പ്രിയപ്പെട്ടവരേ,
ബൂലോഗകാരുണ്യം കൂട്ടായ്മ ഈയിടെ നടത്തിയ ചില ജീവകാരുണ്യപരമായ ഇടപെടലുകള്‍ മാധ്യമശ്രദ്ധയില്‍ വന്നതിനെ തുടര്‍ന്ന് ശ്രീ.രാഗേഷ് കുറുമാനെ ഇന്ന് ഏഷ്യാനെറ്റ് ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇന്ന് രാത്രി 10 മണിയുടെ ഏഷ്യാനെറ്റ് ഗള്‍ഫ് ന്യൂസിലും 11 മണിയുടെ ഏഷ്യാനെറ്റ് ന്യൂസിലും കാണാവുന്നതാണ്. മുഴുവന്‍ അഭിമുഖം ചൊവ്വാഴ്ച (31-07-2007)സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ഗള്‍ഫ് റൌണ്ടപ്പിലും കാണാവുന്നതാണ്.
Showing posts with label ഏഷ്യാനെറ്റ് അഭിമുഖം. Show all posts
Showing posts with label ഏഷ്യാനെറ്റ് അഭിമുഖം. Show all posts
Saturday, July 28, 2007
Subscribe to:
Posts (Atom)