Monday, January 30, 2012

ആതിര വിടപറഞ്ഞു

അമ്മയുടെ കരളിനും ആതിരയെ രക്ഷിക്കാനായില്ല. അമൃത ഹോസ്പിറ്റലിൽ ലിവർ ട്രാൻസ്പ്ലാന്റേഷൻ  കഴിഞ്ഞ ആതിര, അധ്യാപകരുടെയും വിദ്യാർഥികളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്നേഹം നിറഞ്ഞ ശ്രമങ്ങൾക്ക് ഫലം കാണാതെ യാത്രയായി.

http://www.mathrubhumi.com/story.php?id=248405

Wednesday, January 25, 2012

ആതിര ബാലചന്ദ്രൻ - വിവരങ്ങൾ

ആതിര ബാലചന്ദ്രന്റെ ലിവർ ട്രാൻസ്പ്ലാന്റിന്റെ  വിവരങ്ങൾ താഴെ നൽകുന്നു.
Jaimon Jacob ,Asst. Proffessor,CS Dept,MEC Phone no: 9447219957 നെ ഇന്നലെ വിളിച്ചിരുന്നു. ആതിര ഇപ്പോഴും വെന്റിലേറ്ററിലാണു. ഡയാലിസിസ് നടക്കുന്നു. 
അമ്മ സുഖമായിരിക്കുന്നു. അനിയന്‍ അമ്മയെ ഐ സി യു വില്‍ കണ്ടിരുന്നു. ആതിരയെക്കുറിച്ച് അമ്മ തിരക്കി.
മെയിനായിട്ട് ഇപ്പോള്‍ അവര്‍ക്ക് കനത്ത ഫാര്‍മസി ബില്‍ വരുന്നുണ്ട്. വണ്‍ ടൈം 30000 ഒക്കെയാണെന്ന്. അമ്മയുടെ ചികത്സയുടെ 1.5 ലക്ഷം പെന്‍ഡിങ് ഉള്ളത് ഇന്ന് നല്‍കും എന്ന് പറഞ്ഞു.
ടോട്ടല്‍ 30 ലക്ഷത്തോളമാവുമെന്നാ കരുതുന്നത്.അവര്‍ അറിയാത്തിടത്തുനിന്നു പോലും സഹായങ്ങള്‍ കിട്ടുന്നു എന്ന് പറഞ്ഞു.
---------------------------------------------------------------------
ആതിരക്ക് സഹായമായി ബൂലോഗകാരുണ്യം നൽകിയ തുകയുടെ വിവരങ്ങൾ:
Bijumon T (, faculty member of Govt. Model Engineering College.)
email :  bijumont @ mec.ac.in
Name of Account[1]: Bijumon T
Account Number: 4628000100013366
Branch code: 462800
IFSC Code: PUNB0462800
Address: Punjab National Bank,Thrikkakara, Ernakulam, 682021

ഈ അക്കൗണ്ടിലേക്ക് ബൂലോഗകാരുണ്യം അക്കൗണ്ടിൽ നിന്നും 36600/- രൂപ ഇന്നു രാവിലെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ബൂലോഗകാരുണ്യം ഫണ്ടിലെ 20000 + കാരുണ്യം സഹകാരികളുടെ കോണ്ട്രിബ്യൂഷൻ 16600 /- ചേർന്നതാണു ഈ തുക.
---------------------------------------------------------------------
കൂടുതൽ സഹായം എത്തിക്കാൻ ആഗ്രഹിക്ക്കുന്നവർ തുക  മുകളിൽ പറഞ്ഞ അക്കൗണ്ടിലോ
അല്ലെങ്കില്‍ 
Mr. Jaimon Jacob - 9447219957 / Thejus Krishna - 08105912640 / Anoop Jose - 9895005709 (MEC സ്റ്റുഡന്റ് ആണു)
Account Name: Jaimon Jacob & Anoop Jose
State Bank of India
Account Number: 31990872053
Branch code: 10559
IFSC Code: SBIN0010559
Address: Cochin University of Science & Technology, 
Cochin University P O 682022, Kochi District : Ernakulamലോ (ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ bijumont @ mec.ac.in ലേക്ക് ഒരു മെയില്‍ അയക്കുക)  അല്ലെങ്കിൽ ബൂലോഗകാരുണ്യം അക്കൗണ്ട് വഴിയോ ദയവായി എത്തിക്കുക.

