Tuesday, January 17, 2012

ആതിര - ലിവര്‍ ട്രാന്‍സ്‌പ്ലന്റ് ആന്‍ഡ്‌ ആന്‍ജിയോ (അമ്മയ്ക്ക്)

നമ്മടെ ചേച്ചിപെണ്ണിന്‍റെ പരിചയത്തില്‍,  ഉള്ള  ഒരു കുട്ടിയ്ക്ക് (ആതിര, എറണാകുളം) മഞ്ഞ പിത്തം വന്നു, സീരിയസ് ആയി  ലിവര്‍ ട്രാന്‍സ്‌പ്ലാന്‍റെഷനില്‍ എത്തി.   


16 ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ ചികിത്സക്ക് ഇതുവരെയായി പലയിടത് നിന്നുമായി  (കൂടെ ഉള്ള കുട്ടികള്‍ എല്ലാം ചേര്‍ന്ന്) കിട്ടിയ തുക, കയ്യില്‍ ഉള്ളത് എല്ലാം കൂടെ ചേര്‍ത്ത്, 7 ലക്ഷം ഹോസ്പിറ്റല്‍ അടച്ചു, ഒരു ഓപറേഷന്‍ നടന്നു, അമ്മയുടെ ലിവര്‍ എടുത്തിട്ട്. • അമ്മയും, മോളും -  പേരും ഇപ്പോഴും ഐ  സി യൂവില്‍ ആണ്.
 • ഓപറേഷന്‍ കഴിഞ്ഞതോടെ, അമ്മയ്ക ഹാര്‍ട്ട് അറ്റാക്ക് വന്നു, ഇപ്പൊ ആന്ജിജോ ചെയ്ന്നു. (ഒരു ചിലവും കൂടെ എക്സ്ട്ര്രാ :( )
 • രണ്ടു തവണയായി, (5+2) ഏഴുലക്ഷം അവിടെ നിന്നും ഇവിടെ നിന്നും എല്ലാം ഉണ്ടാകി, സംഭാവനഎല്ലാം ആയി അടച്ചു.  
 • ടോട്ടല്‍ ചിലവ് പറഞ്ഞത്‌ 16 ലക്ഷം ആയിരന്നു.  പക്ഷെ ഇപ്പൊ അമ്മയ്ക ഇതും കൂടെ ആയപ്പോ, ചിവല് ഇനിയും ഷൂട്ട്‌ അപ്പ്‌ ആവും.
 • ഡയാലിസിസ്, ലിവര്‍ ട്രാന്‍സ്‌പ്ലാന്റ്, അമ്മയുടെ ഹാര്‍ട്ട്‌ അറ്റാക്ക് എല്ലാം കൂടെ കുടുബം നടുവ് ഓടിയുന്നു.
 •  ഇതില്‍ നിന്ന് രക്ഷപെട്ടാല്‍, ഈ കുട്ടിയ്ക്ക് സ്വന്തം കാലില്‍ നില്‍കാന്‍ ഉള്ള വിദ്യാഭ്യാസം ആന്‍ഡ്‌ കഴിവ് ഉണ്ട്, ഒരു കുടുബം രക്ഷ പെടും.നമ്മക് സഹായിച്ചാലോ ? നിലവില്‍ ഉള്ള പ്ലാന്‍ താഴെ പറയുന്ന പോലെയാണ്.

1) ബൂലോക കാരുണ്ണിയ്യം ഫണ്ടില്‍ നിന്ന് ഉള്ള തുക റഡിയ്യാണ്.
2) സഹായിക്കാന്‍ ആഗ്രഹം ഉള്ളവര്‍, താഴെ പറയുന്ന ബൂലോക കാരുണ്ണിയ്യം അക്കൊണ്ടിലേയ്ക്ക്‌ പണം അയയ്ക്കാം.
3) കിട്ടുന്ന തുക + ബൂലോക കാരുണ്ണിയ്യം  ഫണ്ട് അടുത്ത ചൊവ്വാഴ്ച, (24th Jan 2012) ആ ഫാമിലിയ്ക്ക് കൈമാറും.

Boologakarunyam Account Details :- 
Account Number - 1859101014458 
A/c Name : Shanthi Sharma , Indira 
Canara Bank, Kadavanthra Br. Ernakulam 
IFSC code - CNRB 0001859


7 comments:

 1. Also there is a Facebook Page , you guys can share

  https://www.facebook.com/pages/For-Athira-Balachandran/269725016427894

  ReplyDelete
 2. ഞാന്‍ ഇത് ഷെയര്‍ ചെയ്യുന്നു....(വെള്ളരിപ്രാവിനും തന്നാല്‍ ആയത്...)

