സ്നേഹിക്കാനും സഹായിക്കാനും മനസുള്ള മലയാളികളോട് ഒരു അഭ്യര്‍ത്ഥന . ഈ ഫോട്ടോയില്‍ കാണുന്ന അഞ്ചു വയസുള്ള നിവേദ് മനോജ് എന്നാ കുട്ടിക്ക് രക്തത്തില്‍ അര്‍ബുദം ബാധിച്ചിരിക്കുന്നു. ഒരു മാസത്തില്‍ ഏറെയായി തിരുവനന്തപുരത്തുള്ള റീജിയണല്‍ കാന്‍സര്‍ സെന്റെറില്‍ ചികിത്സയില്‍ ആണ്. എല്ലാ ദിവസവും ഓരോ കുപ്പി രക്തം (B+) ആവശ്യമായി വരുന്നു. സഹായിക്കാന്‍ മനസുള്ള കൂട്ടുകാരോട് , നിങ്ങള്‍ ഇത് ഷെയര്‍ ചെയ്താല്‍ ആരെങ്കിലുമൊക്കെ അറിഞ്ഞു രക്തം കൊടുക്കാന്‍ സന്നദ്ധത ഉള്ള ആളുകള്‍ മുന്നോട്ടു വരും. ആശുപത്രിയില്‍ ഉള്ള കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ നമ്പര്‍ +91 9497496531
A humble request to all Malayalees who have helping mentality. The Baby (Nivedh Manoj) in this photo has been admitted in Regional Cancer Centre, TVM for the treatment of Blood Cancer since more than one month. He need one bottle of blood (B+) every day for his treatment. So, Once again I request you all to please share this with your friends & families to get help for this loving baby. Contact number of his father is given below: +91 9497496531
- from Kiran Purushothman on FB