Showing posts with label ആര്‍ സി സി. Show all posts
Showing posts with label ആര്‍ സി സി. Show all posts

Thursday, December 22, 2011

B+ve Blood Request for a Baby.



സ്നേഹിക്കാനും സഹായിക്കാനും മനസുള്ള മലയാളികളോട് ഒരു അഭ്യര്‍ത്ഥന . ഈ ഫോട്ടോയില്‍ കാണുന്ന അഞ്ചു വയസുള്ള നിവേദ്‌ മനോജ്‌ എന്നാ കുട്ടിക്ക് രക്തത്തില്‍ അര്‍ബുദം ബാധിച്ചിരിക്കുന്നു. ഒരു മാസത്തില്‍ ഏറെയായി തിരുവനന്തപുരത്തുള്ള റീജിയണല്‍ കാന്‍സര്‍ സെന്റെറില്‍ ചികിത്സയില്‍ ആണ്. എല്ലാ ദിവസവും ഓരോ കുപ്പി രക്തം (B+) ആവശ്യമായി വരുന്നു. സഹായിക്കാന്‍ മനസുള്ള കൂട്ടുകാരോട് , നിങ്ങള്‍ ഇത് ഷെയര്‍ ചെയ്താല്‍ ആരെങ്കിലുമൊക്കെ അറിഞ്ഞു രക്തം കൊടുക്കാന്‍ സന്നദ്ധത ഉള്ള ആളുകള്‍ മുന്നോട്ടു വരും. ആശുപത്രിയില്‍ ഉള്ള കുട്ടിയുടെ പിതാവിന്റെ മൊബൈല്‍ നമ്പര്‍ +91 9497496531

A humble request to all Malayalees who have helping mentality. The Baby (Nivedh Manoj) in this photo has been admitted in Regional Cancer Centre, TVM for the treatment of Blood Cancer since more than one month. He need one bottle of blood (B+) every day for his treatment. So, Once again I request you all to please share this with your friends & families to get help for this loving baby. Contact number of his father is given below: +91 9497496531

- from Kiran Purushothman on FB

Wednesday, July 27, 2011

സാബു ചികത്സസഹായനിധി

സാബുചേട്ടന്‍ ഇന്നലെ കീമോ തെറാപ്പിക്കായി ആര്‍ സി സിയില്‍ അഡ്മിറ്റ്‌ ആയി.ഇന്ന് കീമോ തുടങ്ങാന്‍ ഇരുന്നതാണ്.പക്ഷെ പ്ലേറ്റ്ലെറ്റ് കൌണ്ട് കുറവായതിനാല്‍ രണ്ടു ദിവസം കഴിഞ്ഞു മതി എന്ന് പറഞ്ഞു.
ref : http://boologakarunyam.blogspot.com/2011/07/blog-post_09.html

സാബുചേട്ടനുള്ള ബൂലോഗകാരുണ്യം തുകയും കൂടെ അക്കൗണ്ട്‌ വന്ന സഹായങ്ങളും ചേര്‍ത്ത് അതുല്യേച്ചി എത്തിക്കുകയാണ്.

കാര്യമായിട്ട് സഹായം ഒന്നും അവര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. ആഹാരത്തിന് ഉള്ള സഹായം സ്നേഹജ്വാല എത്തിച്ചിരുന്നു. പക്ഷെ ചികത്സക്കുള്ള ഭീമമായ തുക ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ കഴിയുന്നവര്‍ സാബുചേട്ടന്റെ വൈഫിന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ടിലേക്ക് പണം അയക്കുകയോ ബൂലോഗകാരുണ്യത്തില്‍ ഒരുമിച്ച് ചേർത്ത് നൽകുകയോ ചെയ്യുമല്ലോ

Name : Treessa Sabu, Alan Sabu, Aleena Sabu
Bank : Federal Bank Irattayar Branch
A/C No : 11370100129083
IFSC Code : FDRL 0001137


Boologakarunyam Account
Account Number - 1859101014458
IFSC code - CNRB 0001859
Bank : Canara ബാങ്ക്, Kadavanthra Br. Ernakulam
Primary Account Holder - Shanthi Sharma , Indira