  ReplyDelete
 3. why dont u people write in a proper language..the language which has been used ..really questions the genuinity of the incident ..so u can be more serious..

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. Jaimon Jacob ,Asst. Proffessor,CS Dept,MEC Phone no: 9447219957 നെ വിളിച്ചിരുന്നു. ആതിര ഇപ്പോഴും അബോധാവസ്ഥയില്‍ വെന്റിലേറ്ററിലാണു. ഡയാലിസിസ് നടക്കുന്നു.
  അമ്മ സുഖമായിരിക്കുന്നു. അനിയന്‍ ഇന്ന് അമ്മയെ ഐ സി യു വില്‍ കണ്ടിരുന്നു. ആതിരയെക്കുറിച്ച് അമ്മ തിരക്കി.
  മെയിനായിട്ട് ഇപ്പോള്‍ അവര്‍ക്ക് കനത്ത ഫാര്‍മസി ബില്‍ വരുന്നുണ്ട്. വണ്‍ ടൈം 30000 ഒക്കെയാണെന്ന്. അമ്മയുടെ ചികത്സയുടെ 1.5 ലക്ഷം പെന്‍ഡിങ് ഉള്ളത് ഇന്ന് നല്‍കും എന്ന് പറഞ്ഞു.
  ടോട്ടല്‍ 30 ലക്ഷത്തോളമാവുമെന്നാ കരുതുന്നത്.അവര്‍ അറിയാത്തിടത്തുനിന്നു പോലും സഹായങ്ങള്‍ കിട്ടുന്നു എന്ന് പറഞ്ഞു.

  തുക ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ bijumont @ mec.ac.in ലേക്ക് ഒരു മെയില്‍ അയക്കണമെന്നും പറഞ്ഞു.
  -----------------------------------
  Account 1: The account mentioned below is held by Bijumon T (, faculty member of Govt. Model Engineering College.)

  Name of Account[1]: Bijumon T
  Account Number: 4628000100013366
  Branch code: 462800
  IFSC Code: PUNB0462800
  Address: Punjab National Bank,Thrikkakara, Ernakulam, 682021

  അല്ലെങ്കില്‍
  Mr. Jaimon Jacob - 9447219957 / Thejus Krishna - 08105912640 / Anoop Jose - 9895005709 (MEC സ്റ്റുഡന്റ് ആണു)
  Account Name: Jaimon Jacob & Anoop Jose
  State Bank of India
  Account Number: 31990872053
  Branch code: 10559
  IFSC Code: SBIN0010559
  Address: Cochin University of Science & Technology,
  Cochin University P O 682022, Kochi District : Ernakulam

  ReplyDelete
 6. @ Anonymous ഈ വിഷയം ഫേസ്ബുക്കിലും മറ്റ് ഓൺലൈൻ ഫോറമിലും എല്ലാം മുൻപേ ഷെയർ ചെയ്തു കൊണ്ടിരിക്കുന്നതാണു. ഇവിടെ ഇത് ബൂലോഗകാരുൺയ്യം പ്രവർത്തകരെ ഒന്ന് ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണു.അതിനാൽ ഇൻഫോർമൽ ആയിട്ടുള്ള ആ മെസേജ് ക്ഷമിക്കുമല്ലോ

  ബൂലോഗകാരുണ്യത്തിൽ പോസ്റ്റുന്നത് ജെന്യൂൻ ആണെന്ന് അന്വോഷിച്ച ശേഷം മാത്രമാണു.

  ReplyDelete
 7. Bijumon T (, faculty member of Govt. Model Engineering College.)
  email : bijumont @ mec.ac.in
  Name of Account[1]: Bijumon T
  Account Number: 4628000100013366
  Branch code: 462800
  IFSC Code: PUNB0462800
  Address: Punjab National Bank,Thrikkakara, Ernakulam, 682021

  ഈ അക്കൗണ്ടിലേക്ക് ബൂലോഗകാരുണ്യം അക്കൗണ്ടിൽ നിന്നും 36600/- രൂപ ഇന്നു രാവിലെ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ബൂലോഗകാരുണ്യം ഫണ്ടിലെ 20000 + കാരുണ്യം സഹകാരികളുടെ കോണ്ട്രിബ്യൂഷൻ 16600 /- ചേർന്നതാണു ഈ തുക.

  ReplyDelete