theme or did you customize it your self?
  Either way keep up the excellent high quality writing, it's uncommon to peer a great weblog like this one nowadays..
  Look at my web page ... helium tank rental

  ReplyDelete
 38. Good post! We are linking to this great content on our site.
  Keep up the great writing.
  Here is my website ; http://www.eventsandweddingwishes.com/

  ReplyDelete
 39. You could certainly see your enthusiasm in the article you write.
  The world hopes for even more passionate writers like you who aren't afraid to mention how they believe. Always go after your heart.
  Take a look at my weblog ; Popflops

  ReplyDelete
 40. I am genuinely thankful to the holder of this web page who has shared
  this fantastic post at at this place.
  Also visit my web site ; https://www.rainbowcottoncandy.com/

  ReplyDelete
 41. Great blog here! Also your web site loads up fast! What host are
  you using? Can I get your affiliate link to your host?

  I wish my web site loaded up as quickly as yours lol
  Also see my page > carpet steam cleaning houston

  ReplyDelete
 42. Wow that was strange. I just wrote an incredibly long comment but after I clicked submit my comment didn't show up. Grrrr... well I'm not writing all that over again.
  Anyway, just wanted to say excellent blog!
  My page : Office Furniture Toronto

  ReplyDelete
 43. Hello, its pleasant post about media print, we all know media is
  a great source of data.
  Also visit my web-site :: ASSI PLAZA

  ReplyDelete
 44. I leave a response whenever I especially enjoy a post on a
  site or I have something to contribute to the conversation.
  Usually it is triggered by the fire displayed in the article I browsed.

  And on this post "ശ്രീ ജോണ്‍സന്റെ കുട്ടിയുടെ ചിക്ത്സാ ഫണ്ട്".

  I was actually excited enough to leave a comment :
  -) I actually do have a couple of questions for you if
  you do not mind. Could it be only me or does it look as if like
  some of these responses come across like they are left by brain dead visitors?
  :-P And, if you are writing at other online social sites, I
  would like to keep up with everything fresh you have to post.
  Would you make a list every one of all your social sites like your Facebook page, twitter feed, or linkedin profile?
  my web page > www.voicewinds.com

  ReplyDelete
 45. It's actually very difficult in this full of activity life to listen news on TV, thus I simply use the web for that reason, and take the newest news.
  Feel free to visit my webpage ... http://www.shopmcanow.com

  ReplyDelete
 46. Hi my friend! I want to say that this article is amazing, nice written
  and come with almost all vital infos. I would
  like to look more posts like this .

  Also visit my blog: kitchen small appliances calgary

  ReplyDelete
 47. Hi, I do believe this is a great site. I stumbledupon it ;) I may come back yet again since i
  have bookmarked it. Money and freedom is the best way
  to change, may you be rich and continue to guide others.

  Feel free to visit my web page ... golf in kissimmee

  ReplyDelete