ആതിര എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. എല്ലാ നന്മകളും നേരുന്നു.

Tuesday, January 24, 2012

സുകുമാരന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തികരിച്ചു.

സുകുമാരന്റെ കിഡ്നി ട്രാൻസ്പ്ലാന്റ് സർജ്ജറി വിജയകരമായി പൂർത്തിയാക്കി, അദ്ദേഹം സുഖമായിരിക്കുന്നു എന്ന് രവിചന്ദ്രൻ പൊതുവാൾ മാഷ് അറിയിച്ചു. അദ്ദേഹത്തിനു എല്ലാ നന്മകളും നേരുന്നു. ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുക്കട്ടെ.

................................................................................................................................
[കാരുണ്യം ഫണ്ട് അപ്ഡേറ്റ്: ബൂലോഗകാരുണ്യം ചികത്സാസഹായത്തിനായി ഫണ്ടും  അദ്ദേഹത്തിനായി ശേഖരിച്ച തുകയും ചേർത്ത് രൂ.35,500/- ന്റെ ചെക്ക് സുകുമാരനെ ഡിസംബർ 15 നു നൽകിയിരുന്നു.]

Tuesday, January 17, 2012

ആതിര - ലിവര്‍ ട്രാന്‍സ്‌പ്ലന്റ് ആന്‍ഡ്‌ ആന്‍ജിയോ (അമ്മയ്ക്ക്)

നമ്മടെ ചേച്ചിപെണ്ണിന്‍റെ പരിചയത്തില്‍,  ഉള്ള  ഒരു കുട്ടിയ്ക്ക് (ആതിര, എറണാകുളം) മഞ്ഞ പിത്തം വന്നു, സീരിയസ് ആയി  ലിവര്‍ ട്രാന്‍സ്‌പ്ലാന്‍റെഷനില്‍ എത്തി.   


16 ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ ചികിത്സക്ക് ഇതുവരെയായി പലയിടത് നിന്നുമായി  (കൂടെ ഉള്ള കുട്ടികള്‍ എല്ലാം ചേര്‍ന്ന്) കിട്ടിയ തുക, കയ്യില്‍ ഉള്ളത് എല്ലാം കൂടെ ചേര്‍ത്ത്, 7 ലക്ഷം ഹോസ്പിറ്റല്‍ അടച്ചു, ഒരു ഓപറേഷന്‍ നടന്നു, അമ്മയുടെ ലിവര്‍ എടുത്തിട്ട്.



  • അമ്മയും, മോളും -  പേരും ഇപ്പോഴും ഐ  സി യൂവില്‍ ആണ്.
  • ഓപറേഷന്‍ കഴിഞ്ഞതോടെ, അമ്മയ്ക ഹാര്‍ട്ട് അറ്റാക്ക് വന്നു, ഇപ്പൊ ആന്ജിജോ ചെയ്ന്നു. (ഒരു ചിലവും കൂടെ എക്സ്ട്ര്രാ :( )
  • രണ്ടു തവണയായി, (5+2) ഏഴുലക്ഷം അവിടെ നിന്നും ഇവിടെ നിന്നും എല്ലാം ഉണ്ടാകി, സംഭാവനഎല്ലാം ആയി അടച്ചു.  
  • ടോട്ടല്‍ ചിലവ് പറഞ്ഞത്‌ 16 ലക്ഷം ആയിരന്നു.  പക്ഷെ ഇപ്പൊ അമ്മയ്ക ഇതും കൂടെ ആയപ്പോ, ചിവല് ഇനിയും ഷൂട്ട്‌ അപ്പ്‌ ആവും.
  • ഡയാലിസിസ്, ലിവര്‍ ട്രാന്‍സ്‌പ്ലാന്റ്, അമ്മയുടെ ഹാര്‍ട്ട്‌ അറ്റാക്ക് എല്ലാം കൂടെ കുടുബം നടുവ് ഓടിയുന്നു.
  •  ഇതില്‍ നിന്ന് രക്ഷപെട്ടാല്‍, ഈ കുട്ടിയ്ക്ക് സ്വന്തം കാലില്‍ നില്‍കാന്‍ ഉള്ള വിദ്യാഭ്യാസം ആന്‍ഡ്‌ കഴിവ് ഉണ്ട്, ഒരു കുടുബം രക്ഷ പെടും.



നമ്മക് സഹായിച്ചാലോ ? നിലവില്‍ ഉള്ള പ്ലാന്‍ താഴെ പറയുന്ന പോലെയാണ്.

1) ബൂലോക കാരുണ്ണിയ്യം ഫണ്ടില്‍ നിന്ന് ഉള്ള തുക റഡിയ്യാണ്.
2) സഹായിക്കാന്‍ ആഗ്രഹം ഉള്ളവര്‍, താഴെ പറയുന്ന ബൂലോക കാരുണ്ണിയ്യം അക്കൊണ്ടിലേയ്ക്ക്‌ പണം അയയ്ക്കാം.
3) കിട്ടുന്ന തുക + ബൂലോക കാരുണ്ണിയ്യം  ഫണ്ട് അടുത്ത ചൊവ്വാഴ്ച, (24th Jan 2012) ആ ഫാമിലിയ്ക്ക് കൈമാറും.

Boologakarunyam Account Details :- 
Account Number - 1859101014458 
A/c Name : Shanthi Sharma , Indira 
Canara Bank, Kadavanthra Br. Ernakulam 
IFSC code - CNRB 0001859


Saturday, January 7, 2012

ശാരി ഓര്‍മ്മ മാത്രമായി. തോല്‍പ്പിയ്ക്കാനാവാതെ മരണം.

ശാരി ഓര്‍മ്മ മാത്രമായി. തോല്‍പ്പിയ്ക്കാനാവാതെ മരണം.
നമ്മള്‍ അറിയുന്നവരും, അറിയാത്തവരും, ബ്ലോഗറേസും, അല്ലാത്തവരും, അങ്ങനെ അങ്ങെനെ ഒരുപാട് ആളുകള്‍ ആഞ്പിടിച്ച്, ശാരിയെന്ന സ്ത്രീയേ എങ്ങനേം മരണത്തിനു വിട്ട് കൊടുക്കാതെ, കൈക്കുള്ളില്‍ ഒതുക്കി വച്ചിരുന്നത്, മരണം അതിലും കൂടുതല്‍ ആഞ് പിടിച്ച് സുനാമി പോലെ വന്ന് കൊണ്ട് പോയി.

കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ശാരി മരിച്ചുപോയി. ഇന്നലെ ഉച്ചയ്ക്ക്, (06. 1. 2012) തിരുവനന്തപുരം RCC യിലായിരുന്നു അന്ത്യം. ശവദാഹം ഇന്നു തന്നെ നടക്കുമെന്ന് അറിയുന്നു. ക്രോസ് മാച്ചിംഗ് നടക്കാതെ വന്നതുകൊണ്ട് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്താന്‍ കഴിയാതെ വരികയും ആശുപത്രിയില്‍ ചികിത്സ തുടരുകയുമായിരുന്നു.

ശാരി ഓര്‍മ്മ മാത്രമായി. തോല്‍പ്പിയ്ക്കാനാവാതെ മരണം.

ശാരി ഓര്‍മ്മ മാത്രമായി. തോല്‍പ്പിയ്ക്കാനാവാതെ മരണം.

നമ്മള്‍ അറിയുന്നവരും, അറിയാത്തവരും, ബ്ലോഗറേസും, അല്ലാത്തവരും, അങ്ങനെ അങ്ങെനെ ഒരുപാട് ആളുകള്‍ ആഞ്പിടിച്ച്, ശാരിയെന്ന സ്ത്രീയേ എങ്ങനേം മരണത്തിനു വിട്ട് കൊടുക്കാതെ, കൈക്കുള്ളില്‍ ഒതുക്കി വച്ചിരുന്നത്, മരണം അതിലും കൂടുതല്‍ ആഞ് പിടിച്ച് സുനാമി പോലെ വന്ന് കൊണ്ട് പോയി.

കാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന ശാരി മരിച്ചുപോയി. ഇന്നുച്ചയ്ക്ക് തിരുവനന്തപുരം RCC യിലായിരുന്നു അന്ത്യം. ശവദാഹം ഇന്നു തന്നെ നടക്കുമെന്ന് അറിയുന്നു. ക്രോസ് മാച്ചിംഗ് നടക്കാതെ വന്നതുകൊണ്ട് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷന്‍ നടത്താന്‍ കഴിയാതെ വരികയും ആശുപത്രിയില്‍ ചികിത്സ തുടരുകയുമായിരുന്നു.

ശാരി ഓര്‍മ്മ മാത്രമായി. തോല്‍പ്പിയ്ക്കാനാവാതെ മരണം.